Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Athletics

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കം

ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഒരുക്കി ബുഡാപെസ്റ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2023, 12:48 am IST
inAthletics, Sports

ബുഡാപെസ്റ്റ്: കായിക ലോകത്തെ ത്രസിപ്പിക്കാന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലെ ലോക പോരാട്ടത്തിന് നാളെ തുടക്കം. ഹംഗറിയിലെ ബുഡാപെസ്റ്റ് ആണ് ഇത്തവണത്തെ വേദി.
ഒമ്പത് ദിവസങ്ങളിലായി 49 ഫൈനലുകള്‍ നടക്കും. ഇതിനായി 200ലേറെ രാജ്യങ്ങളില്‍ നിന്ന് കരുത്തും കഴിവും മാറ്റുരയ്‌ക്കാന്‍ എത്തിയിരിക്കുന്നത് 2000ത്തോളം അത്‌ലറ്റുകളാണ്. ഇന്ത്യയെ മുന്നില്‍ നിന്നും നയിക്കുക ഇന്ത്യയുടെ ഒരേയൊരു ഒളിംപിക് മെഡല്‍ ജേതാവായ അത്‌ലറ്റ് നീരജ് ചോപ്രയാണ്. 2022 ജൂലൈയില്‍ നടന്ന കഴിഞ്ഞ തവണത്തെ ഒറിഗോന്‍ പതിപ്പില്‍ ഇന്ത്യയ്‌ക്കായി മെഡല്‍ നേടിയ ഏകതാരം കൂടിയാണ് നീരജ്. ജാവലിന്‍ ത്രോയില്‍ കഴിഞ്ഞ വര്‍ഷം വെള്ളിയാണ് താരം നേടിയത്. തുടരെ രണ്ട് ഡയമണ്ട് ലീഗിലും ജേതാവായാണ് നീരജ് ഇക്കുറി യോഗ്യത നേടിയിരിക്കുന്നത്.
നീരജ് അടക്കം ഇന്ത്യയ്‌ക്കായി മത്സരരംഗത്തുള്ളത് 27 അത്‌ലറ്റുകളാണ്. കോമണ്‍വെല്‍ത്ത് ഗെയിംസിലൂടെ വരവറിയിച്ച 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സ് താരം ആവിനാഷ് സാബ്ലെ ആണ് മറ്റൊരു പ്രധാന താരം. മലയാളി ലോങ് ജംപ് താരം മുരളി ശ്രീശങ്കര്‍, ജെസ്വിന്‍ ആള്‍ഡ്രിന്‍, ട്രിപ്പിള്‍ ജംപര്‍ പ്രവീണ്‍ ചിത്രവേല്‍ എന്നിവര്‍ രംഗത്തുണ്ട്. വനിതകളില്‍ നൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ പ്രതീക്ഷാ താരമായി ജ്യോതി യരാജി ട്രാക്കിലിറങ്ങും.

Tags: HungaryWorld Athletics ChampionshipBudapest
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹംഗറിയിൽ എത്തിയാൽ അപ്പോൾ തന്നെ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും : മുന്നറിയിപ്പുമായി ഹംഗറിയുടെ നിയുക്ത പ്രധാനമന്ത്രി പീറ്റർ മാഗ്യാർ

ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനും റഷ്യന്‍ പ്രസിഡന്‍റ് പുടിനും
World

പുടിന്‍-ട്രംപ് കൂടിക്കാഴ്ച പുടിന്റെ സുഹൃത്തായ പ്രധാനമന്ത്രി വിക്ടർ ഓർബന്റെ ഹംഗറിയില്‍…ഉക്രൈന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുമോ?

ചെസ് ഒളിംപ്യാഡില്‍ സ്വര്‍ണം നേടിയ ബുഡാപെസ്റ്റില്‍ നിന്ന് ചെന്നൈയിലെത്തിയ ഭാരത താരങ്ങളായ വൈശാലി നാരായണന്‍, ആര്‍. പ്രജ്ഞാനന്ദ, ഡി. ഗുകേഷ് എന്നിവര്‍ക്ക്
സ്വീകരണം നല്‍കിയപ്പോള്‍
Sports

ചെസ് ഒളിംപ്യാഡില്‍ ചരിത്രം കുറിച്ചവര്‍ക്ക് രാജകീയ വരവേല്‍പ്പ്

Editorial

ചെസ് കളങ്ങളിലെ വിജയ വിപ്ലവം

പ്രജ്ഞാനന്ദയും സഹോദരി വൈശാലിയും (ഇടത്ത്)
Sports

ചെസ് ഒളിമ്പ്യാഡില്‍ പ്രധാന ബോര്‍ഡുകളില്‍ കളിച്ചത് പ്രജ്ഞാനന്ദയും സഹോദരി വൈശാലിയും; ജയങ്ങളോടെ തൂത്തുവാരി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്

ഹാമിദ് അൻസാരി ഹിന്ദുക്കളെ ലക്ഷ്യമിടുന്നത് ഇതാദ്യമല്ല : മുൻ ഉപരാഷ്‌ട്രപതിക്ക് ഇസ്ലാമിക പണ്ഡിതന്റെ തുറന്ന ശാസന 

കരിയറിലെ 50-ാമത് ചിത്രം : നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

‘ ആസാം, ആതിഖ്, മുഖ്താർ, അവരാണ് സർക്കാർ നടത്തിയിരുന്നത് ‘ ; യുപിയിലെ പല നഗരങ്ങളിലും എസ്പിക്കെതിരായ പോസ്റ്റർ യുദ്ധം പൊട്ടിപ്പുറപ്പെട്ടു

പ്രിയദർശിനി പദ്ധതിക്ക് 100 ദിവസം ; എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും നാളെ സ്ത്രീകള്‍ക്ക് സാരി വിതരണം

പുസ്തകം വായിക്കൂ… ശിരസ് ഉയര്‍ത്തൂ….; മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.