Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

മാള്‍ട്ട ദേശീയ വനിതാ ക്രിക്കറ്റ് ടീമില്‍ കാഞ്ഞങ്ങാടിന്റ കരുത്ത്

വിജയത്തിന് പിന്നില്‍ കാഞ്ഞങ്ങാട്ടുകാരി അനുപമ രമേശും. റൊമാനിയയില്‍ നടന്ന ടൂര്‍ണമെന്റിലെ നാല് മാച്ചുകളില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായ അനുപമ രമേശ് 114 റണ്‍സും 5 വിക്കറ്റും നേടിയാണ് മാള്‍ട്ടക്ക് വെങ്കലം സമ്മാനിച്ചത്. മാള്‍ട്ടയെ കൂടാതെ ഗ്രീസ്, റൊമാനിയ, ഐസില്‍ മാന്‍ രാജ്യങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2023, 09:49 pm IST
inCricket

ബാബു കോട്ടപ്പാറ

കാഞ്ഞങ്ങാട്: ചതുര്‍-രാഷ്‌ട്ര കോണ്ടിനെന്റല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മാള്‍ട്ട ദേശീയ വനിതാ ക്രിക്കറ്റ് ടീമിന് മൂന്നാം സ്ഥാനം. വിജയത്തിന് പിന്നില്‍ കാഞ്ഞങ്ങാട്ടുകാരി അനുപമ രമേശും. റൊമാനിയയില്‍ നടന്ന ടൂര്‍ണമെന്റിലെ നാല് മാച്ചുകളില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായ അനുപമ രമേശ് 114 റണ്‍സും 5 വിക്കറ്റും നേടിയാണ് മാള്‍ട്ടക്ക് വെങ്കലം സമ്മാനിച്ചത്.  മാള്‍ട്ടയെ കൂടാതെ ഗ്രീസ്, റൊമാനിയ, ഐസില്‍ മാന്‍ രാജ്യങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു.  കൊഴക്കുണ്ട് മുത്തപ്പന്‍ത്തറയിലെ വ്യാപാരി നിട്ടടുക്കത്തെ രമേശന്റെയും അംബേദ്കര്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ കെ.വി.സാവിത്രിയുടെയും മകളാണ് അനുപമ. മാള്‍ട്ടയിലെ സര്‍ക്കാര്‍ ആശുപത്രില്‍ നേഴ്‌സ് ആയി ജോലി ചെയ്യുകയാണ് അനുപമ. ജോലി കഴിഞ്ഞ് വന്ന ശേഷമാണ് ക്രിക്കറ്റ് പരീശലനം നടത്തുന്നത്. നേരത്തെ ചെമ്മട്ടംവയല്‍ താമസിച്ചിരുന്ന അനുപമ കുട്ടിക്കാലത്ത് ക്രിക്കറ്റിനോട് കമ്പം ഉണ്ടായിരുന്നു. ആണ്‍കുട്ടികളുടെ കൂടെ എന്നും ക്രിക്കറ്റ് കളിക്കുമായിരുന്നു. സ്‌പോര്‍ട്‌സിനോട് താല്‍പ്പര്യമുണ്ടായിരുന്ന അനുപമയെ അന്ന് മത്സരങ്ങള്‍ക്ക് വിടാന്‍ അമ്മയ്‌ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. ഇപ്പോള്‍ അതിനെ കുറിച്ച് അമ്മ പശ്ചാത്തപിക്കുയാണ്.  

  കഴിഞ്ഞ വര്‍ഷവും ടീമിന് വേണ്ടി കളിച്ചിരുന്നു. അനുപമയെ കൂടെതെ ബിബിന മെറിന്‍ ബേബി, ഷംല ചോലശ്ശേരി കളിക്കാരായി കൂടെയുണ്ടായിരുന്നു. കോച്ച്: പ്രിയന്‍ പുഷ്പരാജന്‍, ദര്‍ശിത,് ടീം മാനേജരായ അനീറ്റ സന്തോഷ് എന്നിവരും മലയാളികളാണ്. ഷംല ചോലശ്ശേരി ആറ് വിക്കറ്റും 75 റണ്‍സും ബിബിന മെറിന്‍ ബേബി അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഒരു വിക്കറ്റും നേടിയിരുന്നു. രണ്ടുമാസത്തെ കഠിന പരിശ്രമത്തിന്റെ ഫലമാണ് ടീമിന്റെ വിജയം. ഈ വിജയം വരും നാളുകളില്‍ മാള്‍ട്ടയിലെ വനിതാ ക്രിക്കറ്റിന് ഊര്‍ജ്ജം പകരുന്നതും കൂടുതല്‍ വനിതകളെ ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കുന്നതുമാണെന്ന് മാള്‍ട്ടാ ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാന്‍ ഇന്‍ഡിക്ക പെരേരേ പറഞ്ഞു.

  മാള്‍ട്ടയിലുള്ള വനിതകളെ കൂടാതെ ഇനിയും ക്രിക്കറ്റ് കളിക്കാന്‍ താല്പര്യമുള്ള വനിതകള്‍ക്കും കുട്ടികള്‍ക്കും ചുവടെ കൊടുത്തിരിക്കുന്ന നമ്പര്‍ ബന്ധപ്പെടാമെന്നും +35677112482 ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.

Tags: cricketKanhangadKasaragodമാള്‍ട്ട ദേശീയ വനിതാ ക്രിക്കറ്റ് ടീംമാള്‍ട്ട
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.