Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മധ്യപ്രദേശ് സെന്‍ട്രല്‍ ജയിലില്‍ വനിതാ തടവുകാര്‍ക്ക് രാഖി നിര്‍മ്മിക്കാന്‍ പരിശീലനം

നേരത്തെയും, മധുരപലഹാരങ്ങളും മറ്റ് ഉല്‍പ്പന്നങ്ങളും ഉണ്ടാക്കാന്‍ വനിതാ തടവുകാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2023, 07:07 pm IST
inIndia

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ സെന്‍ട്രല്‍ ജയിലിലെ വനിതാ തടവുകാര്‍ക്ക് രാഖി നിര്‍മ്മിക്കാനുള്ള പരിശീലനം നല്‍കിവരികയാണെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തടവുകാര്‍ നിര്‍മ്മിക്കുന്ന രാഖി ജയിലില്‍ ഉണ്ടാക്കുന്ന മറ്റ് ഉത്പന്നങ്ങള്‍ക്ക് സമാനമായി വില്‍ക്കും.

’40 ഓളം വനിതാ തടവുകാര്‍ ഇവിടെ രാഖി നിര്‍മ്മിക്കുന്നു. അവര്‍ക്ക് അതിനായി പരിശീലനം നല്‍കുന്നുണ്ട്. ജയില്‍ മോചിതരായ സ്ത്രീകളെ സ്വയം പര്യാപ്തരാക്കാനുള്ള ശ്രമമാണിത്- സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ഡോ അല്‍ക്ക സോങ്കര്‍ പറഞ്ഞു.

നേരത്തെയും, മധുരപലഹാരങ്ങളും മറ്റ് ഉല്‍പ്പന്നങ്ങളും ഉണ്ടാക്കാന്‍ വനിതാ തടവുകാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ജയില്‍ മോചിതരാകുമ്പോള്‍ വീണ്ടും കുറ്റകൃത്യം ചെയ്യാതെ വരുമാനം കണ്ടെത്താനും നല്ല ജീവിതം നയിക്കാനും അവര്‍ക്ക് കഴിയുമെന്ന് ജയില്‍ സൂപ്രണ്ട് പറഞ്ഞു.
ജയിലില്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ജയിലിന് പുറത്ത് കടകള്‍ സ്ഥാപിച്ചാണ് വില്‍ക്കുന്നതെന്നും ഈ രാഖികളും അവിടെ വില്‍ക്കുമെന്നും ജയില്‍ സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.

ഹിന്ദു ചാന്ദ്ര കലണ്ടര്‍ അനുസരിച്ച് ശ്രാവണ മാസത്തിലെ അവസാന ദിവസമാണ് രക്ഷാ ബന്ധന്‍ ആചരിക്കുന്നത്. ഇത് സാധാരണയായി ഓഗസ്റ്റില്‍ മാസത്തിലാകും. ‘രക്ഷാബന്ധന്‍, എന്നാല്‍ സംസ്‌കൃതത്തില്‍ ‘സംരക്ഷണം, കടപ്പാട്, അല്ലെങ്കില്‍ കരുതല്‍ എന്നിങ്ങനെയാണ് അര്‍ത്ഥം. ഈ വര്‍ഷത്തെ രക്ഷാബന്ധന്‍ ഓഗസ്റ്റ് 30 ന് ആഘോഷിക്കും.

 

Tags:
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

Cricket

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.