Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ജീവനക്കാരുടെ പൊതുസ്ഥലം മാറ്റവും, സര്‍വ്വീസ് ചട്ടങ്ങളും കര്‍ശനമായി നടപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം.

ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ എട്ട് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കണമെന്നാണ് നിയമം. ഇതിനായി, ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ എന്നിവ അടിസ്ഥാനമാക്കി ശമ്പളത്തിന്റെ നാല് മുതല്‍ പത്ത് ശതമാനം വരെയാണ് വീട്ടു വാടകയിനത്തില്‍ സര്‍ക്കാര്‍ നല്‍കിവരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2023, 12:19 pm IST
inThrissur
govt. of kerala

govt. of kerala

ചെറുതുരുത്തി (തൃശൂര്‍): സര്‍ക്കാര്‍ ജീവനക്കാരുടെ പൊതുസ്ഥലംമാറ്റവും, സര്‍വീസ് ചട്ടങ്ങളും കര്‍ശനമായി നടപ്പാക്കണമെന്ന് സര്‍ക്കാര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മൂന്ന് വര്‍ഷം ഒരേ സ്ഥലത്ത് ജോലി ചെയ്ത ഉദ്യോഗസ്ഥര്‍ വീണ്ടും അതേ സ്ഥലത്ത് കാലങ്ങളായി തുടരുന്നതിനെതിരെയും, സര്‍ക്കാരില്‍ നിന്നും താമസ വാടക കൈപ്പറ്റി സ്വന്തം വീടുകളില്‍ താമസിക്കുന്ന ഉദ്യോഗസ്ഥരുടെ നടപടിയെ ചോദ്യം ചെയ്തും, തൃശൂര്‍ ജില്ലയിലെ വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്തിലുള്ള പുതുശ്ശേരി കരുവാന്‍പടി കൂട്ടുകൃഷി സംഘം കണ്‍വീനര്‍ കെ.കെ. ദേവദാസ് നല്‍കിയ പരാതിയിലാണ് സര്‍ക്കാരിന്റെ അടിയന്തര നിര്‍ദ്ദേശം. 

ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ എട്ട് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കണമെന്നാണ് നിയമം. ഇതിനായി, ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ എന്നിവ അടിസ്ഥാനമാക്കി ശമ്പളത്തിന്റെ നാല് മുതല്‍ പത്ത് ശതമാനം വരെയാണ് വീട്ടു വാടകയിനത്തില്‍ സര്‍ക്കാര്‍ നല്‍കിവരുന്നത്. എന്നാല്‍ വാടക കൈപ്പറ്റി ഉദ്യോഗസ്ഥര്‍ ദൂരെയുള്ള സ്വന്തം വീടുകളില്‍ താമസിക്കുകയാണെന്നും ഇത് സര്‍ക്കാരിന് വന്‍ നഷ്ടം വരുത്തിവെക്കുന്നതായും ദേവദാസ് നല്‍കിയ പരാതിയില്‍ പറയുന്നു.

വിവരാവകാശ നിയമം 2005 പ്രകാരം തൃശൂര്‍ ജില്ലയിലെ 105 കൃഷിഭവനുകളിലെ കൃഷി ഓഫീസര്‍മാര്‍ എത്ര കാലമായി ഒരേ സ്ഥലത്ത് ജോലി ചെയ്യുന്നു എന്നറിയാനായി ദേവദാസ് നല്‍കിയ അപേക്ഷയില്‍, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ നിന്ന് ലഭിച്ച മറുപടിയിലാണ് ജില്ലയിലെ 26 കൃഷിഭവനുകളിലും കൃഷി ഓഫീസര്‍മാര്‍ ഒരേ സ്ഥലത്ത് മൂന്നര മുതല്‍ എട്ട് വര്‍ഷത്തില്‍ കൂടുതല്‍ കാലം ജോലി ചെയ്തു വരുന്നതായി കണ്ടെത്തിയത്. ഇങ്ങനെ ചെയ്യുന്നത് മൂലം ഇത്തരം ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഭൂമാഫിയകള്‍ വ്യാപകമായി നിലം തരം മാറ്റുകയും, നികത്തുകയും ചെയ്യുന്നതിന് കാരണമാകുന്നതായും അദ്ദേഹം പറഞ്ഞു. 

ഇത്തരം ക്രമക്കേടുകളും, അഴിമതിയും ഇല്ലാതാക്കാന്‍, സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പൊതുസ്ഥലംമാറ്റ ഉത്തരവ് നടപ്പാക്കുകയും, എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും സിസിടിവി ക്യാമറയും, ഉദ്യോഗസ്ഥര്‍ക്ക് പഞ്ചിങ്ങും ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുഭരണ വകുപ്പ് അഡീ. ചിഫ് സെക്രട്ടറി, സംസ്ഥാന കൃഷി ഡയറക്ടര്‍, കൃഷിവകുപ്പ് മന്ത്രി എന്നിവര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി. പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള എല്ലാ വിഷയങ്ങളിലും തുടര്‍നടപടി ഉണ്ടാകണമെന്ന് കാണിച്ച് കൃഷി ഡയറക്ടര്‍, പൊതുഭരണ വകുപ്പ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് എന്നിവര്‍ക്ക് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കി.

Tags: കേരള സര്‍ക്കാര്‍transferതൊഴിലാളികൾ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയിലേക്ക് സ്ഥലം മാറ്റിയതിൽ മനോവിഷമം: പഞ്ചായത്തിൽ യോഗത്തിനെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു

Kerala

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

Kerala

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

പുതിയ വാര്‍ത്തകള്‍

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ എംഎല്‍എ

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് മാപ്പില്ല : സിറിയൻ മുൻ പ്രസിഡന്റ് ബഷർ അൽ അസാദിന് വധശിക്ഷ വിധിച്ചു

മുട്ടില്‍ മരംമുറിക്കേസ്; അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.