Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസ് ബഹിഷ്‌കരിച്ച ചടങ്ങില്‍ മുഖ്യമന്ത്രിയ്‌ക്കൊപ്പം വേദി പങ്കിട്ട് മുസ്ലീംലീഗ് എംപി

പി.വി. അബ്ദുള്‍ വഹാബാണ് മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമന്ത്രിമാര്‍ക്കും എംപിമാര്‍ക്കുമൊപ്പം വേദി പങ്കിട്ടത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2023, 11:10 pm IST
inIndia
ദല്‍ഹിയിലെ നവീകരിച്ച ട്രാവന്‍കൂര്‍ പാലസ് കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിലവിളക്ക് തെളിച്ച് നിര്‍വ്വഹിക്കുന്നു. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, കെ. രാധാകൃഷ്ണന്‍, പി. രാജീവ്, കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്, എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, തോമസ് ചാഴിക്കാടന്‍, പി.വി. അബ്ദുള്‍ വഹാബ്. ചീഫ് സെക്രട്ടറി ഡോ. വി. വേണു എന്നിവര്‍ സമീപം.

ദല്‍ഹിയിലെ നവീകരിച്ച ട്രാവന്‍കൂര്‍ പാലസ് കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിലവിളക്ക് തെളിച്ച് നിര്‍വ്വഹിക്കുന്നു. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, കെ. രാധാകൃഷ്ണന്‍, പി. രാജീവ്, കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്, എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, തോമസ് ചാഴിക്കാടന്‍, പി.വി. അബ്ദുള്‍ വഹാബ്. ചീഫ് സെക്രട്ടറി ഡോ. വി. വേണു എന്നിവര്‍ സമീപം.

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ബഹിഷ്‌കരിച്ച ചടങ്ങില്‍ മുഖ്യമന്ത്രിയ്‌ക്കൊപ്പം വേദി പങ്കിട്ട് മുസ്ലീംലീഗ് നേതാവും രാജ്യസഭാ എംപിയുമായ പി.വി. അബ്ദുള്‍ വഹാബ്. ദല്‍ഹിയിലെ നവീകരിച്ച ട്രാവന്‍കൂര്‍ പാലസ് കെട്ടിടത്തിന്റെ ഉദ്ഘാടന പരിപാടിയിലാണ് പി.വി. അബ്ദുള്‍ വഹാബ് മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമന്ത്രിമാര്‍ക്കും എംപിമാര്‍ക്കുമൊപ്പം വേദി പങ്കിട്ടത്.  

ഉദ്ഘാടനക്കത്തില്‍ മുസ്ലീംലീഗിന്റെ പ്രതിനിധിയായി ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയുടെ പേരായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ തന്നെ പരിപാടിയെക്കുറിച്ച് അറിയിച്ചിട്ടില്ലെന്നും തനിക്ക് ക്ഷണക്കത്ത് കിട്ടിയിട്ടില്ലെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു. ബഹിഷ്‌കരണമല്ലെന്നും അദ്ദേഹം പറഞ്ഞു.  

ട്രാവന്‍കൂര്‍ പാലസ് നവീകരണത്തിലെയും ഉദ്ഘാടനചടങ്ങിന്റെയും ധൂര്‍ത്ത് ചൂണ്ടിക്കാണിച്ചാണ് കോണ്‍ഗ്രസ് പരിപാടി ബഹിഷ്‌കരിച്ചത്. കോണ്‍ഗ്രസ് പ്രതിനിധിയായി ശശി തരൂര്‍ എംപിയെയാണ് പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടി നിര്‍ദ്ദേശത്തെതുടര്‍ന്ന് അദ്ദേഹം പരിപാടിയില്‍ നിന്ന് വിട്ടുനിന്നു.  

കേരളീയ സാംസ്‌കാരിക ചൈതന്യം പ്രസരിപ്പിക്കുന്ന സാംസ്‌കാരിക കേന്ദ്രമായി ട്രാവന്‍കൂര്‍ പാലസ് മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. കേരള ഹൗസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും  മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ധനമന്ത്രി കെ.എന്‍. ബാല ഗോപാല്‍ അധ്യക്ഷനായി. മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, പി. രാജീവ്, കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.  

ഓം ചേരി എന്‍.എന്‍. പിള്ള, എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, തോമസ് ചാഴിക്കാടന്‍, ചീഫ് സെക്രട്ടറി ഡോ. വി. വേണു, കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ സൗരഭ് ജെയിന്‍, കേരള ഹൗസ് കണ്‍ ട്രോളര്‍ സി.എ. അമീര്‍, ബാബുപണിക്കര്‍, വിനോദ് കമ്മാലത്ത്, കെ. രഘുനാഥ്, എ.എന്‍. ദാമോദരന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ട്രാവന്‍കൂര്‍ പാലസില്‍ ഒരുക്കിയിരിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകിട്ട് 7.30ന് നിര്‍വ്വഹിക്കും  

Tags: cpmPinarayi VijayancongressMPപി.വി.അബ്ദുൽ വഹാബ് എം.പി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.