Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വിപുലീകരിച്ച വരിപന്തലും അനുബന്ധ നിര്‍മാണങ്ങളും ശ്രീഗുരുവായൂരപ്പന് സമര്‍പ്പിച്ചു

40 ലക്ഷം രൂപ ചെലവിട്ട് കുംഭകോണം ശ്രീഗുരുവായൂരപ്പന്‍ ട്രസ്റ്റാണ് ഇവ സാധ്യമാക്കിയത്. കിഴക്കേനട വരിപന്തലിന് സമീപം പുര്‍ത്തീകരിച്ച പദ്ധതികള്‍, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ ഉദ്ഘാടനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2023, 09:12 pm IST
inThrissur
ശ്രീഗുരുവായൂരപ്പന് വഴിപാടായി തമിഴ്നാട് കുംഭകോണം ശ്രീഗുരുവായൂരപ്പ ഭക്തസേവാ സംഘം സമര്‍പ്പിച്ച വരിപന്തലിന്റെയും, അനുബന്ധ പദ്ധതികളുടെയും ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ നിര്‍വഹിക്കുന്നു.

ശ്രീഗുരുവായൂരപ്പന് വഴിപാടായി തമിഴ്നാട് കുംഭകോണം ശ്രീഗുരുവായൂരപ്പ ഭക്തസേവാ സംഘം സമര്‍പ്പിച്ച വരിപന്തലിന്റെയും, അനുബന്ധ പദ്ധതികളുടെയും ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ നിര്‍വഹിക്കുന്നു.

ഗുരുവായൂര്‍: ശ്രീഗുരുവായൂരപ്പന് വഴിപാടായി തമിഴ്നാട് കുംഭകോണം ശ്രീഗുരുവായൂരപ്പ ഭക്തസേവാ സംഘം പൂര്‍ത്തീകരിച്ച വിപുലീകൃത വരിപന്തലിന്റെയും, അനുബന്ധ പദ്ധതികളുടെയും സമര്‍പ്പണം ഭക്തിനിര്‍ഭരമായ ചടങ്ങില്‍ നടന്നു. പന്തീരടി പൂജക്കുശേഷം, ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ കിഴക്കേ നടയിലായിരുന്നു സമര്‍പ്പണ ചടങ്ങ്. 40 ലക്ഷം രൂപ ചെലവിട്ട് കുംഭകോണം ശ്രീഗുരുവായൂരപ്പന്‍ ട്രസ്റ്റാണ് ഇവ സാധ്യമാക്കിയത്. കിഴക്കേനട വരിപന്തലിന് സമീപം പുര്‍ത്തീകരിച്ച പദ്ധതികള്‍, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ ഉദ്ഘാടനം ചെയ്തു.

ക്ഷേത്രം തന്ത്രി ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, മനോജ് ബി. നായര്‍, വി.ജി. രവീന്ദ്രന്‍, അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന്‍ എന്നിവരും നൂറുകണക്കിന് ഭക്തജനങ്ങളും ചടങ്ങില്‍ സന്നിഹിതരായി. കിഴക്കേ നടയില്‍ നിന്നും വൈജയന്തി കെട്ടിടം വരെ നീട്ടിയ പുതിയ പന്തല്‍, പുതിയ മൂലയൂട്ടല്‍ കേന്ദ്രം,  ദേവസ്വം പുസ്തകശാലയുടെ നവീകരിച്ച ഷീറ്റ് പന്തല്‍, കിഴക്കേ നടയുടെ വടക്ക് ഭാഗത്ത് സ്ഥാപിച്ച ഇരിപ്പിട സൗകര്യമുള്ള വിപുലീകരിച്ച വരിപന്തല്‍, പുതിയ നിര്‍മാണ സ്ഥലത്തെ ഗ്രാനൈറ്റ് വിരിച്ചതറ എന്നീ പ്രവൃത്തികളുടെ സമര്‍പ്പണമാണ് നടന്നത്.

ട്രസ്റ്റ് പ്രസിഡന്റ് മണി രവി ചന്തിരന്‍, കുംഭകോണം, രംഗമണി രാമു, കുംഭകോണം എന്നിവരെ ഡോ. വി.കെ. വിജയന്‍ പൊന്നാടയണിയിച്ചു ആദരിച്ച്, ദേവസ്വത്തിന്റെ ഉപഹാരമായി ശ്രീഗുരുവായൂരപ്പന്റെ ഫോട്ടോയും, നിലവിളക്കും പ്രസാദ കിറ്റും നല്‍കി. ചടങ്ങില്‍ പങ്കെടുത്ത ശ്രീഗുരുവായൂരപ്പ ട്രസ്റ്റ് ഭാരവാഹികളെയെല്ലാം പൊന്നാടയണിയിച്ചും, ഉപഹാരം നല്‍കിയും ആദരിച്ചു.  

1991 മുതല്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് 8 ന്, ഗുരുവായൂരപ്പന് ലക്ഷങ്ങളുടെ വഴിപാട് നടത്തുന്നവരാണ് ശ്രീ ഗുരുവായൂരപ്പ ഭക്തസേവാ സംഘം. ചടങ്ങില്‍ ശ്രീഗുരുവായൂരപ്പ ട്രസ്റ്റ് പ്രവര്‍ത്തകര്‍ക്കൊപ്പം ക്ഷേത്രം ഡെ.  അഡ്മിനിസ്ട്രേറ്റര്‍ പി. മനോജ്കുമാര്‍, ദേവസ്വം ചീഫ് എന്‍ജിനീയര്‍ എം.വി. രാജന്‍, എക്സി. എന്‍ജിനീയര്‍ എം.കെ. അശോക്കുമാര്‍, അസി. എക്സി. എന്‍ജിനീയര്‍ വി.ബി. സാബു, അസി. എന്‍ജീനിയര്‍ നാരായണന്‍ ഉണ്ണി, ദേവസ്വം പി.ആര്‍.ഒ. വിമല്‍ ജി. നാഥ്, ക്ഷേത്രം അസി. മാനേജര്‍ പ്രദീപ്, പബ്ലിക്കേഷന്‍ അസി. മാനേജര്‍ കെ.ജി. സുരേഷ് കുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ദേവസ്വം മരാമത്ത് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ സി.പി. സുഭാഷ് കുമാറാണ് കരാര്‍ ഏറ്റെടുത്ത് നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചത്.  

കിഴക്കേനടയില്‍ പുതിയ മുലയൂട്ടല്‍ കേന്ദ്രം

ഗുരുവായൂര്‍: ശ്രീഗുരുവായൂരപ്പ ദര്‍ശനത്തിനെത്തുന്ന കുഞ്ഞുങ്ങള്‍ക്കും, മുലയൂട്ടുന്ന അമ്മമാര്‍ക്കും കരുതലായി പുതിയ മുലയൂട്ടല്‍ കേന്ദ്രം തുറന്നു. കിഴക്കേനടയില്‍ വൈജയന്തി പുസ്തകശാലയ്‌ക്ക് സമീപമാണ് പുതിയ മുലയൂട്ടല്‍ കേന്ദ്രം ആരംഭിച്ചത്. ഇത് ഒരേസമയം ആറ് അമ്മമാര്‍ക്ക് പ്രയോജനമാകും. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയുടെ നിര്‍ദ്ദേശപ്രകാരം കുംഭകോണത്തെ ശ്രീഗുരുവായൂരപ്പ സേവാ സംഘമാണ് മുലയൂട്ടല്‍ കേന്ദ്രം നിര്‍മിച്ച് വഴിപാടായി സമര്‍പ്പിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

Hockey

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

Kerala

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

Kerala

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പുതിയ വാര്‍ത്തകള്‍

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

സുഗ്രീവസഖ്യം എന്ന വഴികാട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.