Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

എമ്മി അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി ഏക്താ കപൂര്‍

നവംബര്‍ 20-ന് ന്യൂയോര്‍ക്കില്‍ 51-ാമത് ഇന്റര്‍നാഷണല്‍ എമ്മി അവാര്‍ഡ് ഗാലയില്‍ അവാര്‍ഡ് ഏക്താ കപൂറിന് സമ്മാനിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2023, 06:22 pm IST
inEntertainment

ടെലിവിഷന്‍ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഏക്താ കപൂറിന് എമ്മി അവാര്‍ഡ്. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ബഹുമതിയും ഇതോടെ സ്വന്തമായി.

ഇന്റര്‍നാഷണല്‍ അക്കാദമി ഓഫ് ടെലിവിഷന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസിന്റെ പ്രസിഡന്റും സിഇഒയുമായ ബ്രൂസ് എല്‍.പൈസ്നറാണ് 2023 ലെ ഇന്റര്‍നാഷണല്‍ എമ്മി ഡയറക്ടറേറ്റ് അവാര്‍ഡ് ഏക്താ കതപൂറിന് സമ്മാനിക്കുമെന്ന് അറിയിച്ചത്.

നവംബര്‍ 20-ന് ന്യൂയോര്‍ക്കില്‍ 51-ാമത് ഇന്റര്‍നാഷണല്‍ എമ്മി അവാര്‍ഡ് ഗാലയില്‍ അവാര്‍ഡ് ഏക്താ കപൂറിന് സമ്മാനിക്കും. അവാര്‍ഡ് ലഭ്യമായതില്‍ സന്തോഷമുണ്ടെന്ന് ഏക്താ കപൂര്‍ പ്രതികരിച്ചു.

1975 ജൂണ്‍ ഏഴിന് മുംബൈയില്‍ ജനിച്ച ഏക്താ കപൂറിന്റെ പിതാവ് ജിതേന്ദ്ര അക്കാലത്തെ പ്രശസ്ത നടനായിരുന്നു. അമ്മ ശോഭ കപൂര്‍ നിര്‍മ്മാതാവും. കുട്ടിക്കാലത്ത് തന്നെ പിതാവിനെ പിന്തുടര്‍ന്ന് ഏക്ത സിനിമാലോകത്തെത്തി.

പരസ്യ ചിത്രം ഒരുക്കുന്ന കൈലാഷ് സുരേന്ദ്രനാഥിനൊപ്പം ഇന്റേണ്‍ഷിപ്പ് തുടങ്ങിയ ഏക്ത പിന്നീട് അതേ പരസ്യ കമ്പനിയില്‍ ജോലി ചെയ്യാനും തുടങ്ങി. 1994-ല്‍ മാതാപിതാക്കളോടൊപ്പം ബാലാജി ടെലിഫിലിംസ് സ്ഥാപിച്ചത് മുതല്‍ ഇന്ത്യന്‍ ടെലിവിഷനിലെ ഒരു പ്രമുഖ വ്യക്തിയാണ് ഏക്താ കപൂര്‍. ബാലാജി ബാനറിന് കീഴില്‍ 17,000 മണിക്കൂര്‍ ടെലിവിഷന്‍ പരിപാടികളും 45 സിനിമകളും നിര്‍മ്മിച്ചു. രാജ്യത്തെ ആദ്യത്തെ ഇന്ത്യന്‍ ഒ ടി ടി പ്ലാറ്റ്ഫോമുകളിലൊന്നായ ആള്‍ട്ട് ബാലാജിയുടേതാണ്.

ഫോര്‍ച്യൂണ്‍ ഇന്ത്യ തെരഞ്ഞെടുത്ത ഏഷ്യയിലെ ഏറ്റവും ശക്തരായ 50 വനിതകളില്‍ ഒരാളായിരുന്നു ഏക്താ കപൂര്‍. പത്മശ്രീ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നിര്‍മ്മാണ കമ്പനി ബാലാജി പ്രൊഡക്ഷന്‍സിന്റെ മൂല്യം ഏകദേശം 400 കോടി രൂപയാണ്. ഏക്തയുടെ ആസ്തി 95 കോടി രൂപയാണെന്നാണ് കണക്ക്.പുറമെ രാജ്യത്ത് നിരവധി കെട്ടിടങ്ങളുണ്ട്.

 

Tags: indiaekta kapoortelivisionemmy awardadevertisement
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

India

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

World

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

World

‘ ഇന്ത്യ ആഗോള സമാധാന വക്താവ് ‘ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പ്രഖ്യാപിച്ചതുകൊണ്ട് ഇന്ത്യയുടെ സാമ്പത്തികത്തിളക്കം കുറയില്ല

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.