Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യ 2027ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് ശക്തി; മോദിയുടെ ഗ്യാരണ്ടി സത്യമാകും; മഹാരാഷ്‌ട്രയും യുപിയും 50000 കോടി ഡോളര്‍ സമ്പദ്ഘടനയാകും

2027ല്‍ (സാമ്പത്തിക വര്‍ഷം കണക്കാക്കിയാല്‍ 2028) ഇന്ത്യ ജര്‍മ്മനിയെയും ജപ്പാനെയും പിന്തള്ളി ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് എസ് ബിഐ റിപ്പോര്‍ട്ട് പറയുന്നു. ഇപ്പോള്‍ ഇന്ത്യ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2023, 09:06 pm IST
inIndia

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം ഇന്ത്യയിലെ ഏറ്റവും വലിയ എക്സിബിഷന്‍ കേന്ദ്രമായ ഭാരതമണ്ഡപം ഉദ്ഘാടനം ചെയ്ത് രാജ്യതലസ്ഥാനത്ത് മോദി നല്‍കിയ ഒരു ഉറപ്പുണ്ട് :”മൂന്നാമതും ജയിച്ചാല്‍ ഞാന്‍ ഇന്ത്യയെ  ലോകത്തെ മൂന്നാമത്തെ സമ്പദ് ശക്തിയാക്കും. ഇത് മോദി നല്‍കുന്ന ഉറപ്പാണ്”- മോദി അന്ന് പ്രഖ്യാപനം നടത്തിയപ്പോള്‍ സദസ്സില്‍ വന്‍കരഘോഷമായിരുന്നു. മോദിയുടെ ഈ വാക്കുകളെ ശരിവെയ്‌ക്കുന്നതാണ് ഈയിടെ പുറത്തുവന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ-വികസന സ്ഥാപനമായ ഇകോറാപ് പുറത്തുവിട്ട റിപ്പോര്‍ട്ട്.  

2027ല്‍ (സാമ്പത്തിക വര്‍ഷം കണക്കാക്കിയാല്‍ 2028) ഇന്ത്യ ജര്‍മ്മനിയെയും ജപ്പാനെയും പിന്തള്ളി ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് എസ് ബിഐ റിപ്പോര്‍ട്ട് പറയുന്നു. ഇപ്പോള്‍ ഇന്ത്യ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ്. യുഎസ്, ചൈന, ജപ്പാന്‍, ജര്‍മ്മനി എന്നിവയ്‌ക്ക് പിറകിലാണ് ഇന്ത്യ.  

നേരത്തെ പ്രവചിച്ചതിനേക്കാള്‍ രണ്ട് വര്‍ഷം മുന്‍പേ ഇന്ത്യ മൂന്നാമത്തെ ആഗോളശക്തിയാകും 

2014 മുതല്‍ ഇന്ത്യ സ്വീകരിച്ച വികസന പാത കണക്കിലെടുത്താന്‍ 2027ല്‍ (2028ലെ സാമ്പത്തിക വര്‍ഷത്തില്‍) ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും. മാര്‍ച്ച് 2023ലെ ഇന്ത്യയുടെ മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ കണക്കെടുത്താന്‍ ഇത് മനസ്സിലാകുമെന്നും പറയുന്നു. 2014ല്‍ പത്താം സ്ഥാനത്തായിരുന്നു ഇന്ത്യ 2027 ആകുമ്പോള്‍ ഏഴ് സ്ഥാനങ്ങള്‍ കൂടി കയറി മൂന്നാം സ്ഥാനത്തേക്ക് എത്തുകയാണ്. നേരത്തെ 2029ല്‍ ഇത് സംഭവിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ഇപ്പോള്‍ ഇത് 2027ല്‍ തന്നെ സംഭവിക്കുമെന്ന് കരുതുന്നതായി എസ് ബിഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.  

2022-2027 കാലഘട്ടത്തില്‍ ഇന്ത്യ നേടിയ വളര്‍ച്ച മാത്രം ആസ്ത്രേല്യയുടെ സമ്പദ്ഘടനയേക്കാള്‍ വലുതാണെന്നും റിപ്പോര്‍ട്ട് പറയുന്നു.  

സാമ്പത്തിക വളര്‍ച്ച ഈ തോതില്‍ തുടര്‍ന്നാല്‍ ഇന്ത്യ ഓരോ രണ്ട് വര്‍ഷം തോറും 0.75 ട്രില്ല്യണ്‍ ഡോളര്‍ വീതം വളരും. ഇതോടെ 2047ല്‍ ഇന്ത്യ 20 ട്രില്ല്യണ്‍ ഡോളര്‍ സമ്പദ്ഘടനയായി മാറും. ആഗോള ജിഡിപിയിലേക്കുള്ള (ആഗോള തലത്തിലുള്ള മൊത്ത ആഭ്യന്തരോല്‍പാദനം ) 2027ല്‍ നാല് ശതമാനമായി ഉയരും. – റിപ്പോര്‍ട്ട് പറയുന്നു.  

യുപിയും മഹാരാഷ്‌ട്രയും 50000 കോടി ഡോളര്‍ സമ്പദ്ഘടനയാകും

ലോകമാകെ അനിശ്ചിതാവസ്ഥ തുടരുമ്പോള്‍ ഇന്ത്യ 2024 സാമ്പത്തിക വര്‍ഷം 6.5 മുതല്‍ 7 ശതമാനം വരെ സാമ്പത്തിക വളര്‍ച്ച നേടുന്നത് വലിയ കാര്യമാണ്-  എസ് ബിഐ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇന്ത്യ 2027ല്‍ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമ്പോള്‍ ബിജെപി ഭരിയ്‌ക്കുന്ന രണ്ട് സംസ്ഥാനങ്ങളായ യുപിയുടെയും മഹാരാഷ്‌ട്രയുടെയും സമ്പദ് ഘടന 50000 കോടി ഡോളറിന് മുകളിലേക്ക് കുതിയ്‌ക്കും. ഈ സംസ്ഥാനങ്ങളുടെ സമ്പദ്ഘടന വിയറ്റ്നാം, നോര്‍വ്വേ എന്നീ രാജ്യങ്ങളേക്കാള്‍ വലിപ്പമുള്ളതായിരിക്കും. -എസ് ബിഐ റിപ്പോര്‍ട്ട് പ്രവചിക്കുന്നു.  

Tags: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥറിപ്പോര്‍ട്ട്മഹാരാഷ്ട്രഎസ്ബിഐupസമ്പദ് വ്യവസ്ഥഎസ് ബിഐ റിപ്പോര്‍ട്ട്മൂന്നാമത്തെ വലിയ സമ്പദ്ഘടന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

News

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

പുതിയ വാര്‍ത്തകള്‍

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.