Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മൂന്ന് പതിറ്റാണ്ടിന് ശേഷം കശ്മീരില്‍ മുഹറം റാലി; സ്വാതന്ത്ര്യം ലഭിച്ചത് 370-ാം വകുപ്പ് റദ്ദാക്കിയ ശേഷമെന്ന് മതപണ്ഡിതര്‍

കനത്ത സുരക്ഷയിലാണ് മൂന്ന് പതിറ്റാണ്ടിന് ശേഷം ലാല്‍ ചൗക്ക് വഴി നൂറ് കണക്കിന് വിശ്വാസികള്‍ അണിനിരന്ന മുഹറം റാലി കടന്നുപോയത്. ഇന്നലെ രാവിലെ ആറ് മുതല്‍ എട്ട് വരെയാണ് പരമ്പരാഗത പാതയിലൂടെ ഘോഷയാത്ര നടന്നത്. 1989ന് ശേഷം ഇതാദ്യമായാണ് കശ്മീരില്‍ മുഹറം ആഘോഷിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2023, 09:27 pm IST
inIndia
മുഹറം ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ ജമ്മു കശ്മീരിലെ ലാല്‍ ചൗക്കില്‍ നടന്ന മുഹറം റാലി

മുഹറം ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ ജമ്മു കശ്മീരിലെ ലാല്‍ ചൗക്കില്‍ നടന്ന മുഹറം റാലി

ശ്രീനഗര്‍: മുപ്പത് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം കശ്മീരില്‍ ഇസ്ലാംമത വിശ്വാസികള്‍ മുഹറം ആഘോഷിച്ചു.  മതഭീകരതയുടെ പിടിയിലമര്‍ന്നിരുന്ന കശ്മീരില്‍ 370-ാം വകുപ്പ് എടുത്തുകളഞ്ഞതിന് ശേഷമാണ് മുഹറത്തിന് ഘോഷയാത്ര നടത്താനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നതെന്ന് മത പണ്ഡിതന്മാര്‍ പറയുന്നു.

കനത്ത സുരക്ഷയിലാണ് മൂന്ന് പതിറ്റാണ്ടിന് ശേഷം ലാല്‍ ചൗക്ക് വഴി നൂറ് കണക്കിന് വിശ്വാസികള്‍ അണിനിരന്ന മുഹറം റാലി കടന്നുപോയത്. ഇന്നലെ രാവിലെ ആറ് മുതല്‍ എട്ട് വരെയാണ് പരമ്പരാഗത പാതയിലൂടെ ഘോഷയാത്ര നടന്നത്. 1989ന് ശേഷം ഇതാദ്യമായാണ് കശ്മീരില്‍ മുഹറം ആഘോഷിക്കുന്നത്.

മുഹറം ആഘോഷിക്കാനുള്ള ഇസ്ലാം മതവിശ്വാസികള്‍ ദീര്‍ഘകാലത്തെ അഭ്യര്‍ത്ഥനയ്‌ക്ക് ബുധനാഴ്ചയാണ് ജമ്മുകശ്മീര്‍ ഭരണകൂടം അനുമതി നല്കിയത്. എല്ലാ മതച്ചടങ്ങുകളും മറയാക്കി ഭീകരസംഘടനകള്‍ അക്രമം നടത്തുന്ന പശ്ചാത്തലത്തിലാണ് മുഹറം ആഘോഷം മേഖലയില്‍ വിലക്കിയിരുന്നത്. ഷിയാ-സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളും മുഹറം ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പതിവായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഘോഷയാത്ര ഗുരുബസാറില്‍ നിന്ന് പുറത്തേക്ക് പാടില്ലെന്ന നിബന്ധനയോടെയാണ് ഭരണകൂടം അനുമതി നല്കിയത്.

ഗുരു ബസാര്‍ മുതല്‍ ദല്‍ഗേറ്റ് വഴി ലാല്‍ ചൗക്കിലേക്കുള്ള പരമ്പരാഗത പാതയിലായിരുന്നു നൂറുകണക്കിന് ഷിയാ മുസ്ലീം മതവിശ്വാസികള്‍ അണിനിരന്ന ഘോഷയാത്ര നടന്നത്. അക്രമസംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ ഷിയ മുസ്ലീം സമുദായ പ്രതിനിധികളുമായും ഗുരുബസാറിലെ പ്രാദേശിക സമിതികളുമായും ഭരണകൂടം നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഘോഷയാത്രയ്‌ക്ക് അനുമതി നല്കിയത്.

അതേസമയം മുഹറം ആഘോഷത്തെ മുന്‍നിര്‍ത്തി ലാല്‍ചൗക്കില്‍ ഒരു ദിവസം മുമ്പ് തന്നെ സേനയെ വിന്യസിച്ചുവെന്ന് കശ്മീര്‍ എഡിജിപി വിജയ് കുമാര്‍ പറഞ്ഞു. ഭരണാനുമതിയുള്ള ഘോഷയാത്ര ഒഴികെ, ഒറ്റയ്‌ക്കോ കൂട്ടായോ മറ്റേതെങ്കിലും ഘോഷയാത്ര നടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് പൊതുജനങ്ങള്‍ക്ക് നേരത്തെ അറിയിപ്പ് നല്കിയിരുന്നു.

Tags: ജമ്മു കശ്മീര്‍article 370
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

India

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

India

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

News

ഇന്ദിരാഗാന്ധി സ്വർഗത്തിൽ നിന്ന് തിരിച്ചെത്തിയാലും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.