Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അഫ്ഗാനിസ്ഥാന് ഇന്ത്യ നല്‍കുന്നത് വന്‍ സഹായം; കൂടുതലും ഭക്ഷ്യ, ആരോഗ്യ മേഖലകളില്‍

സ്ത്രീകളുടെ ക്ഷേമത്തിനായും ഐക്യരാഷ്‌ട്ര സഭയുമായി ഇന്ത്യ സഹകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2023, 10:30 pm IST
inWorld

ന്യൂദല്‍ഹി: താലിബാന്‍ തീവ്രവാദികളുടെ ഭരണത്തിലാണെങ്കിലും ഭക്ഷ്യക്ഷാമം നേരിടുന്ന അഫ്ഗാനിസ്ഥാന് ഗോതമ്പ് മുതല്‍ ഐക്യരാഷ്‌ട്ര സഭ നടത്തുന്ന മയക്കുമരുന്ന് പുനരധിവാസ ക്യാമ്പുകള്‍ക്കുള്ള സാമഗ്രികളുടെ വിതരണം വരെ ഇന്ത്യ തുടര്‍ന്നു. അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള മാനുഷിക സഹായം എന്ന നിലയിലാണിത്.

അഫ്ഗാനിസ്ഥാനിലെ സ്ഥിതി വഷളാകുന്നതും യുഎന്‍ ഏജന്‍സികളുടെ അഭ്യര്‍ത്ഥനകളും കണക്കിലെടുത്താണ് വൈദ്യസഹായവും ഭക്ഷണ സഹായവും ഉള്‍പ്പെടെ ഇന്ത്യ നല്‍കിയത്. ഐക്യ രാഷ്‌ട്ര സഭയുടെ ലോക ഭക്ഷ്യ പദ്ധതിയുമായാണ് ഇന്ത്യ സഹരിച്ചത്.

ഈ പങ്കാളിത്തത്തിന് കീഴില്‍, അഫ്ഗാനിസ്ഥാനിലുടനീളമുള്ള ലോക ഭക്ഷ്യ പദ്ധതി കേന്ദ്രങ്ങള്‍ക്ക് സഹായമായി ഇന്ത്യ മൊത്തം 47,500 മെട്രിക് ടണ്‍ ഗോതമ്പ് വിതരണം ചെയ്തിട്ടുണ്ട്. നേരത്തെ വാഗാ-അട്ടാരി അതിര്‍ത്തിയിലൂടെ പാകിസ്ഥാന്‍ വഴി ട്രക്കുകളില്‍ അഫ്ഗാനിസ്ഥാനിലേക്ക് ഗോതമ്പ് അയച്ചിരുന്നെങ്കില്‍ അടുത്തിടെ കയറ്റുമതി ഇറാനിലെ ചബഹാര്‍ തുറമുഖം വഴിയായിരുന്നു.

അഫ്ഗാനിസ്ഥാനില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ , പ്രത്യേകിച്ച് സ്ത്രീകളുടെ ക്ഷേമത്തിനായും ഐക്യരാഷ്‌ട്ര സഭയുമായി ഇന്ത്യ സഹകരിച്ചു.ഈ പങ്കാളിത്തത്തിന് കീഴില്‍, ഇന്ത്യ 1,100 യൂണിറ്റ് സ്ത്രീ ശുചിത്വ കിറ്റുകളും പുതപ്പുകളും വൈദ്യ സഹായവും കാബൂളിലെ ഐക്യരാഷ്‌ട്ര സഭ ഓഫീസിന് നല്‍കി. അഫ്ഗാനിസ്ഥാനില്‍ ഉടനീളമുള്ള സ്ത്രീകള്‍ക്കായുള്ള മയക്കുമരുന്ന് പുനരധിവാസ ക്യാമ്പുകളില്‍ ഇന്ത്യ നല്‍കിയ സഹായ ഉത്പന്നങ്ങള്‍ ഉപയോഗിക്കും. ഈ ക്യാമ്പുകള്‍ക്ക് കൂടുതല്‍ വൈദ്യസഹായവും ഇന്ത്യ നല്‍കും.

ഏകദേശം 200 ടണ്‍ അവശ്യ മരുന്നുകള്‍, കോവിഡ് -19 വാക്‌സിനുകള്‍, ക്ഷയരോഗ വിരുദ്ധ മരുന്നുകള്‍, പീഡിയാട്രിക് സ്റ്റെതസ്‌കോപ്പുകള്‍, മൊബൈല്‍ സ്ഫിഗ്മോമാനോമീറ്ററുകള്‍, പീഡിയാട്രിക് ബ്ലഡ് പ്രഷര്‍ കഫുകള്‍, ഇന്‍ഫ്യൂഷന്‍ പമ്പുകള്‍, ഡ്രിപ്പ് ചേംബ് പമ്പുകള്‍ തുടങ്ങിയ മെഡിക്കല്‍, സര്‍ജിക്കല്‍ ഇനങ്ങളുള്‍പ്പെടെ 200 ടണ്‍ മെഡിക്കല്‍ സഹായവും ഇന്ത്യ വിതരണം ചെയ്തിട്ടുണ്ട്. കാബൂളിലെ ഇന്ദിരാഗാന്ധി കുട്ടികളുടെ ആശുപത്രിയിലും ചികിത്സാ സഹായം കൈമാറി.

കാബൂളിലെ ഹബീബിയ സ്‌കൂളിനുള്ള സഹായവും ഇന്ത്യ തുടരുന്നുണ്ട്. 2023-24 ബജറ്റില്‍ അഫ്ഗാനിസ്ഥാന് സഹായം നല്‍കുന്നതിനായി ഇന്ത്യ സര്‍ക്കാര്‍ 200 കോടി രൂപയാണ് നീക്കിവച്ചത്.

Tags:
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

Cricket

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.