Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സിദ്ധപുരുഷന്മാര്‍ സൂക്ഷ്മശരീരധാരികളായ ഋഷിമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2023, 08:04 pm IST
inSamskriti

യക്ഷഗന്ധര്‍വ്വര്‍ പലപ്പോഴും കാണപ്പെടുന്നുണ്ട്. പക്ഷെ അവര്‍ മനുഷ്യരുടെ പ്രത്യക്ഷജീവിതത്തില്‍ വിശേഷിച്ച് ഒരു സഹകരണവും പ്രദാനം ചെയ്യുന്നില്ല. പ്രത്യക്ഷപ്പെടുകയും ചെയ്യുന്നില്ല. ചിന്തയില്‍ മഹത്വപൂര്‍ണ്ണമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. അവരുടെ പ്രേരണകള്‍ സമൂഹത്തിനുവേണ്ടിയും ഉപകരിക്കുന്നു. യുഗത്തിന്റെ ഗതി മാറുന്നതിന് യക്ഷഗന്ധര്‍വ്വന്മാര്‍ വിരളമായിട്ടേ എന്തെങ്കിലും ചെയ്യുന്നുള്ളൂ. പ്രേതപിതൃക്കളുടെ പ്രവൃത്തികള്‍ ഏതെങ്കിലും രൂപത്തില്‍ പ്രത്യക്ഷമാകുന്നുണ്ട്. പക്ഷെ അവരുടെ ഉദ്ദേശ്യവും സ്ഥലപരിധിയും വളരെ ചെറുതാണ്.
സിദ്ധപുരുഷന്മാരെ സൂക്ഷ്മശരീരധാരികളായ ഋഷിമാര്‍ എന്നുപറയാം. തപസ്വികള്‍ സ്ഥൂലശരീരം ധരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവരെ ഋഷി എന്നുപറയുന്നു. ഇവരെ ദേവന്മാരുടെയും മനുഷ്യരുടെയും മദ്ധ്യത്തിലുള്ള സ്ഥിതിയില്‍ കഴിയുന്നവരായി കണക്കാക്കുന്നു. സാധാരണയായി അവര്‍ അദൃശ്യരായി തന്നെ കഴിയുന്നു. എന്നാല്‍ ആവശ്യം അനുസരിച്ച് അവര്‍ സ്ഥൂലശരീരത്തിന്റെ ആവരണവും ധരിക്കുന്നു. ഏതുശരീരം കൊണ്ടാണോ തപസ്സു ചെയ്യുകയും സിദ്ധികള്‍ നേടുകയും ചെയ്തത് അത് അവര്‍ക്ക് പ്രിയപ്പെട്ടതുമാണ്. അതിനെ പ്രകടമാക്കുക സരളമായ കാര്യമാണ.് അതുകൊണ്ട് എപ്പോഴെങ്കിലും ആര്‍ക്കെങ്കിലും അവരുടെ ദര്‍ശനം ഉണ്ടായാല്‍ അതേ ശരീരം തന്നെയായിരിക്കും പ്രകടമാകുന്നത്. അവര്‍ സ്ഥൂലശരീരത്തെ സൂക്ഷ്മീകരിച്ച് അതേപ്രായത്തില്‍ കാണപ്പെടുന്നു. ഈ പരിവര്‍ത്തനത്തിന്റെ രണ്ടുതരത്തിലുള്ള സ്വരൂപങ്ങളും ഉണ്ടാകാം. അതില്‍ ഒന്ന് സര്‍പ്പം എപ്രകാരമാണോ തന്റെ പഴയ തോല്‍ വിട്ട് പുതിയ ചര്‍മ്മത്തോട് കൂടിയ ഊര്‍ജ്ജസ്വലമായ ശരീരത്തെ ഉപയോഗിക്കുന്നത് അതുപോലെ ധരിച്ചിരുന്ന ശരീരം ഉപേക്ഷിക്കുന്നതാകാം. ഉപേക്ഷിച്ച ശരീരത്തെ നശിപ്പിക്കുകയും ചെയ്യാം. അല്ലെങ്കില്‍ സ്ഥൂലശരീരത്തെ പതുക്കെ പതുക്കെ പരിത്യാഗം ചെയ്തുകൊണ്ട് സൂക്ഷ്മം മാത്രം അവശേഷിക്കുന്ന സ്ഥിതിയില്‍ എത്തിയതും ആകാം. തത്വത്തില്‍ സിദ്ധപുരുഷന്മാര്‍ സൂക്ഷ്മശരീരധാരികള്‍ തന്നെയാണ്. ആവശ്യാനുസരണം ചിലപ്പോള്‍ അവര്‍ സ്ഥൂലശരീരത്തിലും പ്രത്യക്ഷപ്പെടുന്നു. ഏതെങ്കിലും ശരീരധാരിയുമായോ ശരീരധാരികളുമായോ സമ്പര്‍ക്കം പുലര്‍ത്തുകയും പരസ്പരം സംസാരിക്കുകയും ചെയ്യേണ്ട ആവശ്യം വരുമ്പോള്‍ ആണ് വിശേഷിച്ചും ഇങ്ങനെ ചെയ്യുന്നത്.
പ്രകടമാകുക അല്ലെങ്കില്‍ അകത്തിരിക്കുക എന്നത് അവരുടെ സ്വന്തം ഇച്ഛക്കനുസരിച്ചുള്ളതാണ്. ആരുടെയും അപേക്ഷയുടെയോ ആഗ്രഹത്തിന്റെയോ സമ്മര്‍ദ്ദം അവരില്‍ ഉണ്ടാകുന്നില്ല. കാരണം എന്തെന്നാല്‍ സിദ്ധപുരുഷന്മാര്‍ ഉന്നത ഉദ്ദേശപൂര്‍ത്തീകരണം മാത്രമെ ലക്ഷ്യമാക്കുന്നുള്ളൂ. എന്നാല്‍ സാധാരണ ജനങ്ങള്‍ കൗതുകങ്ങളും അത്ഭുതങ്ങളും കാണാനും മനസ്സില്‍ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുവാനും വേണ്ടിയാണ് കറങ്ങുന്നത്. ഇങ്ങനെ നികൃഷ്ടമായ മനോസ്ഥിതി ഉള്ളവരുടെ ദര്‍ശനാഭിലാഷത്തിലും കടുത്ത സ്വാര്‍ത്ഥത ആണ് നിറഞ്ഞുനില്‍ക്കുന്നത്. അതിനെ അവര്‍ കപടോപായമാണെന്ന് മനസ്സിലാക്കി അവരുടെ വലയില്‍ കുടുങ്ങുവാന്‍ വിസമ്മതിക്കുന്നു. ആര്‍ക്കാണോ മഹത്വപൂര്‍ണ്ണമായ ഉപദേശം കൊടുത്താല്‍ പാലിക്കാനുള്ള പാത്രത ഉള്ളത് അവരുടെ മാത്രം മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത് ആണ് ഉപയോഗപ്രദം എന്നു അവര്‍ക്ക് തോന്നുന്നു. ആരും തന്റെ പുത്രിയെ ഏതെങ്കിലും അര്‍ഹതയില്ലാത്ത വരന്റെ കയ്യില്‍ മനഃപൂര്‍വ്വം ഏല്പിക്കുന്നില്ല. പിന്നെ ദിവ്യദൃഷ്ടിയുള്ള ആത്മാക്കള്‍ തങ്ങള്‍ ബുദ്ധിമുട്ടി സമ്പാദിച്ച തപസ്സ് ആരുടെയെങ്കിലും ആഗ്രഹത്തിന് വശംവദരായി കൊടുക്കുവാന്‍ ആഗ്രഹിക്കുമോ?

Tags: spiritualyogiHindutvaSidhapurush
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

India

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

India

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

Kerala

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: മുഹമ്മദ് റിയാസിന്റെ വിശ്വസ്തരായ ഡിവൈഎഫ്ഐക്കാരുടെ വീടുകളിലും മിന്നൽ റെയ്ഡ്‌

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

അസമിൽ സർക്കാർ ജീവനക്കാർ വിവാഹമോചനം നേടാതെ വീണ്ടും വിവാഹം കഴിച്ചാൽ ശമ്പളത്തിന്റെ 20% ആദ്യ ഭാര്യയ്‌ക്ക് നൽകേണ്ടിവരും : ഉത്തരവിട്ട് ഹിമന്ത സർക്കാർ

അട്ടിമറിച്ച് ആയുഷ്; ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചത് ഒന്നാം സീഡ് താരത്തെ

തകര്‍പ്പന്‍ ജയത്തോടെ പി.വി. സിന്ധു

വനിതാ ഹോക്കി ലോകകപ്പ് 2026: ആദ്യ ജയം തേടി ഭാരതം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതിയെ പുകഴ്‌ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇതേ മാതൃക അമേരിക്കയും പിന്തുടരണമെന്ന് ആഹ്വാനം

കെസിഎല്‍ ഒരുക്കുന്നത് മികച്ച സാധ്യതകള്‍: സഞ്ജു സാംസണ്‍

രാമക്ഷേത്രം സംഭാവന അഴിമതി : മുൻ ഉന്നത ഉദ്യോഗസ്ഥൻ ചമ്പത് റായിക്ക് ക്ലീൻ ചിറ്റ്

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.