Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പോക്‌സോ കേസ് പ്രതിയെ സംരക്ഷിക്കല്‍, ഫണ്ട് തട്ടിപ്പ്; സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് അംഗമായ ടി.വിനോദ്, അമ്പൂരി ലോക്കല്‍ കമ്മിറ്റിയുടെ മുന്‍ സെക്രട്ടറി കുടപ്പനമൂട് ബാദുഷ എന്നിവരാണ് അച്ചടക്ക നടപടിക്ക് വിധേയരായത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഏരിയാകമ്മറ്റിയിലാണ് തീരുമാനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2023, 06:52 pm IST
inThiruvananthapuram

വെള്ളറട: പോക്‌സോ കേസ് പ്രതിയെ സംരക്ഷിക്കല്‍,  ഫണ്ട് തട്ടിപ്പ് ആരോപണങ്ങളെ തുടര്‍ന്ന് സിപിഎം വെള്ളറട ഏരിയ കമ്മിറ്റിയിലെ രണ്ട്അംഗങ്ങള്‍ക്കെതിരെ  അച്ചടക്ക നടപടി. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് അംഗമായ ടി.വിനോദ്, അമ്പൂരി ലോക്കല്‍ കമ്മിറ്റിയുടെ മുന്‍ സെക്രട്ടറി കുടപ്പനമൂട് ബാദുഷ എന്നിവരാണ് അച്ചടക്ക നടപടിക്ക് വിധേയരായത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഏരിയാകമ്മറ്റിയിലാണ് തീരുമാനം.

കുന്നത്തുകാലില്‍ ഭിന്നശേഷിക്കാരിയായ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ സംരക്ഷിക്കുന്നതിന്  ശ്രമിച്ചുവെന്നായിരുന്നു ടി.വിനോദിനെതിരെയുള്ള ആരോപണം. ഒത്തുതീര്‍പ്പ് നടത്തി തുക തട്ടിയെടുത്തു, പ്രതിയുടെ ബന്ധുക്കളില്‍ നിന്നു ഭൂമി എഴുതി വാങ്ങിയെന്നും ആരോപണം ഉയര്‍ന്നു. ടി.വിനോദിനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കി. അമ്പൂരിയില്‍ കുടുംബശ്രീ ഫണ്ട് തട്ടിപ്പ്, ദേശാഭിമാനി വരിസംഖ്യ തട്ടിയെടുക്കല്‍, അനധികൃത സ്വത്തു സമ്പാദനം, പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം എന്നിവ  ആരോപിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ബാദുഷയ്‌ക്കെതിരെ നടപടിയുണ്ടായത്. ആരോപണം ഉയര്‍ന്നപ്പോള്‍  അമ്പൂരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിസ്ഥാനത്തുനിന്ന് ബാദുഷയെ മാറ്റിയിരുന്നു. ഇപ്പോള്‍  ബ്രാഞ്ച്കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. സംസ്ഥാനകമ്മിറ്റി അംഗം കെ.എസ്.സുനില്‍കുമാറാണ് നടപടികള്‍ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

Tags: cpmകേസ്കുറ്റാരോപിതന്‍പോക്‌സോ കേസ് പ്രതിയെ സംരക്ഷിക്കല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

പുതിയ വാര്‍ത്തകള്‍

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.