Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പൊളിച്ചവനെന്ന അപഖ്യാതിയുള്ള ജോര്‍ജ്ജ് സോറോസിനെ ജനാധിപത്യത്തിന്റെ രക്ഷകനാക്കി കോണ്‍ഗ്രസ്

ബ്രിട്ടന്റെ ചരിത്രത്തില്‍ കറുത്ത ബുധനാഴ്ച എന്ന പ്രയോഗം സ്ഥാനം പിടിച്ചത് ജോര്‍ജ്ജ് സോറോസ് കാരണമാണ്. ബ്രിട്ടന്റെ റിസര്‍വ്വ് ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തകര്‍ന്ന് വീണത് ജോര്‍ജ്ജ് സോറോസ് കാരണമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2023, 10:42 pm IST
inIndia

ബ്രിട്ടന്റെ ചരിത്രത്തില്‍ കറുത്ത ബുധനാഴ്ച എന്ന പ്രയോഗം സ്ഥാനം പിടിച്ചത് ജോര്‍ജ്ജ് സോറോസ് കാരണമാണ്. ബ്രിട്ടന്റെ റിസര്‍വ്വ് ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തകര്‍ന്ന് വീണത് ജോര്‍ജ്ജ് സോറോസ് കാരണമാണ്. ബ്രിട്ടന്റെ കറന്‍സിയായ പൗണ്ടിനെ വാതുവെപ്പിലൂടെ പൊളിച്ചടുക്കുക വഴി ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിലംപൊത്തുകയും ഈ കളിയിലൂടെ 100 കോടി ഡോളര്‍ (അതും 1992ല്‍) ലാഭം നേടുകയും ചെയ്ത കള്ളക്കളിക്കാരനാണ് ജോര്‍ജ്ജ് സോറോസ്.

ഇപ്പോള്‍ അദാനിയ്‌ക്കെതിരെ ഒസിസിആര്‍പി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ പേരില്‍ കോണ്‍ഗ്രസും എന്‍ജിഒകളും വ്യാജവാര്‍ത്താസ്പെഷ്യലിസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ തകര്‍ത്താടുകയാണ്. നിരവധി ദുര്‍ബുദ്ധികളായ വിദേശമാധ്യമപ്രവര്‍ത്തകര്‍ അംഗങ്ങളായ ഒസിസിആര്‍പി എന്ന സംഘടനയ്‌ക്ക് പണം നല്‍കുന്നത് ജോര്‍ജ്ജ് സോറോസാണ്. ലോകരാഷ്‌ട്രങ്ങളിലെ ജനാധിപത്യമെന്ന സ്വര്‍ണ്ണപാത്രത്തെ അഴിമതിയും കുറ്റകൃത്യവും ചേര്‍ന്ന് മൂടുമ്പോള്‍ അതിനെ വീണ്ടെടുക്കലാണ് തന്റെ ജോലിയെന്ന് പ്രഖ്യാപിച്ച വ്യക്തിയാണ് ജോര്‍ജ്ജ് സോറോസ്. ലോകത്തെ അതിസമ്പന്നനായ ഈ കോടീശ്വരന്‍ പണം സമ്പാദിച്ചത് അധികവും വളഞ്ഞ വഴിയിലൂടെയാണ്. പിന്നെ എങ്ങിനെയാണ് ഇദ്ദേഹം ലോകത്തിലെ ജനാധിപത്യത്തെ സംരക്ഷിക്കുന്ന വ്യക്തിയാകുന്നത്? എന്നാല്‍ രാഹുല്‍ ഗാന്ധി ഇപ്പോള്‍ പണിയെടുക്കുന്നത് ജോര്‍ജ്ജ് സോറോസിന് വേണ്ടിയാണ്.

ഒസിസിആര്‍പി അദാനിയ്‌ക്കെതിരെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ആരോപണമല്ലാതെ തെളിവുകളില്ല. ആ റിപ്പോര്‍ട്ടില്‍ പറഞ്ഞ അതേ കുറ്റാരോപണങ്ങള്‍ രാഹുല്‍ ഗാന്ധിയും ജയറാം രമേഷും വാര്‍ത്താസമ്മേളനങ്ങളില്‍ വെറും ആവര്‍ത്തിക്കുകയാണ്. വ്യാജവാര്‍ത്തക്കാരും മോദി വിരുദ്ധ എന്‍ജിഒകളും കോണ്‍ഗ്രസ് ട്രോളന്‍മാരും അദാനിയെ കുറ്റവാളിയെപ്പോലെ അവതരിപ്പിക്കുകയാണ്. എന്താണ് അദാനി ചെയ്ത കുറ്റം? അതിന് വ്യക്തമായ ഒരു മറുപടിയുമില്ല. വിനോദ് അദാനി നിര്‍ദേശിച്ച പ്രകാരം അദാനിയുടെ ഓഹരികളില്‍ പണം മുടക്കിയ മൗറീഷ്യസിലെ കമ്പനിയെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് പറഞ്ഞ 360 വണ്‍ ആ ആരോപണം നിഷേധിച്ചിരിക്കുകയാണ്. അവര്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും ഇക്കാര്യം എഴുതിയും നല്‍കിക്കഴിഞ്ഞു.

വിനോദ് അദാനി പറയുന്നതിനനുസരിച്ച് അദാനി ഓഹരികളില്‍ പണം നിക്ഷേപിക്കുന്ന ഒരു വ്യക്തി ചാന്‍ ചുങ് ലിങ് എന്ന ചൈനക്കാരനാണെന്നാണ് രാഹുല്‍ ഗാന്ധി ഇത്രയും കാലം പറഞ്ഞിരുന്നത്. മോദി സര്‍ക്കാര്‍ രഹസ്യമായി ചൈനയെ പ്രേമിക്കുന്നുവെന്ന് ഈ ഉദാഹരണം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒആര്‍സിസിപി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചാന്‍ ചുങ് ലിങ് തായ് വാന്‍ സ്വദേശിയാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. ഇത്രയും കാലം മോദിയുടെ ചൈനാപ്രേമത്തെക്കുറിച്ച് ഗീര്‍വാണം അടിച്ചിരുന്ന രാഹുല്‍ഗാന്ധി ഇനി എന്ത് പറയും? രാഹുല്‍ഗാന്ധി എന്ന രാഷ്‌ട്രീയക്കാരന്റെ കഴമ്പില്ലാ്യമയാണ് ഇവിടെ തെളിയുന്നത്.

അതുപോലെ യുഎഇ ബിസിനസുകാരനായ നാസർ അലി ഷബാൻ അലി, തായ് വാന്‍ സ്വദേശിയായ ചാങ് ചുങ്-ലിംഗ് എന്നിവരുടെ ഓഫ്‌ഷോർ കമ്പനികൾ വഴിയാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ വന്‍തോതില്‍ വാങ്ങിയതെന്ന് ഒസിസിആര്‍പി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നുവെങ്കിലും ഇതിന് തെളിവ് കാണിക്കാന്‍ കഴിഞ്ഞിട്ടില്ല.

എന്തായാലും ഒസിസിആര്‍പി റിപ്പോര്‍ട്ടും ഇതിനെ പിന്താങ്ങുന്ന ഫിനാന്‍ഷ്യല്‍ ടൈംസ്, ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടുകള്‍ എല്ലാം അത്രയ്‌ക്ക് നേരുള്ളതാണെന്ന് പൊതുജനത്തിന് സംശയമുള്ളതിനാല്‍ വെള്ളിയാഴ്ച അദാനി ഓഹരികള്‍ തിരിച്ചുകയറാന്‍ ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ജോര്‍ജ്ജ് സോറോസിന് വേണ്ടി ഇന്ത്യയില്‍ വിടുവേല ചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരു ലക്ഷ്യമേയുള്ളൂ- പുകമറ സൃഷ്ടിച്ച് അദാനിയെ വിവാദത്തിലാക്കുക വഴി ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തിന്മേല്‍ വാദം കേള്‍ക്കുന്ന സുപ്രീംകോടതിയെ സ്വാധീനിക്കാന്‍ ശ്രമിക്കുക.

 

Tags: Rahul GandhiAdaniGautam adaniGeorge SorosBank of England
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

India

മനുസ്മൃതിയിലെ പുരുഷാധിപത്യം തകര്‍ക്കണമെന്ന് പെണ്‍കുട്ടികളോട് ആഹ്വാനം ചെയ്ത രാഹുല്‍ ഗാന്ധിക്ക് കാന്തപുരത്തിന്റെ പുരുഷാധിപത്യത്തെ തൊടാന്‍ പേടി

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

Kerala

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.