Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സ്‌കൂളുകളില്‍ ഹൃദ്രോഗ പ്രതിരോധ പരിപാടിയുമായി ഐസിസി കേരള ചാപ്റ്റര്‍

ആരോഗ്യകരമായ ഹൃദയവും ജീവിതശൈലിയും തങ്ങളുടെ പ്രഥമ പരിഗണനകളിലൊന്നാണെന്ന് സ്‌കൂള്‍ ജീവിതത്തില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിരിക്കണം. ഇതിനായി കേരളത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് ഐ.സി.സി.കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. ശശികുമാര്‍ എം. പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2023, 02:24 pm IST
in Thrissur
ഐസിസി കേരള ചാപ്റ്റര്‍ സ്‌കൂളുകളില്‍ നടത്തുന്ന ഹൃദ്രോഗ പ്രതിരോധ പരിപാടിയില്‍ നിന്ന്

ഐസിസി കേരള ചാപ്റ്റര്‍ സ്‌കൂളുകളില്‍ നടത്തുന്ന ഹൃദ്രോഗ പ്രതിരോധ പരിപാടിയില്‍ നിന്ന്

തൃശൂര്‍: സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഹൃദ്രോഗ പ്രതിരോധ പരിപാടികള്‍ സംഘടിപ്പിച്ച് ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി കേരള ചാപ്റ്റര്‍. ഓരോ ജില്ലയിലെയും ഹൃദയസംബന്ധമായ അപകടസാധ്യതാ ഘടകങ്ങള്‍ പഠിച്ചാണ് ഐ.സി.സി. കേരള ചാപ്റ്റര്‍ പ്രതിരോധത്തിനുള്ള ഈ പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. ശശികുമാര്‍ എം,

ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി ദേശീയ അധ്യക്ഷന്‍ ഡോ. ജയഗോപാല്‍ പി.ബി, ഡോ.പ്രതാപ് കുമാര്‍, ഡോ. ബിനോ ബെഞ്ചമിന്‍, ഡോ. മഹേഷ് കുമാര്‍, ഡോ. അശോകന്‍, ഡോ. ജയകുമാര്‍, ഡോ. ജോര്‍ജ് തയ്യില്‍, ഡോ. ജാബിര്‍ എ. എന്നിവര്‍ പ്രതിരോധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  

ആരോഗ്യകരമായ ഹൃദയവും ജീവിതശൈലിയും തങ്ങളുടെ പ്രഥമ പരിഗണനകളിലൊന്നാണെന്ന് സ്‌കൂള്‍ ജീവിതത്തില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിരിക്കണം. ഇതിനായി കേരളത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് ഐ.സി.സി.കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. ശശികുമാര്‍ എം. പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ 14 ജില്ലകളിലും രണ്ട് സ്‌കൂളുകളിലായാണ് പദ്ധതി നടത്തുന്നത്. ഓരോ സ്‌കൂളില്‍ നിന്നും 100 മുതല്‍ 160 വരെ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തമുണ്ട്. ജൂലൈ 17 ന് കൊല്ലം ജില്ലയില്‍ ആരംഭിച്ച പരിപാടി ഓഗസ്റ്റില്‍ എല്ലാ ജില്ലകളിലും പൂര്‍ത്തിയാകുമെന്ന് ഡോ. ശശികുമാര്‍ പറഞ്ഞു. വര്‍ദ്ധിച്ചുവരുന്ന ഹൃദ്രോഗ പ്രശ്നങ്ങളെക്കുറിച്ചും, പ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന മികച്ച സ്‌കിറ്റിന് സമ്മാനം,  തുടര്‍ന്ന്  കാര്‍ഡിയോളജിസ്റ്റുകളുമായി വിദ്യാര്‍ത്ഥികള്‍ നടത്തുന്ന ആശയവിനിമയം, ജീവിതശൈലീ രോഗങ്ങളെ കുറിച്ചുള്ള എം.സി.ക്യു. എന്നിവ ഉള്‍പ്പെടുന്ന പരിപാടികളാണ് അരങ്ങേറുന്നത്. തെറ്റായ ജീവിതശൈലി, ഭക്ഷണങ്ങള്‍, മാനസിക സമ്മര്‍ദ്ദം, ഉറക്കക്കുറവ്, പുകവലി, ലഹരിവസ്തുക്കളുടെ ദുരുപയോഗം എന്നിവയും  ഹൃദ്രോഗങ്ങളിലേക്ക് നയിക്കുന്ന കൊളസ്‌ട്രോള്‍, ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം, അമിതവണ്ണം, സമ്മര്‍ദ്ദം തുടങ്ങിയ രോഗാവസ്ഥകളും സംബന്ധിച്ച് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുന്നതാണ് ആശയവിനിമയ സെഷന്‍.

Tags: schoolsHeart attack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

മത്സരത്തിനിടെ ഹൃദയാഘാതം; കർണാടക രഞ്ജി ട്രോഫി താരം മരിച്ചു

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

Health

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളെ നിസാരമായി കരുതരുത് : കരുതിയിരിയ്‌ക്കുക

പുതിയ വാര്‍ത്തകള്‍

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.