Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

ആ മതില്‍ പൊളിച്ചാല്‍ ലാഭം കോടികള്‍: അടുത്തടുത്ത കോളജുകളിലെ വകുപ്പുകള്‍ പുന:ക്രമീകരിക്കേണ്ട കാലം അതിക്രമിച്ചു

എംജി സര്‍വകലാശാലയിലെ അടുത്തടുത്ത കോളജുകളില്‍ കുട്ടികളില്ലാതെ ഒരേ കോഴ്‌സുകള്‍!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2023, 07:35 am IST
inEducation

ഷാജന്‍ സി. മാത്യു

കൊച്ചി: ഒരു മതിലിനപ്പുറവും ഇപ്പുറവും എംജി സര്‍വകലാശാലയിലെ രണ്ട് എയ്ഡഡ് കോളജ്. രണ്ടും ഒരേ മാനേജ്‌മെന്റിന്റേത്. രണ്ടിടത്തുംകൂടി ബിഎസ്‌സി കെമിസ്ട്രിക്ക്  120 സീറ്റുണ്ട്.  എംജി സര്‍വകലാശാലയിലെ മൂന്നാം അലോട്‌മെന്റും പൂര്‍ത്തിയായപ്പോള്‍ ഈ രണ്ട് കോളജിലുമായി കെമിസ്ട്രിക്ക് ചേര്‍ന്നിരിക്കുന്നത് വെറും 20 പേര്‍! അതായത് ആകെ സീറ്റിന്റെ ആറിലൊന്നു മാത്രം. രണ്ട് കോളജിലെയും കുട്ടികളെ ഏതെങ്കിലും ഒരു ക്‌ളാസിലേക്കു മാറ്റിയാല്‍ ഒരു ഡിപ്പാര്‍മെന്‌റ് ഒഴിവാക്കാം. വര്‍ഷംതോറും അധ്യാപകരുടെയും അനധ്യാപകരുടെയും ശമ്പളത്തിനും, ലാബുകളുടെ നടത്തിപ്പിനുമുള്ള കോടികളുടെ ദുര്‍വ്യയം ഒഴിവാക്കാം.

ഇതേ കോളജുകളിലെ ബോട്ടണിയുടെ ആകെ സീറ്റ് 84. ഈ വര്‍ഷം രണ്ടിടത്തുമായി ചേര്‍ന്നിരിക്കുന്നത് വെറും 21 പേര്‍! ഈ ഡിപ്പാര്‍ട്‌മെന്‌റുകളില്‍ ഏതെങ്കിലുമൊന്ന് ഒരു പ്രയാസവുമില്ലാതെ മതിയാക്കാം. സുവോളജിയുടെ നിലയും വ്യത്യസ്തമല്ല. രണ്ടിടത്തെയും ആകെ സീറ്റിന്റെ 35 ശതമാനം അഡ്മിഷനേ നടന്നിട്ടുള്ളൂ. ഈ വിഷയത്തിനും ഏതെങ്കിലും ഒരു ബാച്ച് മാത്രം നിലനിര്‍ത്തിയാല്‍ മതി.

ഇനി മീനച്ചിലാറിന്റെ സമീപത്തേക്കു വരാം. ഇവിടെ ഒരു വഴിയുടെ ഇരുവശവുമായി ഒരേ മാനേജ്‌മെന്റിന്റെ രണ്ട് കോളജ്. രണ്ടിടത്തുമായി ബോട്ടണിക്ക് 100 സീറ്റ്. ചേര്‍ന്നിരിക്കുന്നത് 47 പേര്‍. ഈ രണ്ട് കോളജിലുമായി സുവോളജിക്ക് സീറ്റ് 100. ചേര്‍ന്നിരിക്കുന്നത് 50 കുട്ടികള്‍. കുട്ടികളെ ഒരു വഴിക്ക് അപ്പുറത്തേക്കു മാറ്റി ഇരുത്തിയാല്‍ ഇവിടെയും ലാഭം കോടികള്‍!

ഇനി കോട്ടയം ജില്ലയുടെ മറ്റൊരു ഭാഗത്തേക്കു പോകാം. ഒരേ റൂട്ടില്‍ രണ്ടു കിലോ മീറ്റര്‍ അകലത്തിലുള്ള രണ്ട് കോളജ്. രണ്ടിടത്തുമായി മാത്തമാറ്റിക്‌സിന് 120 സീറ്റ്. ചേര്‍ന്നിരിക്കുന്നത് വെറും 26 കുട്ടികള്‍. ഇവരോട് മൂന്ന് സ്‌റ്റോപ്പ് മാറി ബസിറങ്ങാന്‍ പറഞ്ഞാല്‍ ഒരിടത്തെ ഡിപ്പാര്‍ട്‌മെന്‌റ് ഒഴിവാക്കാം.

കോട്ടയം നഗരത്തില്‍ മീറ്ററുകളുടെ വ്യത്യാസത്തിലിരിക്കുന്ന രണ്ട് കോളജ്. രണ്ടിടത്തുമായി ഫിസിക്‌സിന് 80 സീറ്റ്. ചേര്‍ന്നിരിക്കുന്നത് 32 പേര്‍ മാത്രം. ഇവിടെയും ഏതങ്കിലും ഒരു കോളജിലെ ഡിപ്പാര്‍ട്‌മെന്‌റ് നിലനിര്‍ത്തിയാല്‍ ഖജനാവിന് ലാഭം കോടികള്‍.

ഇത് ഏതാനും ഉദാഹരണങ്ങള്‍ മാത്രമാണ്. കടുത്ത വിദ്യാര്‍ഥിക്ഷാമം അനുഭവിക്കുന്ന എംജി സര്‍വകലാശാലയില്‍ മുഖത്തോടു മുഖവും ഒര മതിനലിനപ്പുറവുമിപ്പുറവുമൊക്കെ ഇരിക്കുന്ന കോളജുകള്‍ മാത്രമല്ല, എതാനും കിലോ മീറ്ററുകള്‍ക്കുള്ളില്‍ത്തന്നെയുള്ള ഡിപ്പാര്‍ട്‌മെന്റുകളെ പുന:ക്രമീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവന്നു കണക്കുകള്‍ പറയുന്നു.

Tags: MG University
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം ആര്‍ഷോയുടെ അനധികൃത പ്രവേശനം; അന്വേഷണം പ്രഖ്യാപിച്ച് എംജി സിന്‍ഡിക്കേറ്റ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ സാമ്പത്തിക വെട്ടിപ്പും അന്വേഷിക്കും

Kerala

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

Kerala

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

Kerala

എംജി സർവകലാശാല വിസിയെ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.