Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ആകാശച്ചെരുവില്‍ റോഡുമായി വനിതാ സൈനികര്‍

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാഗത യോഗ്യമായ റോഡ് ലഡാക്കില്‍ നിര്‍മിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2023, 09:40 pm IST
in News, India
ലഡാക്കിലെ ഡെംചോക്ക് സെക്ടറില്‍ റോഡിന്റെ നിര്‍മാണോദ്ഘാടനം ബിആര്‍ഒ ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ രാജീവ് ചൗധരി നിര്‍വഹിക്കുന്നു

ലഡാക്കിലെ ഡെംചോക്ക് സെക്ടറില്‍ റോഡിന്റെ നിര്‍മാണോദ്ഘാടനം ബിആര്‍ഒ ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ രാജീവ് ചൗധരി നിര്‍വഹിക്കുന്നു

ലഡാക്ക്: ലോകത്തിലെ ഗതാഗതയോഗ്യമായ ഏറ്റവും ഉയരം കൂടിയ റോഡ് നിര്‍മാണത്തിന് ലഡാക്കില്‍ തുടക്കമായി. ലികാരു-മിഗ് ലാ-ഫുക് ചെ മേഖലയിലാണ് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ വനിതാ വിഭാഗം ആള്‍ വിമന്‍ റോഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ നേതൃത്വത്തില്‍ റോഡ് നിര്‍മിക്കുന്നത്. കേണല്‍ പൊനുങ് ഡൊമിങ് നയിക്കുന്ന അഞ്ചംഗ വിമന്‍ ബോര്‍ഡര്‍ റോഡ് ടാസ്‌ക് ഫോഴ്സാണ് ഇത് നിയന്ത്രിക്കുന്നത്.
രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യദിനത്തിലാണ് ലഡാക്കിലെ ഡെംചോക്ക് സെക്ടറില്‍ റോഡിന്റെ നിര്‍മാണോദ്ഘാടനം ബിആര്‍ഒ ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ചൗധരി നിര്‍വഹിച്ചത്. 19,400 അടി ഉയരത്തില്‍ 64 കിലോമീറ്റര്‍ നീളത്തിലുള്ള തന്ത്രപ്രധാനമായ റോഡ് രണ്ട് ഘട്ടങ്ങളായി പൂര്‍ത്തിയാക്കും.
സൈന്യത്തിന് ഏറ്റവും നിര്‍ണായകമായ ഫുക് ചെയില്‍ ദൂരെയുള്ള ആര്‍മി ഔട്ട്‌പോസ്റ്റുകളിലേക്ക് എത്തിച്ചേരുന്നതിന് ഈ പാത ഉപകരിക്കും. ലികാരു മുതല്‍ ഫുക്ചെ വരെയാണ് റോഡിന്റെ ദൂരം.
യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്ന് (എല്‍എസി) വെറും മൂന്ന് കിലോമീറ്റര്‍ അകലെയാണ് റോഡ് എന്നതിനാല്‍ അതീവ സുരക്ഷാമേഖല കൂടിയാണിത്. നേരത്തെ തങ്ങള്‍ തന്നെ നിര്‍മിച്ച ഉംലിംഗ് ലാ പാസിനെ മറികടക്കുന്ന ഉയരമാകും പുതിയ റോഡിനെന്ന് ബിആര്‍ഒ എക്സില്‍ അറിയിച്ചു. 2021ല്‍ നിര്‍മിച്ച 52 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഉംലിങ് ലാ പാസ് 19,200 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ബൊളീവിയയിലെ ഉടുരുന്‍കു വൊള്‍കാനോയില്‍ സ്ഥിതി ചെയ്യുന്ന 18,953 അടി ഉയരമുള്ള പാതയുടെ ഗിന്നസ് റിക്കാര്‍ഡാണ് ഉംലിങ് ലാ പാസ് തകര്‍ത്തത്. പുതിയ പാത പൂര്‍ത്തിയാകുന്നതോടെ ഈ റിക്കാര്‍ഡും പഴങ്കഥയാകും.

Tags: indiaWomen SoldiersLadakWorldRoadBorder
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

India

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.