Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

അദാനി ഓഹരികള്‍ക്ക് ഭീഷണിയില്ല; സപ്തംബറിലെ ഡെറിവേറ്റീവ് പൊസിഷന്‍ ഭദ്രം; തിങ്കളാഴ്ചയും അദാനിയ്‌ക്ക് കയറ്റം;ജോര്‍ജ്ജ് സോറോസിന്റെ ഒസിസിആര്‍പി ഏശിയില്ല

ആഗസ്ത് മാസം അവസാനിച്ചപ്പോള്‍ അദാനി ഗ്രൂപ്പിന്റെ വിവിധ ഓഹരികളിന്മേല്‍ ഉള്ള ഡെറിവേറ്റീവ് പൊസിഷന്‍ ഭദ്രമാണെന്ന് ഓഹരിവിപണിയിലെ കണക്കുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2023, 03:47 pm IST
inBusiness

മുംബൈ: ആഗസ്ത് മാസം അവസാനിച്ചപ്പോള്‍ അദാനി ഗ്രൂപ്പിന്റെ വിവിധ ഓഹരികളിന്മേല്‍ ഉള്ള ഡെറിവേറ്റീവ് പൊസിഷന്‍ ഭദ്രമാണെന്ന് ഓഹരിവിപണിയിലെ കണക്കുകള്‍. അതിനിടെ തിങ്കളാഴ്ചയും അദാനി ഗ്രൂപ്പ് കമ്പനികളിലെ ഓഹരിവിലകള്‍ കയറി.

ഒരു മാസത്തില്‍ നിന്നും അടുത്തമാസത്തിലേക്ക് ഡെറിവേറ്റീവ് പൊസിഷന്‍ റോള്‍ ഓവര്‍ ചെയ്യുമ്പോള്‍ അദാനി കമ്പനികളുടെ ഓഹരികളില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. ആഗസ്ത് മാസം തുടക്കത്തില്‍ അദാനി എന്‍റര്‍പ്രൈസസ് 109 ലക്ഷം ഓഹരികള്‍ ഡെറിവേറ്റീവ് പൊസിഷനില്‍ ഉണ്ടായിരുന്നപ്പോള്‍ സപ്തംബറിലേക്ക് കടക്കുമ്പോള്‍ 111 ലക്ഷം ഓഹരികളായി തുടരുന്നു. 327 ലക്ഷമുണ്ടായിരുന്ന അദാനി പോര്‍ട്ടിന്റെ ഓഹരികള്‍ 407 ലക്ഷമായി. അംബുജ സിമന്‍റ്സ് 648 ലക്ഷത്തില്‍ നിന്നും 647 ലക്ഷമായി. പറഞ്ഞുവരുന്നത് ഡെറിവേറ്റീവ് പൊസിഷനില്‍ വിവിധ ദല്ലാള്‍മാര്‍ കൈവശം വെച്ചിരിക്കുന്ന ഓഹരികളുടെ എണ്ണത്തില്‍ കാര്യമായ വ്യതിയാനം ഉണ്ടായിട്ടില്ലെന്നര്‍ത്ഥം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അദാനി ഓഹരികളുടെ വില ഇടിഞ്ഞുതകരും എന്ന ആശങ്ക വേണ്ട.

ഇതോടെ ഒസിസിആര്‍പി റിപ്പോര്‍ട്ടിന് ഓഹരിവിപണിയില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിന് ശേഷം രണ്ടാം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് എന്ന വിശേഷിപ്പിച്ച ഒസിസിആര്‍പി റിപ്പോര്‍ട്ടും ചാരമാകുന്നതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്. അദാനിയെ തകര്‍ത്ത് മോദിയെ വളയാനുള്ള അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെയും ഇന്ത്യയിലെ നൂറുകണക്കിന് എന്‍ജിഒകളുടെയും കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി, ജയറാം രമേശ് എന്നിവരുടെയും ഗൂഢതന്ത്രം ഫലിച്ചില്ല. ഒസിസിആര്‍പി എന്ന സംഘടനയ്‌ക്ക് ധനസഹായം നല്‍കുന്ന വ്യക്തിയായ ജോര്‍ജ്ജ് സോറോസ് എന്ന ശതകോടീശ്വരന്റെ ലക്ഷ്യം അദാനിയെയും മോദിയെയും തകര്‍ത്ത് രാഹുല്‍ഗാന്ധിയെ അധികാരത്തില്‍ അവരോധിക്കുക എന്നാണ്. ഇതിനായി അദ്ദേഹം 100 കോടി ഡോളറോളം വാരിയെറിഞ്ഞതായി ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അദാനിയുടെ ഫ്ലാഗ് ഷിപ്പ് കമ്പനിയായ അദാനി എന്‍റര്‍പ്രൈസസിന്റെ വില 20 രൂപ കയറി 2470 രൂപയില്‍ കലാശിച്ചു. അദാനി ഗ്രീന്‍ 8.90 രൂപ കയറി 958 രൂപയില്‍ എത്തി. അദാനി പോര്‍ട്സും 70 പൈസ കയറി 800 രൂപയായി ഉയര്‍ന്നു.

 

Tags: modiPMModiGeorge SorosOCCRPHindenburg reportOCCRP Report
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

World

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

India

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.