Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

കഴുത്തില്‍ കെട്ടുന്ന ടൈ ക്രിസ്ത്യാനികളുടെ കുരിശാണെന്ന് താലിബാന്‍. ശരിയത്ത് പിന്തുടരുന്ന രാജ്യങ്ങള്‍ ടൈ പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്നും താലിബാന്‍. താലിബാന്റെ ഇൻവിറ്റേഷൻ ആൻഡ് ഗൈഡൻസ് ഡയറക്ടറേറ്റ് വകുപ്പിന്റെ മേധാവി മുഹമ്മദ് ഹാഷിം ഷഹീദ് വോറാണ് ഈ പുതിയ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2023, 03:50 pm IST
in India

കാബൂൾ : കഴുത്തില്‍ കെട്ടുന്ന ടൈ ക്രിസ്ത്യാനികളുടെ കുരിശാണെന്ന് താലിബാന്‍. ശരിയത്ത് പിന്തുടരുന്ന രാജ്യങ്ങള്‍ ടൈ പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്നും താലിബാന്‍. താലിബാന്റെ ഇൻവിറ്റേഷൻ ആൻഡ് ഗൈഡൻസ് ഡയറക്ടറേറ്റ് വകുപ്പിന്റെ മേധാവി മുഹമ്മദ് ഹാഷിം ഷഹീദ് വോറാണ് ഈ പുതിയ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.  

അഫ്ഗാനിസ്ഥാനില്‍ അധികാരമേറ്റെടുത്ത ശേഷം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും സ്ത്രീകളുടെ സ്വാതന്ത്ര്യവും താലിബാന്‍ നിരോധിച്ചിരിക്കുകയാണ്. സാംസ്കാരിക പരിപാടികള്‍ പോലും വിലക്കിയിരിക്കുകയാണ്. അതിനിടയിലാണ് ടൈ നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്.  

കഴിഞ്ഞ വർഷം ഏപ്രിലിൽ സ്‌കൂൾ അദ്ധ്യാപകരോടും വിദ്യാർത്ഥികളോടും ടൈ കെട്ടരുതെന്ന് താലിബാൻ നിർദ്ദേശിച്ചതായും റിപ്പോർട്ട് ഉണ്ട് . സ്‌കൂളുകളിൽ ടൈ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് താലിബാൻ വിദ്യാഭ്യാസ മന്ത്രാലയ വക്താവ് അയാസ് അഹമ്മദ് റയാൻ സ്ഥിരീകരിച്ചു. മാത്രമല്ല മുസ്ലീങ്ങൾക്ക് ആധുനിക വിദ്യാഭ്യാസം നിർബന്ധമല്ല, എന്നാൽ മതവിദ്യാഭ്യാസം നിർബന്ധമാണെന്നും അഫ്ഗാനികൾ അത് പഠിക്കേണ്ടതുണ്ടെന്നും മുഹമ്മദ് ഹാഷിം ഷഹീദ് വോർ പറഞ്ഞു.

“ഒരു അഫ്ഗാനിസ്ഥാന്‍കാരനായ മുസ്ലീം എഞ്ചിനീയറും ഡോക്ടറും എല്ലാം കഴുത്തിൽ ടൈ ധരിച്ചുകാണുന്നു. അത് ക്രിസ്ത്യാനികളുടെ കുരിശിനു തുല്യമാണ് . ഈ ക്രിസ്ത്യൻ കുരിശ് നശിപ്പിക്കാൻ ഇസ്‌ലാമിക ശരീയഅത്ത് മുസ്ലീങ്ങളോട് കൽപ്പിക്കുന്നു. കുരിശിനെ നശിപ്പിച്ച്, ഉന്മൂലനം ചെയ്യണമെന്നാണ് ശരീഅത്തിൽ കൽപ്പന ചെയ്തിരിക്കുന്നത്”- മുഹമ്മദ് ഹാഷിം ഷഹീദ് വോർ പറയുന്നു .

Tags: christianതാലിബാന്‍ടൈകുരിശ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

Kerala

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

Entertainment

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

Kerala

മുഖ്യമന്ത്രി ചര്‍ച്ച: തീവ്ര നിലപാടുള്ള സംഘടനകള്‍ക്കായി മുസ്ലീം ലീഗിന്റെ വഴിവിട്ട ഇടപെടല്‍, അതൃപ്തിയുമായി ക്രൈസ്തവ സഭകള്‍

Kerala

ജനവിധി അത്ര മതേതരമല്ല, 2026ലെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടം കൊയ്തത് ക്രിസ്ത്യന്‍ സമുദായമെന്ന് ടി.പി. സെന്‍കുമാര്‍ 

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.