Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിയമസംഹിത മാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ പരിഹസിച്ച അധ്യാപകനെ അണ്‍ അക്കാദമി പുറത്താക്കി; അധ്യാപകനെ ഹീറോയാക്കി പ്രതിപക്ഷം

നിയമസംഹിതയില്‍ അടിമുടി മാറ്റം കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ പരിഹസിച്ച അധ്യാപകനെ എജ്യുടെക് കമ്പനിയായ അണ്‍ അക്കാദമി പുറത്താക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2023, 03:54 pm IST
inIndia

ന്യൂദല്‍ഹി: നിയമസംഹിതയില്‍ അടിമുടി മാറ്റം കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ പരിഹസിച്ച അധ്യാപകനെ എജ്യുടെക് കമ്പനിയായ അണ്‍ അക്കാദമി പുറത്താക്കി. എന്നാല്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചതോടെ ഇയാളെ ഹീറോയാക്കി മാറ്റാന്‍ ശ്രമിക്കുകയാണ് ആം ആദ്മിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഓണ്‍ലൈന്‍ വിദ്യാഭ്യാസമെത്തിക്കുന്ന കമ്പനിയാണ് അണ്‍ അക്കാദമി.

കരൺ സാങ്‌വാൻ എന്ന അധ്യാപകനാണ് ക്ലാസെടുക്കുന്നതിനിടയില്‍ രാഷ്‌ട്രീയം പറയാന്‍ നോക്കിയത്. താന്‍ ഇത്രയും കാലം പഠിപ്പിച്ച നിയമത്തെക്കുറിച്ചുള്ള സിലബസെല്ലാം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന മാറ്റം കാരണം പാഴായി എന്നതാണ് കരണ്‍ സാങ് വാന്‍ കേന്ദ്രസര്‍ക്കാരിനെതിരെ തിരിയാന്‍ കാരണമായത് വിദ്യാസമ്പന്നരായവര്‍ രാഷ്‌ട്രീയത്തില്‍ ഉയര്‍ന്നുവരാത്തതാണ് ഇതിന് കാരണമെന്നായിരുന്നു കരണ്‍ സാങ് വാന്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞത്. വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുമ്പോള്‍ വ്യക്തിപരമായ അഭിപ്രായങ്ങളും രാഷ്‌ട്രീയവും പറയരുതെന്നതാണ് അണ്‍ അക്കാദമിയുടെ നിയമം. ഇത് ലംഘിച്ചെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കരണ്‍ സാങ് വാനെ പുറത്താക്കി.

വാസ്തവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലേതുള്‍പ്പെടെ കാലത്തിന് ചേരാത്ത കുറെ നിയമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ പുതുതായി നടപ്പാക്കാന്‍ പോകുന്ന നിയമസംഹിതയില്‍ ഇല്ലാതാക്കിയത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിനെതിരെ സംസാരിച്ചു എന്നതറിഞ്ഞതോടെ ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ഉള്‍പ്പെടെ പ്രതിപക്ഷ നേതാക്കള്‍ എല്ലാം കരണ്‍ സാങ് വാനെ ഹീറോയാക്കാന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളും കരണ്‍ സാങ് വാന് വേണ്ടി വാദിക്കുകയാണ്.

“വിദ്യാർത്ഥികൾക്ക് നിഷ്പക്ഷമായ നിർദ്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി ഞങ്ങളുടെ അധ്യാപകർക്ക് കർശനമായ പെരുമാറ്റച്ചട്ടങ്ങൾ നിലനിൽക്കുന്നുണ്ട്. ഞങ്ങളെ സംബന്ധിച്ച് ഞങ്ങളുടെ വിദ്യാർത്ഥികളാണ് പ്രധാനം.ക്ലാസ് റൂം വ്യക്തിപരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പങ്കിടാനുള്ള ഇടമല്ല. . നിലവിലെ സാഹചര്യത്തിൽ നിർദ്ദേശങ്ങൾ ലംഘിച്ചതിനാലാണ് സാങ്വാനെ പുറത്താക്കാൻ ഞങ്ങൾ നിർബന്ധിതരായത്”- അൺഅക്കാഡമി സഹസ്ഥാപകനായ റോമൻ സൈനി പറഞ്ഞു.

12 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഢിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതും വാദികള്‍ക്ക് നീതി കാലതാമസം കൂടാതെ ലഭ്യമാക്കുന്നതും ഉള്‍പ്പെടെ ഒട്ടേറെ കാലാനുസൃത പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നതാണ് കഴിഞ്ഞ ദിവസം അമിത് ഷാ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച പുതുതായി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പുതിയ ക്രിമിനല്‍ നിയമങ്ങള്‍. ബ്രിട്ടീഷുകാര്‍ എഴുതിയുണ്ടാക്കിയ പഴയ നിയമസംഹിതയില്‍ ഇന്ത്യയ്‌ക്കു ചേരും വിധം, ഇന്ത്യയിലെ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് തയ്യാറാക്കിയ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ക്ക് വലിയ സ്വീകാര്യത നിയമജ്ഞര്‍ക്കിടയില്‍ കിട്ടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് യാതൊരു അടിസ്ഥാനവുമില്ലാതെ അണ്‍ അക്കാദമിയിലെ അധ്യാപകന്‍ അതിനെ പരിഹസിച്ചത്.

 

 

Tags: amit-shahUnacademyKaran SangwanAam Aadmi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

India

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

India

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.