Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അവിശ്വാസ പ്രമേയം; വൈഎസ്ആര്‍ കോണ്‍ഗ്രസ് ബി ജെ പിയെ പിന്തുണച്ചേക്കും, തീരുമാനമെടുക്കാതെ ടി ഡി പി

പ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്‌ക്ക് സ്പീക്കര്‍ അനുമതി നല്‍കിയാലുടന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി വോട്ടെടുപ്പില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2023, 02:37 pm IST
in India

വിജയവാഡ: ലോക്സഭയില്‍ കോണ്‍ഗ്രസിന്റെയും ബിആര്‍എസിന്റെയും അവിശ്വാസ പ്രമേയത്തിനെതിരെ വൈഎസ്ആര്‍ കോണ്‍ഗ്രസ് വോട്ട് ചെയ്യുമെന്ന് സൂചന. ആന്ധ്രാപ്രദേശില്‍ നിന്നുള്ള മറ്റൊരു പ്രധാന പാര്‍ട്ടിയായ ടിഡിപി വിഷയത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

വൈഎസ്ആര്‍ കോണ്‍ഗ്രസ്  ഇതുവരെ കേന്ദ്രത്തില്‍ ബിജെപിയുമായി സൗഹൃദബന്ധം പുലര്‍ത്തുകയും ലോക്‌സഭയിലും രാജ്യസഭയിലും എന്‍ഡിഎയ്‌ക്ക് ശക്തമായ പിന്തുണ നല്‍കുകയും ചെയ്തിട്ടുണ്ട്.

വൈഎസ്ആര്‍  കോണ്‍ഗ്രസിന് ലോക്സഭയില്‍ 22 അംഗങ്ങളും രാജ്യസഭയില്‍ ഒമ്പത് അംഗങ്ങളും ഉണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയെ പലപ്പോഴും പിന്തുണച്ചിട്ടുമുണ്ട്.

പ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്‌ക്ക് സ്പീക്കര്‍ അനുമതി നല്‍കിയാലുടന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി വോട്ടെടുപ്പില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ പാര്‍ട്ടി  ബിജെപിക്കൊപ്പമായിരിക്കുമെന്ന്  ജഗന്‍ അനൗപചാരികമായി സൂചിപ്പിച്ചു. എന്നാല്‍, പ്രമേയത്തില്‍ സഭയില്‍ സംസാരിക്കണമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

സ്പീക്കറുടെ തീരുമാനത്തിനായി കാത്തിരിക്കാന്‍ ജഗന്‍ വൈ എസ് ആര്‍ കോണ്‍ഗ്രസ്  എംപിമാരോട് പറഞ്ഞതായാണ് അറിയുന്നത്. അതേസമയം ലോക്സഭയിലെ മൂന്ന് അംഗങ്ങള്‍ എങ്ങനെ വോട്ടുചെയ്യുമെന്ന് ടിഡിപി ഇതുവരെ തീരുമാനിച്ചിട്ടില്ല.സ്പീക്കര്‍ ചര്‍ച്ചയ്‌ക്കുള്ള തീയതി നിശ്ചയിക്കുന്ന മുറയ്‌ക്ക് പാര്‍ട്ടി നേതൃത്വം തീരുമാനമെടുത്തേക്കും. സംസ്ഥാനത്തിന് പ്രത്യേക പദവി അനുവദിക്കണമെന്ന ആവശ്യത്തെത്തുടര്‍ന്ന് 2018-ല്‍ എന്‍ഡിഎ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത് ടിഡിപിയാണ്. എന്‍ ഡി എ സഖ്യം വിട്ട ശേഷമായിരുന്നു അവിശ്വാസം അവതരിപ്പിച്ചത്.

ഭരണകക്ഷിയായ എന്‍ഡിഎ പാളയത്തിലോ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാളയത്തിലോ ടിഡിപിയില്ല. ടിഡിപി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നേരത്തേ കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപിയും ടിഡിപിയും വീണ്ടും കൈകോര്‍ക്കുന്നു എന്ന ഊഹാപോഹങ്ങള്‍ ഇതോടെ ശക്തമായി. എന്നാല്‍, ഈ മാസം ആദ്യം ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ 38 പാര്‍ട്ടികള്‍ എന്‍ഡിഎയെ പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചപ്പോള്‍ നായിഡു വിട്ടുനില്‍ക്കുകയായിരുന്നു.

Tags: പാര്‍ലമെന്റ്ലോക്സഭbjpcongressവൈഎസ്ആര്‍ കോണ്‍ഗ്രസ്തെലുഗുദേശം പാര്‍ട്ടിഅവിശ്വാസ പ്രമേയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

പുതിയ വാര്‍ത്തകള്‍

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍ അന്തരിച്ചു

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

എംബിബിഎസ് കോഴ്സിന്റെ ഫീസ് നാലര വര്‍ഷത്തേക്ക് മാത്രം: സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

കോച്ചാണ് സെക്കന്‍ഡ് ക്ലാസ്, യാത്രക്കാരനല്ല, സെക്കന്‍ഡ് ക്ലാസ് പാസഞ്ചര്‍’ എന്ന പ്രയോഗം അരുതെന്ന് റെയില്‍വേയോട് സുപ്രീം കോടതി

17കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് : അഞ്ചാം പ്രതിയും അറസ്റ്റില്‍

വ്യാജ യുഎസ് പ്രതിരോധ പദ്ധതി നിക്ഷേപ തട്ടിപ്പ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

മണ്‍സൂണ്‍ ബമ്പറടിച്ചത് തോട്ടട സ്വദേശിക്ക്

യാമി ഗൗതമിനെ മലയാളിയും അറിയും; പൃഥ്വിരാജിന്‌റെ പഴയ നായിക, ‘ഗ്ലോ ആന്‍ഡ് ലവ്ലി’യുടെ പരസ്യമോഡല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.