Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സ്വര്‍ണമുഖീ തീരത്തെ ശ്വസിക്കുന്ന ശിവലിംഗം

ഗോപന്‍ ചുള്ളാളംbyഗോപന്‍ ചുള്ളാളം
Aug 28, 2023, 08:10 pm IST
inSamskriti

സ്വര്‍ണമുഖീ തീരത്തെ ശ്രീകാളഹസ്തിയില്‍ മഹാദേവന്‍ ശ്വസിക്കുന്ന ശിവലിംഗമാണ്. ഗര്‍ഭഗൃഹത്തില്‍ എപ്പോഴും കാറ്റേറ്റപോലെ മിഴിചിമ്മിത്തുറക്കുന്ന ഒരു ദീപമുണ്ട്. ഇത് ഭഗവാന്റെ ശ്വാസോച്ഛാസത്താലാണെന്ന് കരുതപ്പെടുന്നു. മുക്തിദായകനായ ഭഗവാന്റെ വായുസാന്നിധ്യം. പഞ്ചഭൂത ക്ഷേത്രങ്ങളില്‍ നാലും തമിഴ്‌നാട്ടിലാണ്. ശ്രീകാളഹസ്തിയാകട്ടെ ആന്ധ്രയിലും.
ഗര്‍ഭഗൃഹത്തില്‍ പടിഞ്ഞാറോട്ട് ദര്‍ശനമായാണ് വായുലിംഗ പ്രതിഷ്ഠ. ശിവലിംഗശിലക്കു മുകള്‍ഭാഗത്ത് അഗ്നിനാളങ്ങള്‍ പോലെയുള്ള ശിഖരങ്ങള്‍ കാണാം. നവഗ്രഹചിഹ്നങ്ങളുള്ള സര്‍പ്പകവചം ലിംഗത്തിനെ കാക്കുന്നു. സ്വയംഭൂവായ ഈ ശിലാലിംഗത്തില്‍ ഇരുപ്പത്തിയേഴ് നക്ഷത്രപംക്തികളെ പ്രതിനിധീകരിക്കുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങള്‍ കൊത്തിയിട്ടുണ്ട്. ശിവലിംഗത്തില്‍ ആരും സ്പര്‍ശിക്കാറില്ല. അഭിഷേകങ്ങളെല്ലാം അടുത്തുള്ള അഭിഷേകമൂര്‍ത്തിക്കാണ്. ഇതോടൊപ്പം ഒരു ആനയുടെയും ചുവട്ടിലായി ചിലന്തിയുടെയും പിറകുവശായി സര്‍പ്പത്തിന്റെയും രൂപങ്ങളുമുണ്ട്. ശ്രീ(ചിലന്തി) കാള(സര്‍പ്പം) ഹസ്തി (ആന) എന്നീ ജീവികള്‍ ഇവിടെ ശിവഭഗവാനെ പൂജിക്കുകയും മോക്ഷം നേടുകയും ചെയ്തുവെന്നാണ് ഐതീഹ്യം. ചിലന്തി ശിവലിംഗത്തെ സംരക്ഷിക്കാന്‍ വല കൊണ്ട് മൂടുകയും സര്‍പ്പം ശിവലിംഗത്തിന് മുകളില്‍ രത്‌നം സ്ഥാപിക്കുകയും ആന ശിവലിംഗത്തെ ജലം കൊണ്ട് അഭിഷേകം നടത്തുകയും ചെയ്തുവത്രേ. ഇവ മൂന്നിന്റെയും പേര് ഒരുമിച്ചു ചേര്‍ത്താണ് ശ്രീകാളഹസ്തി എന്ന പേരുവന്നത്.
ക്ഷേത്രത്തിനു ചുറ്റും നവഗ്രഹങ്ങളും സര്‍പ്പബിംബങ്ങളുമുണ്ട്. ശ്രീകോവിലിനു പുറത്താണ് സ്വര്‍ണ്ണമുഖീനദിയൂടെ ആഴങ്ങളില്‍ നിന്നും ലഭിച്ച പാതാളഗണപതിയുടെ വിഗ്രഹം. ദര്‍ശനത്തിന് പടവുകള്‍ ഇറങ്ങിപ്പോകണം. പ്രധാന അങ്കണത്തിലെ വലിയ പേരാലിന്‍ ചില്ലകളില്‍ സന്താനലബ്ധിക്കായുള്ള ഊഞ്ഞാല്‍ സേവയുടെ നേര്‍സാക്ഷ്യങ്ങളായി നിറയെ ഊഞ്ഞാല്‍ കെട്ടുകളാണ്.
പാര്‍വതിദേവി ജ്ഞാനപ്രസുനാംബിക എന്നാണ് അറിയപ്പെടുന്നത്. സുവര്‍ണ്ണ വസ്ത്രമായ ‘ബംഗാരു പാവാട’യണിഞ്ഞ് പ്രസൂനാംബിക അനുഗ്രഹം ചൊരിയുന്നു. സതിയുടെ അംശമായ ജലന്ധരയാണ് ദേവിയെന്നതിനാല്‍ കാളഹസ്തി 108 ശക്തി പീഠങ്ങളില്‍ ഒന്നാണ്. പാതാള ഗണപതി, ദക്ഷിണാമൂര്‍ത്തി, നടരാജമൂര്‍ത്തി, കാശിവിശ്വനാഥന്‍, സൂര്യനാരായണന്‍, സുബ്രഹ്മണ്യന്‍ തുടങ്ങിയവരുടെ ക്ഷേത്രവും ഇവിടെയുണ്ട്. മലമുകളില്‍ ഭക്തകണ്ണപ്പ ക്ഷേത്രവും ഉണ്ട്.
ശനിദശയിലും ശനി, രാഹു, കേതു എന്നിവയുടെ അപഹാരകാലത്തും ശ്രീകാളഹസ്തി ദര്‍ശനം ദോഷശമനമുണ്ടാക്കും. സൂര്യ-ചന്ദ്ര ഗ്രഹണ സമയങ്ങളിലും നടതുറന്നിരിക്കുമെന്നത് ശ്രീകാളഹസ്തിയുടെ പ്രത്യേകതയാണ്.

ഉത്സവം
പത്തു ദിവസത്തെ ബ്രഹ്മോത്സവമാണ് പ്രധാന ഉത്സവം. ഉത്സവത്തിന്റെ അഞ്ചാം ദിവസം മഹാശിവരാത്രിയായിരിക്കണം എന്നാണ് നിബന്ധന. മഹാശിവരാത്രിനാളില്‍ നടക്കുന്ന ഗിരിപ്രദക്ഷിണമാണ് ക്ഷേത്രത്തിലെ ഏറ്റവും വലിയ ആഘോഷം. ദേവിക്ക് നവരാത്രിനാളിലാണ് ഉത്സവം. ഇതും പത്തുദിവസത്തെ ഉത്സവമാണ്. ‘അമ്മവരി’ ഉത്സവം എന്നാണ് ഇത് അറിയപ്പെടുന്നത്.ക്ഷേത്രം
രണ്ടു മലകള്‍ക്കിടയിലാണ് ശ്രീകാളഹസ്തി നഗരം. ഒരു ഭാഗത്ത് സ്വര്‍ണ്ണമുഖി നദിയൊഴുകുന്നു. കൈലാസഗിരി എന്നു വിളിക്കുന്ന മലയുടെ അടിവാരത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മഹാമേരുപര്‍വതത്തിന്റെ ഭാഗമായിരുന്നു കാളഹസ്തിയിലുള്ള മലകള്‍ എന്നാണ് പുരാവൃത്തം. ആദിശേഷനും, വായുഭഗവാനും തമ്മിലുള്ള മത്സരത്തില്‍ മഹാമേരുവിന്റെ മൂന്നു കഷണങ്ങള്‍ പല സ്ഥലത്തായി നിലംപതിച്ചു. അവയിലൊന്ന് ശ്രീകാളഹസ്തിയിലും മറ്റൊന്ന് തിരുച്ചിറപ്പള്ളിയിലും മൂന്നാമത്തേത് ശ്രീലങ്കയിലെ ട്രിങ്കോമാലിയിലും വീണു എന്നാണ് വിശ്വാസം.

എത്തിച്ചേരാനുള്ള വഴി
ട്രെയിനില്‍ പോകുന്നവര്‍ റെനിഗുണ്ട സ്‌റ്റേഷനിലിറങ്ങണം. സമീപത്തുള്ള ബസ് ഡിപ്പോയില്‍ നിന്ന് ബസ് കിട്ടും. ഓട്ടോ, ടാക്‌സി എന്നിവയും സുലഭം. ചെന്നൈയും തിരുപ്പതിയുമാണ് അടുത്തുള്ള എയര്‍പോര്‍ട്ടുകള്‍. തിരുപ്പതിയില്‍ നിന്ന് 37 കിലോമീറ്റര്‍ അരികിലാണ് ശ്രീകാളഹസ്തി.

Tags: Lord sivaAndhra PradeshSri Kalahasthi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

India

4 വർഷങ്ങൾക്ക് ശേഷം വീണ്ടും കോവിഡ് മരണം: മരിച്ചത് 43കാരൻ 3 പേരുടെ റിസൾട്ട് പോസിറ്റീവ്

India

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

Spiritual

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

Spiritual

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.