Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അമിത് ഷാ പറഞ്ഞതുപോലെ മുംബൈ ആക്രമണത്തിലെ സൂത്രധാരന്‍ തഹാവൂര്‍ റാണ ഇന്ത്യയിലെത്താന്‍ വഴിയൊരുങ്ങി; ഇനി ദാവൂദും ഇന്ത്യയില്‍ എത്തുമോ?

തഹാവൂര്‍ റാണയെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് വഴിയൊരുങ്ങിയതോടെ, ദാവൂദിനെ ഇന്ത്യയില്‍ എത്തിക്കുക എന്ന അമിത് ഷായുടെ ദൗത്യവും നടപ്പാകുമെന്ന് ഒട്ടേറെപ്പേര്‍ കരുതുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2023, 08:20 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യന്‍ ശിക്ഷാനിയമത്തിലും ക്രിമിനല്‍ നിയമത്തിലും മാറ്റം വരുത്താന്‍ പോവകുയാണെന്ന് ഈയിടെ ലോക് സഭയില്‍ പ്രഖ്യാപിച്ച അമിത് ഷാ ഒരുകാര്യം പറഞ്ഞു: “പുതിയ നിയമങ്ങള്‍ പ്രകാരം, കുറ്റം ചെയ്ത ശേഷം ഒരു കുറ്റവാളി ഇന്ത്യയില്‍ നിന്നും രക്ഷപ്പെട്ട് വിദേശത്തേക്ക് പോയാലും അയാളെ ഇന്ത്യയില്‍ വിചാരണ ചെയ്യുകയും ശിക്ഷ നടപ്പാക്കുകയും ലോകത്തിന്റെ ഏത് മൂലയില്‍ ഒളിച്ചിരുന്നാലും കണ്ടെത്തി ഇന്ത്യയില്‍ കൊണ്ടുവന്ന് ശിക്ഷ നല്‍കുകയും ചെയ്യും “. ഇതിന്റെ ഭാഗമായി മുംബൈ ഭീകരാക്രമണത്തിലെ പ്രതിയായ തഹാവൂര്‍ റാണയെയും ദാവൂദ് ഇബ്രാഹിമിനെയും ഇന്ത്യയില്‍ എത്തിക്കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ദിവസങ്ങള്‍ കഴിയുമ്പോഴേയ്‌ക്കും തഹാവൂര്‍ റാണയുടെ കാര്യത്തില്‍ തീരുമാനമായി.

തഹാവൂര്‍ റാണയെ ഇന്ത്യയിലേക്കെത്തിക്കാന്‍ വഴിയൊരുങ്ങി

അമേരിക്കയില്‍ ഒളിച്ചുകഴിയുന്ന തഹാവൂര്‍ റാണയെ ഇന്ത്യയ്‌ക്ക് വിട്ടുനല്‍കുന്നതിനെതിരെ തഹൂവൂര്‍ റാണ സമര്‍പ്പിച്ച അപ്പീല്‍ അമേരിക്കയിലെ കോടതി തള്ളിക്കളഞ്ഞിരിക്കുകയാണ്. കാലിഫോർണിയയിലെ സെൻട്രൽ ഡിസ്ട്രിക്ട് കോടതിയാണ് വർഷങ്ങളായി തുടരുന്ന കേസില്‍ വിധി പറഞ്ഞത്. ഇതോടെ തഹാവൂര്‍ റാണയെ ഇന്ത്യയ്‌ക്ക് വിട്ടുകിട്ടാന്‍ വഴി ഒരുങ്ങിയിരിക്കുകയാണ്. പാകിസ്ഥാനിലെ ഭീകരസംഘടനയായ ലഷ്കര്‍ ഇ ത്വയിബയുമായി ചേര്‍ന്ന് ഈ ആക്രമണം ആസൂത്രണം ചെയ്തത് തഹാവൂര്‍ റാണയാണെന്നാണ് ഇന്ത്യയുടെ നിഗമനം.

2008-ലെ മുംബൈ ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് ഇന്ത്യ കരുതുന്ന പാക് വംശജനാണ് റാണ. നിലവിൽ ഇയാൾക്ക് കാനഡ പൗരത്വവുമുണ്ട്. ഇന്ത്യയിലെത്തിയാൽ തന്നെ പ്രേസിക്യൂട്ട് ചെയ്യുമെന്നും ഇത് ഇന്ത്യ- അമേരിക്ക ഉടമ്പടിക്ക് വിരുദ്ധമാണെന്നും തന്റെ പേരിൽ ആരോപിക്കുന്ന കുറ്റം തനിക്ക് അറിവുള്ളതല്ല. എന്നീ റാണയുടെ വാദങ്ങളെല്ലാം കോടതി തള്ളി. ഇതോടെ റാണയെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങൾ കേന്ദ്രസർക്കാർ ആരംഭിച്ചു.അമേരിക്കയിലെ ബൈഡന്‍ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയാല്‍ റാണ ഇന്ത്യയിലേക്ക് വരേണ്ടി വരും. ഇപ്പോൾ ലോസ് ആഞ്ചൽസിലെ മെട്രോപോളിറ്റിയൻ ഡിറ്റൻഷൻ സെന്‍ററില്‍ കഴിയുകയാണ് തഹാവൂര്‍ റാണ.

ഷായുടെ രണ്ടാമത്തെ പ്രവചനവും ഫലിയ്‌ക്കുമോ?

ദാവൂദ് ഇബ്രാഹിം എവിടെ ഒളിച്ചാലും അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ ഇന്ത്യയിലെ കേസുകളില്‍ വിചാരണ നടത്തുമെന്നും (ട്രയല്‍ ഇന്‍ ഏബ് സന്‍ഷ്യ-Trial in absentia ) ശിക്ഷ വിധിച്ചാല്‍ അദ്ദേഹത്തെ ലോകത്തിന്റെ ഏത് കോണില്‍ ഒളിച്ചിരുന്നാലും ഇന്ത്യയിലേക്ക് കൊണ്ട് വരുമെന്നും അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. തഹാവൂര്‍ റാണയെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് വഴിയൊരുങ്ങിയതോടെ, ദാവൂദിനെ ഇന്ത്യയില്‍ എത്തിക്കുക എന്ന അമിത് ഷായുടെ ദൗത്യവും നടപ്പാകുമെന്ന് ഒട്ടേറെപ്പേര്‍ കരുതുന്നു.

 

 

Tags: amit-shahLashkar-e-TaibaTahawwur RanaDawood IbrahimMumbai attack26-11 terrorist attack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

India

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

India

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.