Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

കുക്കി ഭീകരരുടെ അടിവേരറുക്കാന്‍ ഇന്ത്യയും ബംഗ്ലാദേശും കൈകോര്‍ക്കുന്നു

കുക്കിഭീകരരുടെ കുടിയേറ്റം അവസാനിപ്പിക്കാന്‍ ബംഗ്ലാദേശും ഇന്ത്യയും കൈകോര്‍ക്കുന്നു. ഭാരതത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കുക്കി ഭീകരവാദികള്‍ നുഴഞ്ഞുകയറുന്നതിന്റെ പശ്ചാത്തലത്തിലാണ് സമാനമായ വെല്ലുവിളി നേരിടുന്ന ബംഗ്ലാദേശിന്റെ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2023, 12:27 am IST
inIndia

ധാക്ക: കുക്കിഭീകരരുടെ കുടിയേറ്റം അവസാനിപ്പിക്കാന്‍ ബംഗ്ലാദേശും ഇന്ത്യയും കൈകോര്‍ക്കുന്നു. ഭാരതത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കുക്കി ഭീകരവാദികള്‍ നുഴഞ്ഞുകയറുന്നതിന്റെ പശ്ചാത്തലത്തിലാണ് സമാനമായ വെല്ലുവിളി നേരിടുന്ന ബംഗ്ലാദേശിന്റെ നീക്കം. മേഖലയില്‍ പുതുതായി രൂപം കൊണ്ട വെല്ലുവിളികള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ കൈമാറി. ഭീകരസംഘടനയായ കുക്കി-ചിന്‍ നാഷണല്‍ ആര്‍മി (കെഎന്‍എ) അടുത്തിടെ ബംഗ്ലാദേശ് സൈന്യവുമായും എലൈറ്റ് ആന്റി ക്രൈം ഫോഴ്സ് റാപ്പിഡ് ആക്ഷന്‍ ബറ്റാലിയനുമായും (ആര്‍എബി) നിരവധി ഏറ്റുമുട്ടലുകളില്‍ ഏര്‍പ്പെട്ടിരുന്നു. ബംഗ്ലാദേശ് ആര്‍മിയിലെ ഒരു ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നിരവധി സൈനികര്‍ ഏറ്റുമുട്ടലില്‍ മരിച്ചു, ബംഗ്ലാദേശ് സൈന്യം തിരിച്ചടി കടുപ്പിച്ചതോടെ കുക്കി ഗറില്ലകള്‍ ചിതറി ചിറ്റഗോങ് മലമേഖലകളില്‍ ഒളിത്താവളങ്ങളിലേക്ക് മാറിയിരിക്കുകയാണ്.  

കഴിഞ്ഞ വര്‍ഷം, ബംഗ്ലാ സുരക്ഷാ സേനയുടെ സംയുക്ത ഓപ്പറേഷനില്‍ കുക്കി തീവ്രവാദികളുടെ ആസ്ഥാനവും രഹസ്യ പരിശീലന സ്ഥലവും തകര്‍ത്തിരുന്നു. ബംഗ്ലാദേശിന്റെയും ഇന്ത്യയുടെയും അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍ ചിറ്റഗോങ് ഹില്‍ ട്രാക്ട്‌സ്, മിസോറം മേഖലകളാണ് ഇപ്പോള്‍ ഇവരുടെ ഒളിത്താവളങ്ങള്‍. നേരത്തെ ഇവരെ തുരത്തുന്നതിന് വേണ്ടി ഒളിത്താവളങ്ങളില്‍ സൈന്യം നൂറുകണക്കിന് മോര്‍ട്ടാര്‍ ഷെല്ലുകള്‍ പ്രയോഗിച്ചതിനെത്തുടര്‍ന്ന് നൂറുകണക്കിന് കുക്കികള്‍ പലായനം ചെയ്തിരുന്നു. മിസോറാമിലേക്കാണ് അഭയാര്‍ത്ഥികളുടെ വേഷത്തില്‍ ഇവര്‍ കടന്നുകയറിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തിലുള്ള രണ്ട് ഭീകരരെ ജൂണ്‍ ആദ്യം ആസാം റൈഫിള്‍സ് പിടികൂടി മിസോറാം പോലീസിന് കൈമാറിയിരുന്നു.

കഴിഞ്ഞ മാസം ലോങ്ട്ലായ് ജില്ലയിലെ വനത്തില്‍ ഐഇഡി സ്ഫോടനം നടന്നതും സൈന്യം നിരീക്ഷിക്കുന്നുണ്ട്. ചിറ്റഗോങ് മലമേഖലകളില്‍ താവളമുറപ്പിക്കാന്‍ കുക്കി ഭീകരരെ ഇസ്ലാമിക ഭീകര സംഘടനയായ ജമാഅത്തുല്‍ അന്‍സാര്‍ ഫില്‍ ഹിന്ദാല്‍ ശര്‍ഖിയ സഹായിച്ചുവെന്നും ബംഗ്ലാദേശ് സൈന്യത്തിന് വിവരം ലഭിച്ചിട്ടുണ്ട്.  

കെഎന്‍എയും ഇസ്ലാമിസ്റ്റ് ഭീകര സംഘടനയും തമ്മിലുള്ള ബന്ധം ആസാം റൈഫിള്‍സും സ്ഥിരീകരിച്ചിട്ടുണ്ട്. ബംഗ്ലാദേശ് സുരക്ഷാ സേനയ്‌ക്ക് നേരെ ആക്രമണം നടത്താന്‍ മിസോറാമിനെ താവളമാക്കിയേക്കുമെന്ന ആശങ്കയിലാണ് ഇരുരാജ്യങ്ങളും സംയുക്ത ഓപ്പറേഷന് ഒരുങ്ങുന്നത്.  

അതേസമയം, മ്യാന്‍മര്‍, ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ആസാം റൈഫിള്‍സും ബിഎസ്എഫും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

Tags: indiaകുക്കി,ബംഗ്ലാദേശ്കുക്കി ഭീകരര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.