Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

പമ്പയാറ്റില്‍ പായല്‍ നിറഞ്ഞു: പ്രതിസന്ധിയിലായി ഉള്‍നാടന്‍ മത്സ്യബന്ധനം; കടത്തുവള്ളങ്ങള്‍ സര്‍വീസ് നിര്‍ത്തി; അടിയന്തര നടപടിവേണമെന്ന് ആവശ്യം

ആഴ്ചകളായി കെട്ടിക്കിടക്കുന്ന പായല്‍ നീക്കം ചെയ്യാന്‍ വേണ്ട നടപടി അധികൃതര്‍ സ്വീകരിക്കുന്നില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. ആറ്റില്‍ പോള തിങ്ങിയതോടെ ബോട്ട് സര്‍വീസ് മുടങ്ങുന്ന നിലയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2023, 08:16 pm IST
inPathanamthitta

കുട്ടനാട്: ആഴ്ചകളായി കെട്ടിക്കിടക്കുന്ന പായല്‍ കുട്ടനാട്ടിലെ ജലഗതാഗതത്തിനും ഉള്‍നാടന്‍ മത്സ്യബന്ധനത്തിനും ഭീഷണിയാകുന്നു. പമ്പയാറ്റില്‍ കിടങ്ങറ മുതല്‍ കാവാലം ലീസ്യൂ വരെയുള്ള ഭാഗം പൂര്‍ണ്ണമായും പായല്‍ തിങ്ങിയ നിലയിലാണ്. ആഴ്ചകളായി കെട്ടിക്കിടക്കുന്ന പായല്‍ നീക്കം ചെയ്യാന്‍ വേണ്ട നടപടി അധികൃതര്‍ സ്വീകരിക്കുന്നില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. ആറ്റില്‍ പായല്‍ തിങ്ങിയതോടെ ബോട്ട് സര്‍വീസ് മുടങ്ങുന്ന നിലയിലാണ്.

പായല്‍ നിറഞ്ഞിടത്തൂടെയുള്ള സര്‍വീസ് തങ്ങള്‍ക്ക് ഭീമമായ നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് ജലഗതാഗതവകുപ്പ് അധികൃതര്‍ പറഞ്ഞു. പുഞ്ച കൃഷി ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെ പല പാടശേഖരങ്ങളിലും ഇതുവരെ മോട്ടോറുകള്‍ സ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. പായല്‍ തിങ്ങി കിടക്കുന്നതിനാല്‍ പാടശേഖരങ്ങളിലേക്ക് മോട്ടോറുകള്‍ എത്തിക്കാന്‍ സാധിക്കുന്നില്ലന്നാണ് പാടശേഖര സമിതികള്‍ പറയുന്നത്.

പ്രതിസന്ധിയിലായി ഉള്‍നാടന്‍ മത്സ്യബന്ധനം

പോള നിറഞ്ഞതോടെ ഉള്‍നാടന്‍ മത്സ്യബന്ധനം പൂര്‍ണ്ണമായും നിലച്ചു. പോള കാരണം ആഴ്ചകളായി വല നീട്ടാന്‍ പോലും സാധിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

വേമ്പനാട്ട് കായലില്‍ അടക്കം കഴിഞ്ഞ കുറച്ച് കാലമായി പോളയുടെ വ്യാപനം രൂക്ഷമാണ്. വല നീട്ടിയാല്‍ തന്നെ ഇത് തിരിച്ചെടുക്കാന്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയാണ് തൊഴിലാളികള്‍. പോളയുടെ വ്യാപനം മൂലം നൂറ് കണക്കിന് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളാണ് ദുരിതത്തിലായിരിക്കുന്നത്.

കടത്തുവള്ളങ്ങള്‍ സര്‍വീസ് നിര്‍ത്തി

പമ്പയാറ്റില്‍ പോള തിങ്ങിയതോടെ കടത്തുവള്ള വള്ള സര്‍വീസുകള്‍ എല്ലാം നിലച്ചു. ദിവസേന നൂറ് കണക്കിന് ആളുകള്‍ ആശ്രയിച്ചിരുന്ന കാവാലം തട്ടാശ്ശേരി, കൃഷ്ണപുരം, പുളിങ്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലെ കടത്തുവള്ള സര്‍വീസുകളാണ് പോള നിറഞ്ഞതോടെ നിലച്ചത്. കാവാലത്തെ ജങ്കാര്‍ സര്‍വീസും പോള നിറഞ്ഞതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.

അടിയന്തര നടപടിവേണം

നെല്‍കൃഷിക്ക് പോലും ഭീഷണിയായ പോള പമ്പയാറ്റില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ആഴ്ചകളായി പമ്പയാറ്റില്‍ പോള തിങ്ങിയ നിലയിലാണ്. ഒട്ടുമിക്ക പാടശേഖരങ്ങളിലും മോട്ടോറുകള്‍ പോലും സ്ഥാപിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. വടം കെട്ടി പോള പൂര്‍ണ്ണമായും നീക്കം ചെയ്തില്ലെങ്കില്‍ പുഞ്ച കൃഷിക്ക് അടക്കം വെല്ലുവിളിയാകുമെന്ന് കര്‍ഷകര്‍ പറഞ്ഞു.

Tags: keralaAfrican algaePamba RiverPathanmathitta
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.