Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുപിഎ എന്ന പേര് ഉപേക്ഷിച്ചത് ഭീകരതയുടെ കറ മായ്‌ക്കാന്‍: മോദി

കോണ്‍ഗ്രസിനും ഐഎന്‍ഡിഐഎ എന്ന യുപിഎയുടെ പുതിയ പേരിനും അശോക് ഗെഹ്‌ലോട്ട് സര്‍ക്കാരിന്റെ അഴിമതികള്‍ക്കും എതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ സിക്കാറില്‍ നിരവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2023, 11:09 pm IST
in India
രാജസ്ഥാനിലെ സിക്കാറില്‍ വിവിധ കേന്ദ്ര പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

രാജസ്ഥാനിലെ സിക്കാറില്‍ വിവിധ കേന്ദ്ര പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

സിക്കാര്‍: കോണ്‍ഗ്രസിനും ഐഎന്‍ഡിഐഎ എന്ന യുപിഎയുടെ പുതിയ പേരിനും അശോക് ഗെഹ്‌ലോട്ട് സര്‍ക്കാരിന്റെ അഴിമതികള്‍ക്കും എതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ സിക്കാറില്‍ നിരവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 പ്രതിപക്ഷം യുപിഎ എന്ന പേര് മാറ്റി ‘ഇന്ത്യ’ എന്നാക്കിയത് ഭീകരവാദത്തിന് മുന്നില്‍ കീഴടങ്ങിയതിന്റെ കറ മായ്‌ക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. ദിശാബോധില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഭീകരതയ്‌ക്ക്  മുന്നില്‍ കിഴടങ്ങിയതിന്റെ കറ മറയ്‌ക്കാന്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും തട്ടിപ്പ് പ്രസ്ഥാനങ്ങളെ പോലെ പേര് മാറ്റുകയാണ്. കോണ്‍ഗ്രസിന്റെ വഴികള്‍ രാജ്യദ്രോഹികളുടേതാണ്. രാജ്യസ്‌നേഹം പ്രകടിപ്പിക്കാനല്ല,  രാജ്യത്തെ കൊള്ളയടിക്കാനാണ് അവര്‍ക്ക് ‘ഇന്ത്യ’ എന്ന പേര്.

യുപിഎയുടെ മുന്‍കാല പ്രവൃത്തികളെ മറയ്‌ക്കാനാണ് ‘ഇന്ത്യ’ എന്ന പേര് അവര്‍ ഉപയോഗിക്കുന്നത്. രാജ്യത്തെ കുറിച്ച് അവര്‍ക്ക് ശരിക്കും കരുതലുണ്ടെങ്കില്‍ അവര്‍ വിദേശികളോട് ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാന്‍ ആവശ്യപ്പെടുമോ എന്നും അദ്ദേഹം ചോദിച്ചു.

‘ഇന്ത്യ എന്നാല്‍ ഇന്ദിര’ എന്നും ‘ഇന്ദിര എന്നാല്‍ ഇന്ത്യ’ എന്നും അവര്‍ മുദ്രാവാക്യം മുഴക്കിയിരുന്നു. അന്ന് അവരെ ജനങ്ങള്‍ വേരോടെ പിഴുതെറിഞ്ഞു. ഇപ്പോള്‍ അവര്‍ പുതിയ മുദ്രാവാക്യവുമായി എത്തി. ‘യുപിഎ എന്നാല്‍ ‘ഇന്ത്യ’ എന്നും ‘ഇന്ത്യ’ എന്നാല്‍ യുപിഎ’ എന്നുമാണ് അവര്‍ പറയുന്നത്. ജനങ്ങളും അന്ന് ചെയ്തത് തന്നെ ചെയ്യും. ഇവരെ വേരോടെ പിഴുതെറിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജസ്ഥാനില്‍  ഒരു മന്ത്രിയെ അവര്‍ പുറത്താക്കി. അദ്ദേഹത്തിന്റെ കൈയില്‍ ഒരു ചുവപ്പ് ഡയറി ഉണ്ടായിരുന്നു. ഈ ഡയറിയെപ്പറ്റി കോണ്‍ഗ്രസ് മൗനം പാലിക്കുകയാണ്. അത് പാര്‍ട്ടിയുടെ അഴിമതികള്‍ പുറത്തു കൊണ്ടുവരും. അദ്ദേഹം പറഞ്ഞു.

വിവാദമുണ്ടാക്കാന്‍ ശ്രമം; പങ്കെടുക്കില്ലെന്ന് ഗഹ്‌ലോട്ട്  അറിയിച്ചിരുന്നു: മോദി

ജയ്‌പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാന്‍ സന്ദര്‍ശനത്തില്‍ തന്നെ ഒഴിവാക്കിയെന്നാരോപിച്ച് വിവാദമുണ്ടാക്കാനുള്ള മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ ശ്രമം പൊളിഞ്ഞു. ക്ഷണിച്ചിട്ടും പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് ഗെഹ്േലാട്ട് തന്നെയാണ് അറിയിച്ചതെന്ന് മോദി  

ട്വിറ്ററില്‍ കുറിച്ചു.  മോദിയുടെകുറിപ്പ് ഇങ്ങനെ: ‘ശ്രീ അശോക്  ഗെഹ്‌ലോട്ട്ജി, പ്രോട്ടോക്കോള്‍ അനുസരിച്ച്, താങ്കളെ യഥാവിധി ക്ഷണിക്കുകയും പ്രസംഗം ഉള്‍പ്പെടുത്തുകയും ചെയ്തു. പക്ഷേ, പങ്കെടുക്കാന്‍ കഴിയില്ലെന്ന് താങ്കളുടെ ഓഫീസ് അറിയിച്ചു. മുന്‍ സന്ദര്‍ശനങ്ങളിലും താങ്കളെ എല്ലായ്‌പ്പോഴും ക്ഷണിച്ചിട്ടുണ്ട്,  സാന്നിധ്യം കൊണ്ട് ആ പരിപാടികള്‍ താങ്കള്‍  അനുഗ്രഹിച്ചിട്ടുമുണ്ട്. ഇന്നത്തെ പരിപാടിയില്‍  പങ്കുചേരാന്‍ താങ്കളെ അങ്ങേയറ്റം സ്വാഗതം ചെയ്യുന്നു. വികസന പ്രവര്‍ത്തനങ്ങളുടെ ഫലകത്തിലും താങ്കളുടെ പേരുണ്ട്. അടുത്തിടെയുണ്ടായ  പരിക്ക് കാരണം  എന്തെങ്കിലും ശാരീരിക അസ്വസ്ഥതകള്‍ ഇല്ലെങ്കില്‍, താങ്കളുടെ സാന്നിധ്യം വളരെ വിലമതിക്കപ്പെടും.’ തന്നെയും തന്റെ പ്രസംഗവും ഒഴിവാക്കിയെന്നാരോപിച്ച് ഗെഹ്‌ലോട്ട് ട്വീറ്റ് ചെയ്തതിനു മറുപടിയായിട്ടാണ് മോദിയുടെ ട്വീറ്റ്.

Tags: indianarendramoditerrorismയുപിഎപേര്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാൻ മരുഭൂമിയാകും’ വെള്ളം കിട്ടാതെ ജനം നരകിച്ച് മരിക്കും : സിന്ധു നദിയിലെ വെള്ളം തടഞ്ഞാലുളള പ്രത്യാഘാതങ്ങളെ ചൂണ്ടിക്കാട്ടി പാക് ഉദ്യോഗസ്ഥൻ

World

ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാൻ സൈന്യത്തിന് പിന്തുണ നൽകുമെന്ന് ഷഹബാസ് ഷരീഫ് ; പാകിസ്ഥാൻ തന്നെ ഒരു ഭീകരതയുടെ ഫാക്ടറിയാണെന്ന് ഇന്ത്യ

India

പകൽ സമയം ജോലിയില്ല ഒപ്പം അറിവില്ലാത്ത കാര്യങ്ങളിൽ മണ്ടത്തരം പറയുന്നു, ഇത് മുഴുഭ്രാന്ത് ; മോദിയെ വിമർശിച്ച ഖ്വാജ ആസിഫിനെ പരിഹസിച്ച് ഇന്ത്യ

News

നാം മറികടന്നത് 21 ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധി: പ്രധാനമന്ത്രി മോദി

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

അന്‍സിബയെ പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മി

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം, മഴക്കെടുതികളില്‍ 13 പേര്‍ മരിച്ചു, 17 വിമാനങ്ങള്‍ റദ്ദാക്കി, കനത്ത മഴ തുടരും

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

മലപ്പുറത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ലൈന്‍മാന്‍ മരിച്ചു

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.