Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

കേരളത്തില്‍ പൗരത്വ രജിസ്ട്രര്‍ കൊണ്ടുവരണം; നുഴഞ്ഞ് കയറ്റക്കാരായ ബംഗ്ലാദേശികളെ പുറത്താക്കണം: ബിജെപി

'കൊടുംക്രൂരതക്ക് ഇരയായ കുത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2023, 01:41 pm IST
inBJP

തിരുവനന്തപുരം: കേരളത്തില്‍ പൗരത്വ  രജിസ്ട്രര്‍ കൊണ്ടുവരണമെന്നും  നുഴഞ്ഞ് കയറ്റക്കാരായ ബംഗ്ലാദേശികളെ പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

ആലുവയില്‍ നടന്നത് ഒറ്റപ്പെട്ട സംഭവം അല്ല. ഇവര്‍ മയക്ക്മരുന്നിന്റെ വാഹകരും അടിമകളുമാണ്. ഇവരെ പിടികൂടിയാല്‍ കേരളത്തിലെ മയക്ക് മരുന്ന് ലഹരി ഉപയോഗം തടയാന്‍ കഴിയും കൂടുതല്‍ ക്രൂരതകള്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ പൗരത്വ രജിസ്ടര്‍ കൊണ്ടു വന്ന് നുഴഞ്ഞ് കയറ്റക്കാരായ ബംഗ്ലാദേശീകളെ പുറത്താക്കണം. ബിജെപി ഉപാധ്യക്ഷന്‍ അഡ്വ ബി ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

നുഴഞ്ഞ് കയറ്റക്കാരായ ബംഗ്ലാദേശി ക്രിമിനലുകളുടെ താവളമാണ് കേരളം. അവര്‍ക്ക് തണല്‍ വിരിച്ച് അതിഥി സല്‍ക്കാരം നടത്തി ഇറച്ചിയും മൊട്ടയും  കൊടുത്ത് വോട്ടര്‍ പട്ടികയില്‍ പേരും ചേര്‍ത്ത് വോട്ട് ബാങ്ക് ആക്കുന്ന ഇടത് വലത് രാഷ്‌ട്രീയം അപകടകരമാണ്. ഇവരെ കൊണ്ട് കുഞ്ഞുങ്ങള്‍ക്കും സ്ത്രീകള്‍ക്കും വഴിയെ നടക്കാന്‍ കഴിയാത്ത ഇടങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിച്ച് വരികയാണ്. സര്‍ക്കാരിന് ഇതിലൊന്നും താല്‍പ്പര്യമില്ല. മതം നോക്കി ക്രിമിനലുകളെ സംരക്ഷിക്കുന്ന സമീപനം അവസാനിപ്പിക്കണം.  

ഇത്രയും ഹൃദയ ഭേദകമായ ദാരുണ സംഭവം ഉണ്ടായിട്ടും കേരളത്തിലെ ഒരു മന്ത്രി പോലും ഈ കുഞ്ഞിന്റെ അന്ത്യയാത്രയില്‍ പങ്കെടുത്തില്ലഎന്നത് അപമാനമാണ്. നാട്ടുകാരെ പേടിച്ചിട്ടാണ് പങ്കെടുക്കാതിരുതെന്നതെങ്കില്‍ അഭ്യന്തര വകുപ്പിന്റെ പിടിപ്പ് കേട് കൊണ്ട് നടന്ന ഈ ക്രൂരതയില്‍ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിക്കാന്‍ കേരള സര്‍ക്കാര്‍ തയാറാകേണ്ടതായിരുന്നു അതും ഉണ്ടായില്ല. കേരളത്തില്‍ കുട്ടികളെ തട്ടി കൊണ്ട് പോകുന്നതും പിഡിപിച്ച് കൊല്ലുന്നതും വ്യാപകമായിട്ടും സര്‍ക്കാര്‍ അനങ്ങാത്തത് അപലപനീയമാണ്. കേരളത്തില്‍ താവളമാക്കിയ അന്വദേശ തൊഴിലാളികളില്‍ പൗരത്വം ഇല്ലാത്ത നുഴഞ്ഞ് കയറ്റക്കാരെ കണ്ടെത്തണം’ ബംഗാള്‍ വഴി എത്തുന്ന ബംഗ്ലാദേശികളെ കണ്ടെത്തി പുറത്താക്കണം.’കൊടുംക്രൂരതക്ക് ഇരയായ കുത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.ബി ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

Tags: B Gopalakrishnanസിഐഎ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render
Kerala

ഗുരുവായൂരിലെ സ്ട്രോങ് റൂമിൽ സിസിടിവി ക്യാമറ നിലച്ചു; പ്രവർത്തനരഹിതമായത് ഒരു മണിക്കൂർ നേരം, അന്വേഷണം ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)
Kerala

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

Kerala

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

ബി. ഗോപാലകൃഷ്ണന്‍ പ്രചരണത്തിനിടെ
Kerala

ഗുരുവായൂരില്‍ ഗോപാലകൃഷ്ണന്റെ പോരാട്ടം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.