Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കി ബിജെപിയുടെ ഗ്രാമപഞ്ചായത്തംഗം

അഞ്ച് നിർദ്ധന കുടുംബങ്ങൾക്ക് വീട് നിര്‍മ്മിച്ച് നല്കി വേറിട്ട പാതയിലൂടെ നടന്ന് ബി ജെ പി ഗ്രാമ പഞ്ചായത്തംഗം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2023, 04:01 pm IST
inKerala

കൊല്ലം: അഞ്ച് നിർദ്ധന കുടുംബങ്ങൾക്ക് വീട് നിര്‍മ്മിച്ച് നല്കി വേറിട്ട പാതയിലൂടെ നടന്ന് ബി ജെ പി ഗ്രാമ പഞ്ചായത്തംഗം. കൊല്ലം പനയം പഞ്ചായത്തിലെ 14-ാം വാർഡ് പ്രതിനിധിയായ രതീഷ് രവിയാണ് പാവപ്പെട്ടവര്‍ക്ക് അനുഗ്രഹമായി മാറുന്നത്. സുമനസുകളുടെ സഹായത്തോടെ രതീഷ് നിർമ്മിച്ച ആദ്യ വീടിന്റെ താക്കോൽ ദാനം അടുത്ത ദിവസം നടക്കും.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് തേടി ഇറങ്ങിയപ്പോഴാണ് വാര്‍ഡിലെ ചിലരുടെ ദുരിതം രതീഷ് തിരിച്ചറിഞ്ഞത്. അടച്ചുറപ്പുള്ളൊരു വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാമെന്ന് രതീഷ് രവി ഇവര്‍ക്ക് നല്‍കിയ വാക്കാണ്.തെരഞ്ഞെടുപ്പിൽ രതീഷ് റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ചു. കൂട്ടായ്‌മയുടെ ഫലമാണ് ഓരോ വീടുമെന്ന് രതീഷ് പറയുന്നു. ക്യാൻസർ ബാധിതനായ ജയകൃഷ്ണനും ഭാര്യ ലതയ്‌ക്കുമാണ് രതീഷന്റെ നേതൃത്വത്തിൽ ആദ്യ വീട് ഒരുങ്ങിയത്. ദരിദ്രര്‍ക്ക് വീട് വെച്ചുകൊടുക്കാനായി പലരും സൗജന്യഭൂമി വാഗ്ദാനം ചെയ്തു.

ശിവരാമൻ- ചന്ദ്രമതി ദമ്പതികൾക്കായുള്ള വീടിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വിജയദശമിനാളിൽ ഈ വീടിന്റെ താക്കോൽദാനം നൽകും . അടുത്ത മൂന്ന് വീടുകളുടെ നിർമാണവും ഉടൻ ആരംഭിക്കും. വീടില്ലാത്ത ക്യാന്‍സര്‍ രോഗ ചികിത്സയിലുള്ളവര്‍ക്കാണ് രതീഷ് കൂടുതലായി സഹായഹസ്തം നീട്ടുന്നത്.

Tags: bjpRatheesh Ravi BJPBJP Grama Panchayat MemberGrama Panchayat
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഷാങ്ഹായ് ഉച്ചകോടിയില്‍ ഭാരതത്തിന്റെ ശബ്ദം

കാരുണ്യം ചൊരിഞ്ഞ സുസ്‌മേര വദനന്‍

വനിതാ ഏഷ്യാകപ്പ് ടി20: ഭാരതത്തിന് ഇന്ന് രണ്ടാം പോരാട്ടം

ലങ്കയിലെ ബാറ്റിങ്: പടിക്കലിനും ദിനുഷയ്‌ക്കും റാങ്കിങ്ങില്‍ വന്‍ മുന്നേറ്റം

യൂത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ റിക്കാര്‍ഡുമായി നീല്‍ സംരാജ്

കൃഷ്ണസ്പര്‍ശം: കുവലയാപീഡന്‍

ആലോചനാമൃതം: കര്‍മ്മമത്രേ തടുക്കാവതല്ലാര്‍ക്കുമേ..!

മായാത്ത ഗോലോകാനന്ദ സ്മരണകള്‍

ഭാഷാ സൗന്ദര്യലഹരി

ചൈന മാസ്‌റ്റേഴ്‌സ് സൂപ്പര്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.