Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഭഗവാനും സുരക്ഷയില്ലാത്ത കേരളമാക്കി: രേഖാ ഗുപ്ത

ഹിന്ദു ദൈവങ്ങളെയും വിശ്വാസങ്ങളെയും ആക്ഷേപിക്കുന്നതും അധിക്ഷേപിക്കുന്നതും നിയമസഭാ സ്പീക്കറെപ്പോലെ ഉത്തരവാദിത്വമുള്ള പദവികളില്‍ ഇരിക്കുന്നവരാണ്. കേരളത്തെ കൊള്ളരുതാത്ത നാടാക്കിയെന്നതാണ് കമ്യൂണിസ്റ്റുകളും കോണ്‍ഗ്രസും ഭരിച്ച ഇക്കാലമത്രയും കൊണ്ട് സംഭവിച്ചത്, രേഖാ ഗുപ്ത പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2023, 09:34 pm IST
inKerala
മഹിളാ മോര്‍ച്ചയുടെ സംസ്ഥാന സമിതി യോഗം കോഴിക്കോട് മാരാര്‍ജി ഭവനില്‍ ദേശീയ വൈസ് പ്രസിഡന്റ് രേഖാ ഗുപ്ത ഉദ്ഘാടനം ചെയ്യുന്നു

മഹിളാ മോര്‍ച്ചയുടെ സംസ്ഥാന സമിതി യോഗം കോഴിക്കോട് മാരാര്‍ജി ഭവനില്‍ ദേശീയ വൈസ് പ്രസിഡന്റ് രേഖാ ഗുപ്ത ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കമ്യൂണിസ്റ്റ് ഭരണത്തില്‍ സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഭഗവാന്‍മാര്‍ക്കും പോലും സുരക്ഷിതമല്ലാത്ത ഇടമാക്കി കേരളത്തെ മാറ്റിയെന്ന് മഹിളാ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് രേഖാ ഗുപ്ത. മഹിളാ മോര്‍ച്ചയുടെ സംസ്ഥാന സമിതി യോഗം മാരാര്‍ജി ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.  

ഡോ. വന്ദന ദാസിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ല. സ്ത്രീകള്‍ക്കെതിരെ എല്ലായിടങ്ങളിലും ആക്രമണം വര്‍ധിച്ചതിന്റെ ഒരു ഉദാഹരണമാണിത്. ലഹരി മാഫിയ  സകല രംഗത്തും സൈ്വരവിഹാരം നടത്തുന്നു. ആലുവയില്‍ അഞ്ചുവയസ്സുകാരി അതിക്രൂരമായി കൊലചെയ്യപ്പെട്ടു. കുടിയേറുന്ന ഇതര സംസ്ഥാനക്കാരുടെ കാര്യത്തില്‍ കണക്കും നിരീക്ഷണവുമൊന്നും ഈ സര്‍ക്കാരിനില്ലേ. കുഞ്ഞുങ്ങള്‍ക്ക് വീടുകള്‍ പോലും സുരക്ഷിതമല്ലാത്ത തരത്തില്‍ ക്രിമിനലുകള്‍ വാഴുന്നതെന്തുകൊണ്ടാണ്.  

ഹിന്ദു ദൈവങ്ങളെയും വിശ്വാസങ്ങളെയും ആക്ഷേപിക്കുന്നതും അധിക്ഷേപിക്കുന്നതും നിയമസഭാ സ്പീക്കറെപ്പോലെ ഉത്തരവാദിത്വമുള്ള പദവികളില്‍ ഇരിക്കുന്നവരാണ്. കേരളത്തെ കൊള്ളരുതാത്ത നാടാക്കിയെന്നതാണ് കമ്യൂണിസ്റ്റുകളും കോണ്‍ഗ്രസും ഭരിച്ച ഇക്കാലമത്രയും കൊണ്ട് സംഭവിച്ചത്, രേഖാ ഗുപ്ത പറഞ്ഞു. പൊതു തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെ മഹിളാ മോര്‍ച്ചയ്‌ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് മഹിളാ മോര്‍ച്ച ദേശീയ ഉപാധ്യക്ഷ ചൂണ്ടിക്കാട്ടി.  

മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യന്‍ അധ്യക്ഷയായി. ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി കെ. സുഭാഷ്, സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധു മോള്‍, മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സിനി മനോജ്, ദേശീയ നിര്‍വാഹക സമിതിയംഗം എം.എല്‍. അശ്വിനി എന്നിവര്‍ സംസാരിച്ചു.  

മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി നവ്യ ഹരിദാസ് പ്രമേയം അവതരിപ്പിച്ചു. സമാപന സഭയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം  നടത്തി.

Tags: keralaസ്പീക്കര്‍womenഹിന്ദു ദൈവങ്ങള്‍കേരള സര്‍ക്കാര്‍childrenരേഖാ ഗുപ്ത
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധം: ട്രാന്‍സ് വുമണിന് സ്ത്രീയുടെ നിയമ പരിരക്ഷയില്ലെന്ന് കോടതി

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓംപ്രകാശ് മാഥൂര്‍ 23ന് കേരളം ഗവര്‍ണറായി ചുമതലയേല്‍ക്കും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.