Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജി-20 വിരുദ്ധ സെമിനാർ തടഞ്ഞ് പോലീസ്; ദൽഹിയിൽ സിപിഎം പഠനകേന്ദ്രമായ സുർജിത് ഭവന്റെ ഗേറ്റ് അടച്ചുപൂട്ടി ബാരിക്കേഡ് സ്ഥാപിച്ചു

ടിസ്ത സെതൽവാദ് ഉൾപ്പടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവർ ഉൾപ്പടെ 500 പേർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2023, 05:09 pm IST
inIndia

ന്യൂദൽഹി: ട്രേഡ് യൂണിയനുകളും സാമൂഹ്യപ്രവർത്തരും ചേർന്ന് സംഘടിപ്പിച്ച ജി-20 വിരുദ്ധ സെമിനാർ ദൽഹി പോലീസ് തടഞ്ഞു. കമ്യൂണിസ്റ്റ് ഭീകരരായ മാവോയിസ്റ്റുകളെ ഉൾപ്പടെ പങ്കെടുപ്പിച്ചാണ് സിപിഎം രാജ്യവിരുദ്ധ കൂട്ടായ്‌മ നടത്തുന്നത്. സമ്മേളനത്തിന് അനുമതി വാങ്ങിയിട്ടില്ലായിരുന്നു. അകത്തുള്ളവരോട് മുഴുവൻ പുറത്തിറങ്ങാൻ ആവശ്യപ്പെട്ട പോലീസ് പരിപാടിയിൽ പങ്കെടുത്തവരുടെ പട്ടികയും ആവശ്യപ്പെട്ടു.

സംഘാടകർ ചോദ്യം ചെയ്തതോടെ പുറത്തു നിന്നുള്ളവരെ അകത്തേക്ക് കടക്കാൻ അനുവദിക്കാതെ പോലീസ് സുർജിത് ഭവന്റെ ഗേറ്റ് പൂട്ടുകയും ഓഫിസിനു ചുറ്റും ബാരിക്കേഡുകളും സ്ഥാപിക്കുകയും ചെയ്തു. ദൽഹിയിലെ സിപിഎമ്മിന്റെ പഠനകേന്ദ്രമായ സുർജിത് ഭവനിലാണ് വി -ട്വന്‍റി എന്ന പേരിൽ മൂന്നു ദിവസത്തെ സെമിനാർ ആസൂത്രണം ചെയ്തിരുന്നത്. ജയ്റാം രമേശ്, അഡ്വക്കേറ്റ് വന്ദന ശിവ, ജനതാ ദൾ (യുണൈറ്റഡ്) എംപി അനീൽ ഹെഗ്ഡെ എന്നിവരാണ് ഇന്നത്തെ സെമനാറിൽ സംസാരിക്കാനിരുന്നത്.

ജി-20 അടക്കമുള്ള ആഗോള യോഗങ്ങളിൽ തീരുമാനിക്കുന്ന വിധത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനും ജൈവവൈവിധ്യത്തെ സംരക്ഷിക്കാനും മനുഷ്യാവകാശം ഉറപ്പാക്കാനും മോദി സർക്കാരിന് കഴിയുന്നുണ്ടോ എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചിരുന്നത്. വെള്ളിയാഴ്ചയാണ് സെമിനാർ ഉദ്ഘാടനം ചെയ്തത്. സംഘാടകർ അടക്കം 100 പേരാണ് സെമിനാറിന്റെ ഉദ്ഘാടന ദിനത്തിൽ പങ്കെടുത്തത്.

മൂന്നു ദിവസങ്ങളിലായി ടിസ്ത സെതൽവാദ് ഉൾപ്പടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവർ ഉൾപ്പടെ 500 പേർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. രാജ്യത്ത് വർഗീയ കലാപത്തിനടക്കം ഇവർ ശ്രമിക്കുന്നുവെന്നാണ് പോലീസിന് ലഭിച്ച സൂചന.

Tags: delhiG20policesurjith bhavan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

Kerala

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

Kerala

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

Kerala

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

Kerala

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

പുതിയ വാര്‍ത്തകള്‍

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.