Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂരിൽ ലഹരികടത്തും വില്‍പ്പനയും തകൃതി; ആറ് മാസത്തിനുളളില്‍ അറസ്റ്റിലായത് 200ല്‍ അധികം പേര്‍, എംഡിഎംഎ കേസുകള്‍ കുത്തനെ ഉയര്‍ന്നു

മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് ജൂണ്‍ വരെ 206 പേരാണ് അറസ്റ്റിലായത്. കഴിഞ്ഞവര്‍ഷം 522 കേസുകളിലായി 527 പേരാണ് പിടിയിലായത്. കഞ്ചാവ് കേസുകളും വര്‍ധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2023, 02:22 pm IST
inKannur

കണ്ണൂര്‍: മയക്കുമരുന്ന് ഉപയോഗത്തിനെതിരേ പോലീസിന്റെ നേതൃത്വത്തില്‍ എക്സൈസും പോലീസും ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും കണ്ണൂരിലേക്കുള്ള ലഹരി കടത്തും വില്‍പ്പനയും തകൃതി. കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ നിന്നും മയക്കു മരുന്നുമായി ആറംഗ ഡിജെ സംഘത്തെ അറസ്റ്റ് ചെയ്തത് ഇതിലേക്കാണ് വിരല്‍ ചൂണ്ടണ്ടുന്നത്. ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കുമ്പോഴും ജില്ലയിലെ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ അനുദിനം ലഹരിക്ക് അടിമകളാകുകയാണ്.  

വര്‍ഷം പകുതി ആയപ്പോഴേക്കും ജില്ലയിലെ എംഡിഎംഎ കേസുകള്‍ കുത്തനെ ഉയര്‍ന്നു. മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് ജൂണ്‍ വരെ 206 പേരാണ് അറസ്റ്റിലായത്. കഴിഞ്ഞവര്‍ഷം 522 കേസുകളിലായി 527 പേരാണ് പിടിയിലായത്. കഞ്ചാവ് കേസുകളും വര്‍ധിച്ചു. കഴിഞ്ഞവര്‍ഷം 92 കിലോ പിടികൂടിയപ്പോള്‍ ഈ വര്‍ഷം പകുതി പിന്നിടുമ്പോഴേക്കും 65 കിലോയാണ് എക്സൈസ് പിടിച്ചെടുത്തത്. ജൂണ്‍ മാസം വരേയുള്ള കണക്കു പ്രകാരം 217 ഗ്രാം എംഡിഎംഎയും 254 ഗ്രാം മെത്താഫെറ്റമിനും 155 സ്പാസ്മോ പ്രോക്സിയോന്‍ ഗുളികകളും പിടിച്ചെടുത്തു. എക്സൈസ് പരിശോധനയിലെ കണക്കുകള്‍ മാത്രമാണിത്. പോലീസിന്റെ കണക്കുകള്‍ കൂടിയാകുമ്പോള്‍ ഇത് ഇരട്ടിയാകും.

കഴിഞ്ഞവര്‍ഷം എക്‌സൈസ് വകുപ്പ് പുറത്തുവിട്ട സംസ്ഥാനത്തെ മയക്കുമരുന്നു ഇടപാടുകാരുടെ ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ണൂരില്‍ നിന്നായിരുന്നു. നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍.ഡി.പി.എസ്) കേസുകള്‍ പ്രകാരം തയാറാക്കിയ റിപോര്‍ട്ടില്‍ 2334 മയക്കുമരുന്ന് ഇടപാടുകാരാണ് സംസ്ഥാനത്ത് ഉള്ളത്. ഇതില്‍ 412 പേര്‍ കണ്ണൂരിലാണ്.കഴിഞ്ഞ മാസം മാത്രം സിറ്റി പൊലിസ് ജില്ലാ പരിധിയിലെ വിവിധ പൊലിസ് സ്റ്റേഷനുകളിലായി 202 എന്‍ഡിപിഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് ജില്ലയില്‍ നിന്നു ലഹരി മരുന്നു വിതരണത്തിലെ മുഖ്യ കണ്ണികള്‍ കഞ്ചാവും എംഡിഎംഎയുമായി പിടിയിലായത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങില്‍ ലഹരി മരുന്ന് വിതരണത്തിനെത്തിക്കുന്ന 21 ഉം 23 ഉം വയസുള്ള യുവതിയും യുവാവുമാണ് പിടിയിലായത്. ഇന്നലെ യുവതിയടക്കമുളള ആറംഗ സംഘമാണ് തലശ്ശേരിയില്‍ പിടിയിലായത്. ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് മെത്താഫിറ്റാമിനും കഞ്ചാവുമെത്തിക്കുന്ന മൊത്ത വിതരണക്കാരില്‍ പ്രധാനികളായിരുന്നു ഇവര്‍.

ആരും കുടുങ്ങാതെ ഡ്രോണ്‍ പരിശോധന

ലഹരി വില്‍പനയും ഉപയോഗവും തടയാന്‍ കേരള പൊലിസ് ആരംഭിച്ച ഡ്രോണ്‍ പരിശോധനയില്‍ ജില്ലയില്‍ ഇതുവരെ ആരും പിടിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ മാസമാണ് ഡ്രോണ്‍ സംവിധാനം നിലവില്‍ വന്നത്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളായ ബസ് സ്റ്റാന്‍ഡ് പരിസരങ്ങള്‍, പാര്‍ക്കിങ് കന്ദ്രങ്ങള്‍ എന്നിവയെല്ലാം നിരീക്ഷിക്കുന്നുണ്ട്. കണ്ണൂര്‍ സിറ്റി പൊലിസ് പരിധിയിലെ 23 സ്റ്റേഷനുകളില്‍ ഒമ്പത് സ്റ്റേഷനുകളിലാണ് ഡ്രോണ്‍ പരിശോധന നടത്തിയത്.

Tags: kannurdrugssales
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.