Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജോര്‍ജ്ജ് സോറോസ് ഇന്ത്യയുടെ ശത്രു, രാഹുല്‍ ഗാന്ധി സോറോസിന്റെ വക്താവ് :അണ്ണാമലൈ

ഇന്ത്യയുടെ ശത്രുവാണ് ജോര്‍ജ്ജ് സോറോസെന്നും രാഹുല്‍ ഗാന്ധി സോറോസിന്റെ വക്താവാണെന്നും ബിജെപി നേതാവ് കെ. അണ്ണാമലൈ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2023, 11:13 pm IST
inIndia
ജോര്‍ജ്ജ് സോറോസിനൊപ്പം രാഹുല്‍ ഗാന്ധി (വലത്ത്)

ജോര്‍ജ്ജ് സോറോസിനൊപ്പം രാഹുല്‍ ഗാന്ധി (വലത്ത്)

ചെന്നൈ: ഇന്ത്യയുടെ ശത്രുവാണ് ജോര്‍ജ്ജ് സോറോസെന്നും രാഹുല്‍ ഗാന്ധി സോറോസിന്റെ വക്താവാണെന്നും ബിജെപി നേതാവ് കെ. അണ്ണാമലൈ.

“ഇന്ത്യയില്‍ നിറയെപ്പേര്‍ക്ക് തൊഴില്‍ നല്‍കുന്ന കമ്പനികളാണ് അദാനി, അംബാനി, ടാറ്റാ, ബിര്‍ള തുടങ്ങിയവര്‍. എന്നാല്‍ വിദേശത്ത് നിന്നും അദാനിയ്‌ക്കെതിരെ ജോര്‍ജ്ജ് സോറോസിനെപ്പോലെ ഒരാള്‍ ആയുധം തൊടുക്കുന്നത് ഇന്ത്യയുടെ വളര്‍ച്ചയെ തടയാനുദ്ദേശിച്ചുള്ളതാണ്.” – അണ്ണാമലൈ പറഞ്ഞു.

George Soros is an Enemy of India & Thiru @RahulGandhi is his spokesperson in India. pic.twitter.com/Bq9cJ5RQ7p

— K.Annamalai (@annamalai_k) September 2, 2023

ഇപ്പോള്‍ അദാനി തന്നെ ഓഹരി വിപണിയെ ചൂഷണം ചെയ്ത് തന്റെ കമ്പനിയുടെ ഓഹരിവിലകള്‍ ഉയര്‍ത്തി എന്നാണ് ഒസിസിആര്‍പി എന്ന ഒരു സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് ആരോപിക്കുന്നത്. പണ്ട് 2019ല്‍ ഫ്രാന്‍സിലെ പ്രധാന പ്രോസിക്യൂട്ടര്‍ക്ക് മുന്‍പാകെ ഇന്ത്യ 36 റഫാല്‍ ജെറ്റുകള്‍ വാങ്ങിയതില്‍ അഴിമതി നടത്തിയെന്ന് ഷേര്‍പ്പ ഫൗണ്ടേഷന്‍ ആരോപിച്ചിരുന്നു. ഈ ഷേര്‍പ്പ ഫൗണ്ടേഷനും ഒസിസിആര്‍പിയ്‌ക്കും പണം നല്‍കുന്നയാളാണ് ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്‍.. ജോര്‍ജ്ജ് സോറോസ് അങ്ങേയറ്റം അപകടകാരിയാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഈയിടെ പ്രസ്താവിച്ചിരുന്നു. ലോകത്തിലെ പല സര്‍ക്കാരുകളെയും അട്ടിമറിക്കാനായി ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ എന്ന ഫൗണ്ടേഷനും ജോര്‍ജ്ജ് സോറോസ് നടത്തുന്നുണ്ട്. ഇതിനായി കഴിഞ്ഞ 9 വര്‍ഷങ്ങളില്‍ ചെലവഴിച്ചത് 3100 കോടി ഡോളര്‍ ആണ്. ഇന്ത്യയില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ അട്ടിമറിക്കുക എന്നത് ഒരു മുഖ്യദൗത്യമായെടുത്ത വ്യക്തിയാണ് ജോര്‍ജ്ജ് സോറോസ്. അതുവഴി ഇന്ത്യയുടെ വളര്‍ച്ചയെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് ജോര്‍ജ്ജ് സോറോസിനുള്ളത്.

ജോര്‍ജ്ജ് സോറോസിന്റെ ഗൂഢലക്ഷ്യങ്ങളെ യൂറോപ്യന്‍ യൂണിയന്‍ തള്ളിക്കഞ്ഞിട്ടുണ്ട്. മൗറീഷ്യസിലും ജോര്‍ജ്ജ് സോറോസിന്റെ ഭരണം അട്ടിമറിക്കാനുള്ള തന്ത്രം പരാജയപ്പെട്ടു. പല രാജ്യങ്ങളും ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിട്ടുണ്ട്.

ഇന്ത്യയെ പാമ്പാട്ടികളുടെ രാജ്യമായി കാണാനാണ് വന്‍കിട രാഷ്‌ട്രങ്ങള്‍ ആഗ്രഹിക്കുന്നത്. അല്ലാതെ ചന്ദ്രനിലേക്ക് പര്യവേക്ഷണപേടകം അയയ്‌ക്കുക, സൂര്യനെക്കുറിച്ച് പഠിക്കാന്‍ ആദിത്യയെ അയയ്‌ക്കുക – ഇങ്ങിനെ ഒരു ഇന്ത്യയെ പാശ്ചാത്യ വികസിതരാഷ്‌ട്രങ്ങള്‍ക്ക് പിടിക്കില്ല.

ജോര്‍ജ്ജ് സോറോസ് ഇന്ത്യയ്‌ക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങളും വിമര്‍ശനങ്ങളും അപ്പാടെ വാര്‍ത്താസമ്മേളനം നടത്തി വിളമ്പുകയാണ് രാഹുല്‍ ഗാന്ധി. 2019ല്‍ റഫാല്‍ ജെറ്റുകള്‍ വാങ്ങുന്നതില്‍ ജോര്‍ജ്ജ് സോറോസിന്റെ ഷേര്‍പ്പാ ഫൗണ്ടേഷന്‍ അഴിമതിയുണ്ടെന്ന് വിളിച്ചുപറഞ്ഞപ്പോള്‍ ഇന്ത്യയില്‍ രാഹുല്‍ ഗാന്ധിയും റഫാല്‍ കരാറില്‍ അഴിമതിയുണ്ടെന്ന് വിളിച്ചുപറഞ്ഞു. സുപീംകോടതി മൂന്നംഗ ബെഞ്ച് റഫാല്‍ കരാറില്‍ ഒരു കുറവും ഇല്ലെന്ന് പറഞ്ഞതോടെ രാഹുല്‍ഗാന്ധിയ്‌ക്ക് ആ പരാതി വിഴുങ്ങേണ്ടി വന്നു.
ഇപ്പോള്‍ അദാനിയ്‌ക്ക് മേല്‍ ജോര്‍ജ്ജ് സോറോസ് പണം നല്‍കുന്ന ഒസിസിആര്‍പി കുറ്റങ്ങള്‍ നിരത്തുമ്പോള്‍ രാഹുല്‍ ഗാന്ധിയും അതേ ആരോപണങ്ങള്‍ അദാനിയ്‌ക്ക് നേരെ ഉയര്‍ത്തുകയാണ്. ജോര്‍ജ്ജ് സോറോസിന്റെ ഇന്ത്യയിലെ വക്താവായാണ് രാഹുല്‍ ഗാന്ധി പ്രവര്‍ത്തിക്കുന്നത്.

“ഓരോ രാജ്യത്തെയും ഭരണം അനധികൃതമായി കയ്യാളുന്ന രഹസ്യവും അനധികൃതവുമായ അധികാരശൃംഖലയായ ഡീപ് സ്റ്റേറ്റിന്റെ ഭാഗമാണ് ജോര്‍ജ്ജ് സോറോസ്. ഇങ്ങിനെ ഒരു രാജ്യത്തിന്റെ രാഷ്‌ട്രീയ നേതാക്കളെ പിടിച്ച് അവിടുത്തെ ഭരണം കയ്യാളുന്നത് വഴി സ്വന്തം താല്‍പര്യങ്ങളും ലക്ഷ്യങ്ങളും സാധിച്ചെടുക്കുകയാണ് ഡീപ് സ്റ്റേറ്റ് എന്ന ശൃംഖല ചെയ്യുന്നത്. ജോര്‍ജ്ജ് സോറോസ് ആ ഡീപ് സ്റ്റേറ്റ് ശൃംഖലയുടെ പ്രതിനിധിയാണ്. ഇന്ത്യയില്‍ രാഹുല്‍ ഗാന്ധിയെ ഉപയോഗിച്ചാണ് അവര്‍ അധികാരം പിടിക്കാന്‍ ശ്രമിക്കുന്നത്.” -അണ്ണാമലൈ പറഞ്ഞു.

 

Tags: Sherpa foundationRafaleRahul GandhiAdaniAnnamalaiGeorge SorosOCCRPDeep States
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

India

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

India

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.