Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ടെക്നോളജി അപ്രമാദം…..ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുമെന്ന് ഐഎസ് ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തെറ്റിപ്പോകാന്‍ സാധ്യതയില്ലാത്ത ചന്ദ്രയാന്‍ 3 ന്റെ സാങ്കേതികവിദ്യയാണ് ഐഎസ് ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥിന്റെ ആത്മവിശ്വാസം. ആ ആത്മവിശ്വാസത്തില്‍ തൊട്ട് അദ്ദേഹം പറയുന്നു- 'ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ കൃത്യസമയത്ത് ലാന്‍ഡ് ചെയ്യുമെന്നുറപ്പുണ്ട്'.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2023, 06:06 pm IST
inIndia

ന്യൂദല്‍ഹി: തെറ്റിപ്പോകാന്‍ സാധ്യതയില്ലാത്ത ചന്ദ്രയാന്‍ 3 ന്റെ സാങ്കേതികവിദ്യയാണ് ഐഎസ് ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥിന്റെ ആത്മവിശ്വാസം. ആ ആത്മവിശ്വാസത്തില്‍ തൊട്ട് അദ്ദേഹം പറയുന്നു- ‘ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ കൃത്യസമയത്ത് ലാന്‍ഡ് ചെയ്യുമെന്നുറപ്പുണ്ട്’.  

ഇങ്ങിനെ ഉറപ്പുപറയാനുള്ള സാങ്കേതികകാരണങ്ങളും സോമനാഥ്  നിരത്തുന്നു. ചന്ദ്രയാൻ-3 ന്റെ ലാൻഡറായ വിക്രമിന്റെ സെൻസറുകളും രണ്ട് എഞ്ചിനുകളും പ്രവർത്തിക്കുന്നില്ലെങ്കിൽ പോലും വിക്രം ചന്ദ്രനില്‍ സോഫ്റ്റ് ലാൻഡിംഗ് നടത്തുമെന്നുറപ്പുണ്ടെന്ന് സോമനാഥ് പറയുന്നു. പിഴവുകള്‍ സംഭവിച്ചാല്‍ പോലും അതിനെയെല്ലാം അതിജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് വിക്രമിനെ രൂപകല്‍പന ചെയ്തിരിക്കുന്നത്.  

ചന്ദ്രയാന്‍ 2 വിക്ഷേപിച്ചപ്പോള്‍ ആദ്യഭാഗം വിജയകരമാണെങ്കിലു‍ം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍റിംഗ് ചെയ്യാന്‍ കഴിയാതെ വിക്രം എന്ന റോവര്‍ അന്ന് പരാജയപ്പെടുകയായിരുന്നു. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍റിംഗിന് ഒരുങ്ങവേ വിക്രം എന്ന റോവറുമായി ഐഎസ് ആര്‍ഒയ്‌ക്ക് ബന്ധം നഷ്ടമാകുകയായിരുന്നു.  പ്രധാനമന്ത്രി മോദി കൂടി ആ അസുലഭനിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ബെംഗളൂരുവിലെ ഐഎസ് ആര്‍ഒ ആസ്ഥാനത്ത്  എത്തിയെങ്കിലും ചന്ദ്രയാന്‍ 2 പരാജയപ്പെട്ടു. അന്നത്തെ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ശിവന്‍ പ്രധാനമന്ത്രിയുടെ മുമ്പില്‍ പരാജയപ്പെട്ട വിദ്യാര്‍ത്ഥിയെപ്പോലെ പൊട്ടിക്കരയുമ്പോള്‍ മോദി അദ്ദേഹത്തെ ആശ്ലേഷിച്ച ദൃശ്യങ്ങള്‍ ആര്‍ക്കും മറക്കാന്‍ കഴിയില്ല.  

പക്ഷെ അത്തരം പരാജയങ്ങളൊന്നും ചന്ദ്രയാന്‍ 3ല്‍ സംഭവിക്കില്ലെന്നാണ് സോമനാഥ് നല്‍കുന്ന ഉറപ്പ്. അതുപോലെ ലാന്‍ഡറും റോവറും ഉള്‍പ്പെടുന്ന ലാന്‍ഡിംഗ് മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ സംവിധാനത്തില്‍ നിന്നും സുരക്ഷിതമായി വേര്‍പ്പെടുന്ന തരത്തില്‍ പ്രൊപ്പല്‍ഷന്‍ സിസ്റ്റവും പഴുതടച്ച രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചന്ദ്രോപരിത്തലത്തിൽ സുരക്ഷിതമായി വിക്രമിന് ഇറങ്ങാൻ കഴിഞ്ഞാൽ അമേരിക്കയ്‌ക്കും റഷ്യയ്‌ക്കും ചൈനയ്‌ക്കും ശേഷം ചന്ദ്രനിലിൽ പര്യവേക്ഷണപേടകം ഇറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ..അത് ഇന്ത്യയെ ബഹിരാകാശരംഗത്തെ വന്‍ശക്തിയാക്കി മാറ്റും.  

Tags: ചന്ദ്രയാന്‍ 3ISROlandചന്ദ്രപര്യവേക്ഷണംവിക്രം എന്ന ലാന്‍ഡര്‍എസ്. സോമനാഥ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Kerala

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

Kerala

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

Kollam

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.