Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബിജെപി, ആര്‍ എസ്എസ് നേതാക്കളെ വധിക്കാന്‍ അല്‍ഉമ പദ്ധതി: ഗൂഢാലോചന പുഴല്‍ ജയിലില്‍

തമിഴ്‌നാട്ടിലെ ബിജെപി, ആര്‍എസ്എസ് നേതാക്കളെ വധിക്കാനും വര്‍ഗീയ കലാമുണ്ടാക്കാനും ഇസഌമിക ഭീകര സംഘടനയായ അല്‍ഉമ പദ്ധതിയിട്ടു. പുഴല്‍ ജയിലില്‍ കഴിയുന്ന മൂന്ന് അല്‍ഉമ ഭീകരര്‍ ജയിലില്‍ വച്ചാണ് ഇതിനുള്ള ഗൂഢാലോചന നടത്തിയതെന്നും അടുത്തിടെ പുറത്തിറങ്ങിയ ഭീകരന്റെ നേതൃത്വത്തില്‍ ആക്രമണങ്ങള്‍ നടത്താനായിരുന്നു പദ്ധതിയെന്നും വെളിവായിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2023, 01:00 am IST
inIndia

ചെന്നൈ: തമിഴ്‌നാട്ടിലെ ബിജെപി, ആര്‍എസ്എസ് നേതാക്കളെ വധിക്കാനും വര്‍ഗീയ കലാമുണ്ടാക്കാനും ഇസഌമിക ഭീകര സംഘടനയായ അല്‍ഉമ പദ്ധതിയിട്ടു. പുഴല്‍ ജയിലില്‍ കഴിയുന്ന മൂന്ന് അല്‍ഉമ ഭീകരര്‍ ജയിലില്‍ വച്ചാണ് ഇതിനുള്ള ഗൂഢാലോചന നടത്തിയതെന്നും അടുത്തിടെ പുറത്തിറങ്ങിയ ഭീകരന്റെ നേതൃത്വത്തില്‍ ആക്രമണങ്ങള്‍ നടത്താനായിരുന്നു പദ്ധതിയെന്നും വെളിവായിട്ടുണ്ട്.

തിരുനല്‍വേലി മേലേപ്പാളം സ്വദേശി പന്ന ഇസ്മായില്‍, മധുര നെല്‍പ്പട്ടി സ്വദേശികളായ ബിലാല്‍ മാലിക്കും ഫക്രൂദിനുമാണ് ജയിലില്‍ കഴിയുന്ന അല്‍ഉമ ഭീകരര്‍. 1998ല്‍ എല്‍.കെ. അദ്വാനിയെ വധിക്കാന്‍ ലക്ഷ്യമിട്ട് കോയമ്പത്തൂരില്‍ സ്‌ഫോടന പരമ്പര നടത്തിയത് അല്‍ഉമയായിരുന്നു. 2012ല്‍ ഡോ. അരവിന്ദ് റെഡ്ഡി, 2013ല്‍ ബിജെപി മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ. മുരുകന്‍ എന്നിവരെ അല്‍ഉമയാണ് വധിച്ചത്. വെല്ലൂരിലേക്ക് പോകും വഴി ഹിന്ദുമുന്നണി നേതാവ് വെള്ളയപ്പന്‍, ചാര്‍േട്ടഡ് അക്കൗണ്ടന്റും ബിജെപി  നേതാവുമായ രമേഷ് എന്നിവരെ വധിച്ചത് അല്‍ഉമ തന്നെ. ഈ കേസുകളുമായി ബന്ധമുള്ളവരാണ്, 2013ല്‍ അറസ്റ്റിലായ ബിലാല്‍ മാലിക്കും പന്ന  ഇസ്മായിലും. 2019ല്‍ ജയില്‍ ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലും പ്രതികളാണ്. ജയിലില്‍ ഹോട്ടല്‍ ബിരിയാണി അടക്കം ലഭിക്കുന്ന ഇവര്‍ അവിടെ ആഡംബര ജീവിതമാണ് നയിക്കുന്നത്. സെല്‍ ഫോണുകളും മയക്കുമരുന്നുകളും ആവശ്യാനുസരണം ജയിലില്‍ ലഭിക്കുന്ന ഇവര്‍ പലകുറി ജയിലില്‍ കലാപം ഉണ്ടാക്കിയിട്ടുമുണ്ട്.  

പുഴല്‍ ജയിലില്‍ വച്ചാണ് വീണ്ടും ബിജെപി,  ആര്‍എസ്എസ് നേതാക്കളെ വധിക്കാന്‍ ഇവര്‍ ഗൂഢാലോചന നടത്തിയത്. മറ്റൊരു കേസില്‍ ജയിലില്‍ കഴിയുന്ന ശരവണന്‍ എന്നയാളെ ഇവര്‍ മനസുമാറ്റി കൂടെച്ചേര്‍ത്തിട്ടുണ്ട്.  

ഇസഌമിസ്റ്റായി മാറിയ ഇയാള്‍ക്ക് ഇപ്പോള്‍ അല്‍ഉമയുടെ ഭീകരതയോടാണ് താല്പ്പര്യം. ബോംബ് അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിക്കാനും ഇയാള്‍ പഠിച്ചിട്ടുണ്ട്. ഭീകരാശയങ്ങളില്‍ ആകൃഷ്ടനായ ഇയാള്‍, അടുത്തിടെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. ഹിറ്റ്‌ലിസ്റ്റുമായിട്ടാണ് ഇയാള്‍ ഇറങ്ങിയതെന്നാണ് വിവരം. ഇവര്‍ ജയിലില്‍ നിന്ന് ചിലരെ ബന്ധപ്പെട്ട ഇയാള്‍ക്ക് സാമ്പത്തിക സഹായങ്ങളും ചെയ്തു നല്‍കിയിട്ടുണ്ട്.  ഭീകരാക്രമണങ്ങള്‍ക്ക് വേണ്ട സാങ്കേതിക സഹായവും ഇവര്‍ ചെയ്തു നല്‍കി.

ഗൂഢാലോചനയുടെ വിവരം ചെന്നൈ സിറ്റി പോലീസ് കമ്മിഷണര്‍ക്കാണ് ലഭിച്ചത്. ഇതോടെ പോലീസ് ശരവണനെ നിരന്തരം നിരീക്ഷിക്കുന്നുണ്ടായിരുന്നു.അടുത്തിടെ ഒരു കള്ളപ്പണക്കേസില്‍ ഇയാളെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തതോടെയാണ്, ജയിലിലെ ഗൂഢാലോചന സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.

Tags: ആര്‍എസ്എസ്bjpterroristsഅല്‍ഉമ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.