Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഷംസീര്‍ മാപ്പുപറയണം എന്നാവശ്യപ്പെട്ട് പ്രതിഷേധം രാജ്യതലസ്ഥാനത്തും; ദല്‍ഹി കേരള ഹൗസിലേക്ക് നാമജപയാത്ര

ദല്‍ഹി ബിജെപി കേരള സെല്ലിന്റെ ആഭിമുഖ്യത്തില്‍ നടന്ന നാമജപയാത്ര കേരള ഹൗസിന് മുന്നില്‍ പോലീസ് തടഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2023, 05:21 pm IST
inIndia
ദല്‍ഹി ബിജെപി കേരള സെല്ലിന്റെ ആഭിമുഖ്യത്തില്‍ കേരള ഹൗസിലേക്ക് നടന്ന നാമജപയാത്ര

ദല്‍ഹി ബിജെപി കേരള സെല്ലിന്റെ ആഭിമുഖ്യത്തില്‍ കേരള ഹൗസിലേക്ക് നടന്ന നാമജപയാത്ര

ന്യൂദല്‍ഹി: ഗണപതി ഭഗവാനെയും ഹിന്ദുവിശ്വാസങ്ങളെയും അവഹേളിച്ച സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് പ്രതിഷേധം രാജ്യതലസ്ഥാനത്തും. ദല്‍ഹി കേരള ഹൗസിലേക്ക് നടന്ന നാമജപയാത്രയില്‍ വിശ്വാസികളുടെ പ്രതിഷേധം അലയടിച്ചു. എ.എന്‍. ഷംസീര്‍ മാപ്പുപറയണമെന്നും രാജിവെച്ചൊഴിയണമെന്നും പ്രതിഷേധത്തില്‍ ആവശ്യമുയര്‍ന്നു. 

ദല്‍ഹി ബിജെപി കേരള സെല്ലിന്റെ ആഭിമുഖ്യത്തില്‍ നടന്ന നാമജപയാത്ര കേരള ഹൗസിന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന നടന്ന ധര്‍ണയില്‍ ബിജെപി കേരള സംസ്ഥാന സമിതി അംഗം അനൂപ് ആന്റണി, ബിജെപി ദല്‍ഹി സംസ്ഥാന വൈസ് പ്രസിഡന്റ് കപില്‍ മിശ്ര, ബിനു മേനോന്‍, വി. ജയകുമാര്‍ നായര്‍, ആര്‍.ആര്‍. നായര്‍ എന്നിവര്‍ സംസാരിച്ചു. ദല്‍ഹി ബിജെപി കേരള സെല്‍ ഭാരവാഹികളായ വിജയന്‍, വിനോദ് കല്ലേത്ത്, പത്മകുമാര്‍, സനല്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  

Tags: A.N ShamzeerNamajapa Yatra
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

Kerala

രാഹുലിനെതിരെ കടുത്ത നടപടിക്ക് നിയമസഭ; എംഎൽഎ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നൽകും, നിയമോപദേശം തേടുമെന്ന് സ്പീക്കർ

Kerala

തിരുവാഭരണം കമ്മിഷണര്‍ ഓഫീസിലേക്ക് ഇന്ന് വിഎച്ച്പിയുടെ നാമജപയാത്രയും ധര്‍ണയും

Kerala

ശബരിമല പ്രക്ഷോഭത്തിലെ കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് സംന്യാസിമാര്‍

Kerala

മുഖ്യമന്ത്രിയുടെ ഗൺമാനെതിരെയുള്ള കേസിൽ അട്ടിമറി; അടിയന്തര പ്രമേയ നോട്ടീസ് തള്ളി സ്പീക്കർ, പ്രതിഷേധിച്ച് പ്രതിപക്ഷം

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.