Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുകുമാരന്‍ നായരുടെ ചെയ്തികള്‍ ആ സമുദായത്തിന് നിരക്കുന്നതല്ല; സ്പീക്കറുടെ പരാമര്‍ശത്തെ വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നത് കേരളീയ സമൂഹം ഉള്‍ക്കൊള്ളില്ല

സുകുമാരന്‍ നായര്‍ തന്നെ നുറുങ് തുണ്ടായി കാണുന്നതിന്റെ കാരണം തനിക്കറിയാം. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചയാളല്ല താന്‍. അദ്ദേഹത്തിന്റെ സാമുദായിക സാമൂഹിക പാരമ്പര്യത്തോട് ഒരിക്കലും ഞാനെത്തില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2023, 04:24 pm IST
in Kerala

തിരുവനന്തപുരം : എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ ചെയ്തികള്‍ ആ സമുദായത്തിന് നിരക്കുന്നതല്ല. പൊതു സമൂഹം അദ്ദേഹത്തിന്റെ നിലപാടുകളോട് യോജിക്കില്ലെന്നും എ.കെ. ബാലന്‍. സുകുമാരന്‍ നായരുടെ നുറുങ് തുണ്ട് പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  

സുകുമാരന്‍ നായര്‍ തന്നെ നുറുങ് തുണ്ടായി കാണുന്നതിന്റെ കാരണം തനിക്കറിയാം. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചയാളല്ല താന്‍. അദ്ദേഹത്തിന്റെ സാമുദായിക സാമൂഹിക പാരമ്പര്യത്തോട് ഒരിക്കലും ഞാനെത്തില്ല. അദ്ദേഹത്തിനെ ആക്ഷേപിക്കുന്ന ഒരു പരാമര്‍ശവും താന്‍ നടത്തിയിട്ടില്ല. സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പരാമര്‍ശത്തിനെിരെ പ്രതിഷേധിക്കും മുമ്പ് പാലക്കാട് ചാത്തന്‍കുളങ്ങര ഭഗവതിക്ഷേത്രത്തിന്റെ 68 ഏക്കര്‍ സ്ഥലം സുകുമാരന്‍ നായര്‍ വിട്ടുകൊടുക്കട്ടെ. അതിനെ കുറിച്ചെന്താണ് അദ്ദേഹം മറുപടി നല്‍കാത്തത്. രാഷ്‌ട്രീയമായിട്ടാണ് വ്യക്തിപരമായിട്ടല്ല താന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.

ഷംസീറിനെതിരായ പരാമര്‍ശങ്ങളില്‍ കേരളീയ പൊതുസമൂഹം അദ്ദേഹത്തിനെതിരാണ്. ഒറ്റപ്പെട്ടിരിക്കുന്നത് കൊണ്ടാണ് അദ്ദേഹം വീണ്ടും പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഒരു പരാമര്‍ശത്തെ സംബന്ധിച്ച് വിദ്യാഭ്യാസം ശാസ്ത്രത്തിലും യുക്തിബോധത്തിലും അധിഷ്ഠിതമായിരിക്കണമെന്നാണ് സ്പീക്കര്‍ പറഞ്ഞത്. അത് ആരേയും വേദനിപ്പിക്കാനോ മുറിവേല്‍പ്പിക്കാനോ ആയിരുന്നില്ല സ്പീക്കറുടെ പരാമര്‍ശത്തെ വളച്ചൊടിച്ച് വിഷലിപ്തമായ ആശയം പ്രചരിപ്പിക്കുന്നത് കേരളീയ സമൂഹം ഉള്‍ക്കൊള്ളില്ല.

കേരളത്തിലെ പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് എയ്ഡഡ് കോളേജുകളില്‍ സംവരണം നല്‍കണമെന്നത് സംബന്ധിച്ച് ഹൈക്കോടതി വിധിയുണ്ടായിരുന്നു. അതിനെതിരെ സുപ്രീംകോടതിയില്‍ പോയതും സുകുമാരന്‍ നായരാണ്. എന്നാല്‍ ആ സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് കോഴ വാങ്ങാതെ സ്ഥാപനം നിയമനം നടത്തുന്നുണ്ടോയെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കണമെന്നും എ.കെ. ബാലന്‍ കൂട്ടിച്ചേര്‍ത്തു.

Tags: cpman shamseerസ്പീക്കര്‍എൻ‌എസ്‌എസ്എ.കെ ബാലന്‍സുകുമാരന്‍നായര്‍'നായര്‍'g sukumaran nair
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Kerala

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

Kerala

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

പുതിയ വാര്‍ത്തകള്‍

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.