Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കൂടല്‍മാണിക്യത്തിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ വേണം: ബിജെപി

കുളം മാലിന്യത്താല്‍ നിറഞ്ഞു കഴിഞ്ഞു. ഇവിടെ ഒരു ട്രീറ്റ്‌മെന്റ് പ്ലാന്റ് അത്യാവശ്യമാണ്. ഉത്സവ കാലം 10 ദിവസം വരുന്ന ടണ്‍ കണക്കിന് ആനപ്പിണ്ടം സംസ്‌കരിക്കാനും ഖരമാലിന്യ സംസ്‌കരണത്തിനും നൂതന മാര്‍ഗങ്ങള്‍ ഉണ്ടാക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2023, 05:58 pm IST
in Thrissur

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്ന് ബിജെപി ഇരിങ്ങാലക്കുട നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ദേവസ്വത്തോട് ആവശ്യപ്പെട്ടു. ക്ഷേത്രം സ്ഥിതി ചെയ്യുന്ന നഗരസഭ 25, 26 വാര്‍ഡുകളിലെ പ്രതിനിധികള്‍ 2010 മുതല്‍ ബിജെപിക്കാരാണ്. സ്ഥിരതാമസക്കാരായ പരിസരവാസികളുടെ ബുദ്ധിമുട്ട് ജനപ്രതിനിധികള്‍ക്ക് കാണാതിരിക്കാനാകില്ല. 

കഴിഞ്ഞ ദിവസം ദേവസ്വം പറമ്പില്‍ ആനപ്പിണ്ടവും പ്ലാസ്റ്റിക്കും കത്തിക്കുകയും പരിസരവാസികള്‍ പരാതി പറയുകയും ചെയ്തു. ഉല്‍സവകാലത്ത് പതിനായിരക്കണക്കിന് ആളുകളും മാസാമാസം ആയിരങ്ങളും ഭക്ഷണം കഴിക്കുന്ന ഊട്ടുപുരയിലെ മാലിന്യങ്ങള്‍ ഇപ്പോള്‍ സമീപത്തെ കുളത്തിലേക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. കുളം മാലിന്യത്താല്‍ നിറഞ്ഞു കഴിഞ്ഞു. ഇവിടെ ഒരു ട്രീറ്റ്‌മെന്റ് പ്ലാന്റ് അത്യാവശ്യമാണ്. ഉത്സവ കാലം 10 ദിവസം വരുന്ന ടണ്‍ കണക്കിന് ആനപ്പിണ്ടം സംസ്‌കരിക്കാനും ഖരമാലിന്യ സംസ്‌കരണത്തിനും നൂതന മാര്‍ഗങ്ങള്‍ ഉണ്ടാക്കണം. കഴിഞ്ഞ ഉല്‍സവകാലത്ത് പ്ലാസ്റ്റിക് കുഴിച്ച് മൂടിയത് നഗരസഭ തുറപ്പിച്ച് നീക്കുകയുണ്ടായി. ഉല്‍സവകാലത്ത് ക്ഷേത്രത്തിന് ചുറ്റും ചിതറിക്കിടന്നിരുന്ന ആയിരക്കണക്കിന് ജോഡി ചെരുപ്പ് ഉത്സവം കഴിഞ്ഞ് എട്ടാം ദിവസം മാറ്റിയത് വാര്‍ഡ് കൗണ്‍സിലറും നഗരസഭയും ഇടപെട്ടിട്ടാണ്. ദേവസ്വം മാലിന്യങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് മൂലം പരിസ്ഥിതിക്കും പരിസരവാസികള്‍ക്കും ഭക്തജനങ്ങള്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ ദേവസ്വം അടിയന്തരമായി ശ്രദ്ധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

യോഗം പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ഷാജുട്ടന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ആര്‍ച്ച അനീഷ്, സരിത സുഭാഷ്, സ്മിത കൃഷണകുമാര്‍, അമ്പിളി ജയന്‍, വിജയകുമാരി അനിലന്‍ എന്നിവര്‍ പ്രസംഗിച്ചു. ദേവസ്വത്തിനെതിരെ മാലിന്യവുമായി ബന്ധപ്പെട്ട് പരിസരവാസികളില്‍ നിന്ന് നിരന്തരമായി പരാതികള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലായിരുന്നു യോഗം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഴച്ചാലിൽ എത്തിയ വനംമന്ത്രിയെ തടഞ്ഞ് കാട്ടാന; പോലീസും ഉദ്യോഗസ്ഥരുമെത്തി ആനയെ തുരത്തി മന്ത്രിക്ക് വഴിയൊരുക്കി

Kerala

പ്രവേശനോത്സവത്തിൽ മിഠായി വിതരണം ചെയ്യാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

Kerala

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

Kerala

പാഠം ഒന്ന്: കഠാര, തോക്ക്, ബോംബ്; മുഖ്യമന്ത്രിയുടെ പ്രസംഗം അസ്ഥാനത്തോ?

Kerala

സി.എം.ആർ.എൽ ഹർജിയിൽ ഇടക്കാല ഉത്തരവില്ല; അടിയന്തര സ്റ്റേ അനുവദിച്ചില്ല, ഇന്ന് തന്നെ വിശദ വാദം കേൾക്കും

പുതിയ വാര്‍ത്തകള്‍

ഏലൂര്‍ ഗവ. എല്‍പി സ്‌കൂള്‍ ഇന്ന് യുപി സ്‌കൂളാകും; ശതാബ്ദി പിന്നിട്ട സ്‌കൂളിന് അംഗീകാരത്തിന്റെ നിറവ്

ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം; ആവേശമാക്കി കുളക്കട ഗ്രാമം

പ്രഥമ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 220ന്റെ നിറവിലേയ്‌ക്ക്

കൃത്രിമ കൈയുടെ കരുതലിൽ വിനോദിനി അഞ്ചാം ക്ലാസിലേക്ക്; സ്നേഹോഷ്മള സ്വീകരണം നൽകി ടീച്ചർമാരും കൂട്ടികളും

പഹൽഗാം ആക്രമണം: ഭീകരർ ഉപയോഗിച്ച ഫോൺ പാക്കിസ്ഥാൻ ബാങ്കുവഴി ഇറക്കുമതി ചെയ്തതെന്ന് എൻഐഎ നിരോധിത ഭീകര സംഘടനയായ ല

Organ transplantation

മസ്തിഷ്ക മരണം സംഭവിച്ച 23കാരന്റെ ഹൃദയവുമായി കണ്ണൂരിൽ നിന്ന് ആംബുലൻസ് പുറപ്പെട്ടു

അടിസ്ഥാന ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവ്; ആർത്തവ അവധിയെ വിമർശിച്ചവർക്ക് അശ്വതിയുടെ മറുപടി

വിവാഹം കഴിഞ്ഞ് മടങ്ങവെ ഹെലികോപ്ടർ തകർന്നുവീണു, മലയാളി നവവരന് ദാരുണാന്ത്യം

ബെം​ഗ​ളൂ​രു – മം​ഗ​ളൂ​രു വ​ന്ദേ ഭാ​ര​ത്; പ​രീ​ക്ഷ​ണ​യോ​ട്ടം ജൂ​ൺ ആദ്യവാരം

ഇ ഡിയുടെ പരിശോധനയില്‍ സിപിഎം പ്രതിക്കൂട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.