Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവോണം; മലയാളക്കരയാകെ ആഹ്ലാദത്തിമിര്‍പ്പില്‍, നാടും നഗരവും ഉത്സവാന്തരീക്ഷം

വിവിധ കലാപരിപാടികളും ദീപാലങ്കാരങ്ങളും നാടിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ചിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2023, 07:30 am IST
in Kerala

തിരുവനന്തപുരം: ലോകമെമ്പാടുമുളള മലയാളികള്‍ അത്യാഹ്ലാദപൂര്‍വം തിരുവോണം ആഘോഷിക്കുന്നു. ജോലി സംബന്ധമായി ദൂരസ്ഥലങ്ങളില്‍ ആയിരുന്നവര്‍ നാട്ടില്‍ കുടുംബങ്ങളിലെത്തിച്ചേര്‍ന്നത് ആഹ്ലാദത്തിന് മാറ്റുകൂട്ടി. ജാതി, മത ഭേദങ്ങളില്ലാതെ നാടെങ്ങും ഒത്തൊരുമിക്കുന്ന കാഴ്ചയാണെങ്ങും.

വീട്ടുമുറ്റങ്ങളില്‍ പൂക്കളം ഒരുക്കിയത് കാണാനഴകായി. നഗരങ്ങളില്‍ ക്ലബുകളുടെ നേതൃത്വത്തിലാണ് കൂടുതലും കവലകളില്‍ പൂക്കളങ്ങള്‍ ഒരുക്കിയിട്ടുളളത്.

സദ്യവട്ടങ്ങള്‍ക്ക് ശേഷം വെടിപറയലും ഓണത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുളള പരിപാടികള്‍ ആസ്വദിക്കാനും ജനം ഇറങ്ങും.നാടെങ്ങും ഉത്സവച്ഛായയാണ്. വിവിധ കലാപരിപാടികളും ദീപാലങ്കാരങ്ങളും നാടിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ചിട്ടുണ്ട്.

സദ്യവട്ടങ്ങള്‍ ഒരുക്കാനുളള തയാറെടുപ്പിലായിരുന്നു ഉത്രാട ദിനത്തില്‍ മലയാളികള്‍. നാടും നഗരവും രാവിലെ മുതല്‍ രാത്രി വൈകും വരെ ഉത്രാടപ്പാച്ചിലിലായിരുന്നു. വിപണികളില്‍ ജനം തിക്കിത്തിരക്കി.

ഓണക്കോടി വാങ്ങാനും ഗൃഹോപകരണങ്ങള്‍ വാങ്ങാനും തിരക്കനുഭവപ്പെട്ടു. ഗുരുവായൂരില്‍ കാഴ്ചക്കുല സമര്‍പ്പണം നടന്നു. തൃക്കാക്കരയില്‍ പകല്‍പ്പൂരം നടന്നു. തിരുവോണ ദിനത്തില്‍ മഹാബലിയെ എതിരേല്‍ക്കുന്ന ചടങ്ങും ഉണ്ട്.

ആറന്മുള ഭഗവാന് സമര്‍പ്പിക്കാനുളള കാഴ്ച വിഭവങ്ങളുമായി പുറപ്പെട്ട തിരുവോണത്തോണി രാവിലെ ക്ഷേത്രത്തിലെത്തി.

കേരളത്തിന് പുറമെ ഇതരസംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമുളള മലയാളികളും ഓണം കൊഴുപ്പിക്കാന്‍ ഉത്രാടദിനത്തില്‍ തന്നെ തയാറെടുത്തു. ചിലയിടങ്ങളില്‍ മലയാളി കുടുംബങ്ങള്‍ ഒത്തുചേര്‍ന്നും മലയാളി സമാജങ്ങളിലുമാണ് ഓണാഘോഷം.

 

 

 

Tags: sadyaThiruvonamilluminiationkeralaCelebration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

Kerala

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.