Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വൈദ്യുതി പ്രതിസന്ധി: നിരക്കു കൂട്ടും, പവര്‍കട്ടും

തീരുമാനം ഓണം കഴിഞ്ഞ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2023, 01:15 am IST
inKerala, News

തിരുവനന്തപുരം: ഓണം കഴിഞ്ഞ് സംസ്ഥാനത്ത് വൈദ്യുതി നിരക്കു വര്‍ധിപ്പിച്ചേക്കും. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനാല്‍ നിരക്കു കൂട്ടേണ്ടി വരുമെന്ന് കെഎസ്ഇബി പറയുന്നു. നിരക്കു കൂട്ടാതെ പോകാനാകില്ലെന്നും ദിവസം 10 കോടി രൂപയുടെ അധിക വൈദ്യുതി വാങ്ങേണ്ട സ്ഥിതിയാണെന്നുമാണ് വാദം. യൂണിറ്റിനു കുറഞ്ഞത് 50 പൈസയെങ്കിലും വര്‍ധിപ്പിക്കാനാണ് നീക്കം. നിരക്കു വര്‍ധനയുണ്ടാകുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയും സൂചിപ്പിച്ചു. പവര്‍കട്ട് വേണോയെന്ന് 21നു ശേഷം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഡാമുകളില്‍ വെള്ളമില്ലെന്നും അധിക വൈദ്യുതി വാങ്ങേണ്ടി വരുമെന്നുമാണ് മന്ത്രിയുടെ ന്യായീകരണം. നിരക്കു കൂട്ടാതെ പോകാനാകില്ലെന്നും ദിവസം 10 കോടി രൂപയുടെ അധിക വൈദ്യുതി വാങ്ങേണ്ടി വരുമെന്നും മന്ത്രി തുടര്‍ന്നു. എത്ര രൂപയ്‌ക്ക് വൈദ്യുതി വാങ്ങുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും എത്ര രൂപയുടെ വര്‍ധനയുണ്ടാകുമെന്ന് പറയാനാകുക. അത് റെഗുലേറ്ററി ബോര്‍ഡ് തീരുമാനിക്കും, മന്ത്രി വ്യക്തമാക്കി.

വൈദ്യുതി ബോര്‍ഡിന്റെ നഷ്ടം നികത്താന്‍ സര്‍ചാര്‍ജ് വാങ്ങാന്‍ റെഗുലേറ്ററി ബോര്‍ഡിന് അനുമതി നല്കിയ പരമാവധി തുകയും ഈടാക്കിക്കഴിഞ്ഞു. ഇനി റെഗുലേറ്ററി ബോര്‍ഡ് അനുമതി നല്കിയാലേ നിരക്കു വര്‍ധിപ്പിക്കാനാകൂ. മഴ കുറവായതിനാല്‍ പവര്‍ എക്സ്ചേഞ്ചില്‍ വൈദ്യുതിക്ക് യൂണിറ്റിന് ശരാശരി ഏഴു രൂപയാണു വില, വൈകുന്നേരങ്ങളില്‍ 10 രൂപ വരെയും. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിലുള്ള അധിക ബാധ്യത പ്രതിദിനം 10 കോടിയില്‍ നിന്ന് 15 കോടിയാകുമെന്നു വ്യക്തമായതോടെ ജല വൈദ്യുതിയുടെ ഉത്പാദനം കൂട്ടിയിട്ടുണ്ട്.

സപ്തംബറില്‍ മഴ ലഭിക്കുമെന്ന പ്രവചനത്തില്‍ വിശ്വസിച്ചാണ് ഉത്പാദനം കൂട്ടുന്നത്. ഇടുക്കിയില്‍ 25 ലക്ഷം യൂണിറ്റ് ഉത്പാദിപ്പിച്ചിരുന്നത് 60 ലക്ഷമാക്കി. മഴ ലഭിച്ചില്ലെങ്കില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. നേരത്തേ ഫെബ്രുവരിയിലും വൈദ്യുതി നിരക്ക് കൂട്ടിയിരുന്നു. നാലു മാസത്തേക്ക് യൂണിറ്റിന് ഒന്‍പതു പൈസ വര്‍ധിപ്പിച്ചു. വൈദ്യുതി വാങ്ങുന്നതിനെ ആശ്രയിച്ച് വര്‍ധന വേണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങുന്നതിനാല്‍ നിരക്കു കൂട്ടാതെ ബോര്‍ഡിന് നില്‍ക്കാനാകില്ല. അതിനാല്‍ സര്‍ചാര്‍ജ് കൂട്ടണമെന്നാണ് ആവശ്യം.

ഓണവും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായതിനാല്‍ വൈദ്യുതി നിരക്കു കൂട്ടിയാല്‍, അത് തിരിച്ചടിയാകുമെന്നതിനാലാണ് നിരക്കു വര്‍ധന അതിനു ശേഷം മതിയെന്ന് തീരുമാനിച്ചത്. നിലവില്‍ എച്ച്ടി ലൈനുകളിലെ നിരക്കു വര്‍ധനയ്‌ക്കെതിരേ വ്യാപാരികള്‍ നിയമ നടപടി സ്വീകരിക്കുകയാണ്.

Tags: KSEBPower CrisisPowercutRate HikeKerala Government
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാവസായിക പരിശീലന വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നു; പിന്നില്‍ കൂറുമാറിയെത്തിയ യൂണിയന്‍ നേതാക്കള്‍

Kerala

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

Kerala

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Kerala

വൈദ്യുതി പ്രതിസന്ധി: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെഎസ്ഇബി കത്ത് നല്‍കി; മുഖം തിരിച്ച് മുഖ്യമന്ത്രി

Kerala

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

പുതിയ വാര്‍ത്തകള്‍

സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട്: ഇഡി കത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

യുവമനസ്സ് ദേശീയതയ്‌ക്കൊപ്പം; ദല്‍ഹി സര്‍വകലാശാലയിലെ എബിവിപിയുടെ മിന്നും ജയം രാഷ്‌ട്രത്തോട് പറയുന്നത്

ദല്‍ഹി സര്‍വകലാശാലയിലെ ദേശീയതയുടെ മുന്നേറ്റം

കൈകോര്‍ക്കാം ജലസംരക്ഷണത്തിനായി

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.