Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

തിരുപ്പതി വെങ്കിടേശ്വരന്റെ അനുഗ്രഹം തേടി നടി ജാന്‍വി കപൂര്‍

വരുണ്‍ ധവാനൊപ്പം ബവാലാണ് ജാന്‍വിയുടെ ഏറ്റവും ഒടുവില്‍ പുറത്തുവന്ന ചിത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2023, 07:05 pm IST
inEntertainment

നടി ജാന്‍വി കപൂര്‍ അടുത്തിടെ ആന്ധ്രാപ്രദേശിലെത്തി തിരുപ്പതിയിലെ വെങ്കിടേശ്വര ക്ഷേത്ര ദര്‍ശനം നടത്തി. പരമ്പരാഗത വസ്ത്രം ധരിച്ച് ലളിതമായ ശൈലിയിലാണ് താരം ക്ഷേത്രത്തിലെത്തിയത്.

മുമ്പും പലവട്ടം ജാന്‍വി കപൂര്‍ ശ്രീ വെങ്കിടേശ്വര ക്ഷേത്ര ദര്‍ശനം നടത്തിയിട്ടുണ്ട് . കഴിഞ്ഞ വര്‍ഷം ജന്മദിനത്തിലും ഭഗവാനെ ദര്‍ശിക്കാനെത്തി. കുറച്ച് മാസങ്ങള്‍ക്ക് മുമ്പും ഇവിടെ പ്രാര്‍ത്ഥന നടത്തിയിരുന്നു.

കലിയുഗ പരീക്ഷണങ്ങളില്‍ നിന്നും കഷ്ടതകളില്‍ നിന്നും മനുഷ്യരാശിയെ മോചിപ്പിക്കാന്‍ ഭൂമിയിലേക്ക് വന്നതായി കരുതപ്പെടുന്ന വിഷ്ണുവിന്റെ രൂപമായ വെങ്കിടേശ്വരനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ.ഇതേത്തുടര്‍ന്ന് ഈ സ്ഥലം കലിയുഗ വൈകുണ്ഠം എന്നും അറിയപ്പെടുന്നു.

വരുണ്‍ ധവാനൊപ്പം ബവാലാണ് ജാന്‍വിയുടെ ഏറ്റവും ഒടുവില്‍ പുറത്തുവന്ന ചിത്രം.നിതേഷ് തിവാരിയാണ് ബവാല്‍ സംവിധാനം ചെയ്തിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു റൊമാന്റിക് ഡ്രാമയാണ് ചിത്രം.

രണ്ടാം ലോകമഹായുദ്ധം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ യൂറോപ്പിലേക്കുള്ള യാത്രയ്‌ക്കിടെ ജാന്‍വി കപൂറിന്റെ കഥാപാത്രത്തെ കൊണ്ടുപോകുന്ന ചരിത്ര അധ്യാപകനായാണ് വരുണ്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. പാരീസ്, ബെര്‍ലിന്‍, പോളണ്ട്, ആംസ്റ്റര്‍ഡാം, ക്രാക്കോ, വാര്‍സാ എന്നിവയ്‌ക്കൊപ്പം ലക്‌നൗവിലും ഇന്ത്യയിലെ മറ്റ് രണ്ട് നഗരങ്ങളിലുമാണ് ചിത്രീകരണം നടന്നത്. ജര്‍മ്മനിയില്‍ നിന്നുളള ആക്ഷന്‍ ഡയറക്ടര്‍മാരും സ്റ്റണ്ട്മാന്‍മാരുമായി 700-ലധികം ആളുകള്‍ ചിത്രത്തിന്റെ അണിയറയിലുണ്ട്.

ജൂലൈ 21-ന് ഒ ടി ടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം റിലീസ് ചെയ്തു.

Tags: actressTiprupati templejanvi kapoorgodvenktiteswara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

Kerala

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

India

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

India

സ്ലീപ്പർ ടിക്കറ്റുമായി എസി കോച്ചിൽ കയറി എഎസ്ഐയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച നടി അന്തര ബാനർജിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.