Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ചെസ് ഒളിംപ്യാഡില്‍ ചരിത്രം കുറിച്ചവര്‍ക്ക് രാജകീയ വരവേല്‍പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2024, 05:45 am IST
inSports
ചെസ് ഒളിംപ്യാഡില്‍ സ്വര്‍ണം നേടിയ ബുഡാപെസ്റ്റില്‍ നിന്ന് ചെന്നൈയിലെത്തിയ ഭാരത താരങ്ങളായ വൈശാലി നാരായണന്‍, ആര്‍. പ്രജ്ഞാനന്ദ, ഡി. ഗുകേഷ് എന്നിവര്‍ക്ക്
സ്വീകരണം നല്‍കിയപ്പോള്‍

ചെസ് ഒളിംപ്യാഡില്‍ സ്വര്‍ണം നേടിയ ബുഡാപെസ്റ്റില്‍ നിന്ന് ചെന്നൈയിലെത്തിയ ഭാരത താരങ്ങളായ വൈശാലി നാരായണന്‍, ആര്‍. പ്രജ്ഞാനന്ദ, ഡി. ഗുകേഷ് എന്നിവര്‍ക്ക് സ്വീകരണം നല്‍കിയപ്പോള്‍

ചെന്നൈ: ചെസ് ഒളിംപ്യാഡിന്റെ ചരിത്രത്തില്‍ ആദ്യമായി ഭാരതത്തിന് സ്വര്‍ണം നേടിത്തന്ന ഭാരത താരങ്ങള്‍ തിരികെ നാട്ടിലെത്തി. ചെന്നൈ വിമാനത്താവളത്തിലെത്തിയ ഭാരത താരങ്ങളായ ഡി. ഗുകേഷ്, ആര്‍. പ്രജ്ഞാനന്ദ, സഹോദരി വൈശാലി നാരായണന്‍ എന്നിവര്‍ക്ക് വമ്പന്‍ സ്വീകരണമാണ് ഒരുക്കിയത്.

ചരിത്രത്തിലെ ആദ്യ സ്വര്‍ണം ഇരട്ട നേട്ടമായി കണ്ടാടാന്‍ ഭാരത ടീമിന് സാധിച്ചു. ഞായറാഴ്‌ച്ച നടന്ന നിര്‍ണായക മത്സരത്തോടെ പുരുഷ ടീമും പിന്നാലെ വനിതാ ടീമും സ്വര്‍ണം നേടി. ചൈനയ്‌ക്ക് ശേഷം ആദ്യമായാണ് ടൂര്‍ണമെന്റിന്റെ ഒരേ പതിപ്പില്‍ തന്നെ പുരുഷ വനിതാ ടീമുകള്‍ സ്വര്‍ണം നേടുന്നത്. ഇതിന് മുമ്പ് ഭാരതം പുരുഷ ഇനത്തില്‍ രണ്ട് തവണ വെങ്കലവും വനിതാ വിഭാഗത്തില്‍ ഒരുതവണ വെങ്കലവും നേടിയിട്ടുണ്ട്.

ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നിന്നും വെന്നിക്കൊടിപാറിച്ചുകൊണ്ട് ഇന്നലെ വെളുപ്പിനോടെ ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഗുകേഷ്, പ്രജ്ഞാനന്ദ, വൈശാലി, ടീം നായകന്‍ ശ്രീനാഥ് നാരായണന്‍ എന്നിവരെ ഉത്സവപ്രതീതിയിലാണ് നാട് വരവേറ്റത്.

ഗുകേഷ് ആണ് ഇക്കുറി ഭാരത നിരയില്‍ വലിയ പ്രഭാവം ഉണ്ടാക്കിയത്. 18കാരനായ ഗുകേഷ് ചൈനയുടെ ഡിങ് ലിറെനുമായി നവംബറില്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ കൊമ്പുകോര്‍ക്കാനിരിക്കുകയാണ്. കഴിഞ്ഞ ഏപ്രിലില്‍ കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ നേടിയ വിജയത്തോടെയാണ് ഗുകേഷ് വരവറിയിച്ചത്. രണ്ട് ഇനങ്ങളിലും സ്വര്‍ണം നേടാനായത് വലിയ പ്രത്യേകതയാകുന്നു എന്നായിരുന്നു ചെന്നൈയിലെത്തിയ ഗുകേഷിന്റെ ആദ്യ പ്രതികരണം.

പ്രജ്ഞാനന്ദയും സഹോദരി വൈശാലിയും ആണ് ആദ്യം എത്തിയത്. ചെസ് ഒളിംപ്യാഡില്‍ ആദ്യമായി സ്വര്‍ണം നേടാനായതില്‍ സന്തോഷം പ്രകടിപ്പിച്ച പജ്ഞാനന്ദ ഇത് അഭിമാനകരമായ മുഹൂര്‍ത്തമാണെന്ന് പ്രതികരിച്ചു.

കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ വെങ്കലമെഡലുമായി തൃപ്തിപ്പെടേണ്ടിവന്നതിന്റെ ഓര്‍മ്മ പങ്കുവച്ചുകൊണ്ടാണ് വൈശാലി സംസാരിച്ചത്. അത് വളരെ വേദന നിറഞ്ഞ സമയങ്ങളായിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ട് വിഭാഗങ്ങളിലും സ്വര്‍ണം നേടി ചരിത്രം കുറിക്കാനായതിന്റെ ആഹ്ലാദം ചെറുതല്ലെന്ന് താരം പറഞ്ഞു.

നമുക്ക് ലോകത്തെ ഏത് വമ്പന്‍മാരെയും തോല്‍പ്പിക്കാന്‍ കെല്‍പ്പുള്ള പുതുതലമുറയാണ് നമുക്കിന്നുള്ളതെന്നായിരുന്നു ഭാരത ക്യാപ്റ്റന്‍ ശ്രീനാഥ് നാരായണന്റെ പ്രതികരണം. ഗുകേഷ്, പ്രജ്ഞാനന്ദ, അര്‍ജുന്‍ എരിഗെയ്‌സി എന്നിവരെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു ക്യാപ്റ്റന്റെ വാക്കുകള്‍. ഇപ്പോള്‍ നമുക്ക് ഒളിംപ്യാഡില്‍ സ്വര്‍ണം കിട്ടി. ഇനി ആവശ്യം ലോക ചാമ്പ്യന്‍പട്ടമാണ്. ഗുകേഷിലൂടെ അതിനായി നമുക്ക് കാത്തിരിക്കാം- ശ്രീനാഥ് പറഞ്ഞുനിര്‍ത്തി.

Tags: BudapestINDIAN TEAMChess Olympiadroyal welcome
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

Hockey

കബഡിയില്‍ ഭാരതത്തിന് ഇന്ന് സ്വര്‍ണ പോരാട്ടങ്ങള്‍; എതിരാളികള്‍ ഇറാന്‍

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

Hockey

ലോകകപ്പ് ഹോക്കി: ഭാരത ടീമായി ഹര്‍മന്‍പ്രീത് നയിക്കും

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.