Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എന്റെ മൂന്നാംവരവില്‍ ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കും; ഇതു മോദിയുടെ ഉറപ്പാണെന്ന് പ്രധാനമന്ത്രി

രാവിലെ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി ഗണപതിഹോമം, പൂജാ ചടങ്ങുകളില്‍ പങ്കെടുത്തു. നവീകരണത്തില്‍ പങ്കെടുത്ത തൊഴിലാളികളെ ആദരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2023, 09:47 am IST
inIndia

ന്യൂദല്‍ഹി: തന്റെ ഭരണത്തിന്റെ മൂന്നാം ടേമില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണു ബിജെപിക്കു ഭരണത്തുടര്‍ച്ച ലഭിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.എന്റെ ആദ്യ ടേമില്‍ ഇന്ത്യ പത്താമത്തെ സമ്പദ് വ്യവസ്ഥയായിരുന്നു. രണ്ടാം ടേമില്‍ അഞ്ചാം സ്ഥാനത്തെത്തി. മൂന്നാം ടേമില്‍ മൂന്നാം സ്ഥാനത്തെത്തും. ഇതു താന്‍ നല്‍കുന്ന ഉറപ്പാണെന്നും മോദി. ഡല്‍ഹിയില്‍ ജി20 ഉച്ചകോടിക്കായി നവീകരിച്ച പ്രഗതി മൈതാന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്തിന്റെ കിഴക്കുപടിഞ്ഞാറും തെക്കുവടക്കും അടിസ്ഥാന സൗകര്യം മാറുകയാണ്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയ്ല്‍ പാലവും റോഡും മൈതാനവും തുരങ്കവും ഏറ്റവും വലിയ പ്രതിമയും ഇന്ന് ഇന്ത്യയുടേതാണെന്നും പ്രധാനമന്ത്രി.2700 കോടി രൂപ ചെലവിലാണ് പുതിയ ഇന്ത്യയുടെ മുഖമായി മാറുന്ന അന്താരാഷ്‌ട്ര കണ്‍വെന്‍ഷന്‍ സെന്റര്‍ പ്രഗതി മൈതാനിയില്‍ ഉയര്‍ന്നിരിക്കുന്നത്.  സംസ്‌കൃതവും തമിഴും ചേരുന്ന പേരാണ് ഈ കണ്‍വെന്‍ഷന്‍ സെന്ററിന് നല്‍കിയിരിക്കുന്നത്- ഭാരത മണ്ഡപം. ഉദ്ഘാടനത്തിന് മുന്‍പ് നടന്ന ഹവനത്തിലും പൂജാച്ചടങ്ങുകളിലും മോദി പങ്കെടുത്തു. ഇതിന് പിന്നില്‍ പ്രവര്ത്തിച്ച മുഴുവന്‍ ജോലിക്കാരെയും മോദി പ്രത്യേകം അഭിനന്ദിച്ചു. കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയല്‍, രാജ്‌നാഥ് സിങ്ങ്,എസ്. ജയശങ്കര്‍, നിര്‍മ്മല സീതാരാമന്‍  എന്നിവര്‍ പങ്കെടുത്തു.

ഉദ്ഘാടനത്തിന് ഏറെ പുതുമകള്‍ ഉണ്ടായിരുന്നു. ഉദ്ഘാടനം ചെയ്ത് മോദി സ്വിച്ച് അമര്‍ത്തിയപ്പോള്‍ ഭാരതമണ്ഡപം എന്ന് എഴുതിയ ബാനറുമായി ഒരു ഡ്രോണ്‍ കണ്‍വെന്‍ഷന്‍ സെന്ററിന് മുന്നില്‍ പറന്നുയര്‍ന്നു. അധികം വൈകാതെ ഡ്രോണില്‍ മടക്കിവെച്ചിരുന്ന പതാക പൂര്‍ണ്ണമായും വിരിഞ്ഞപ്പോള്‍ ഭാരതമണ്ഡപം എന്നെഴുതിയിരുന്നു. വന്‍കരഘോഷമായിരുന്നു അപ്പോള്‍ സദസ്സില്‍ നിന്നുയര്‍ന്നത്.7,000 ഇരിപ്പിടങ്ങളുള്ളതാണു കോണ്‍ഫറന്‍സ് ഹാള്‍. ഇത് 5,500 പേര്‍ക്ക് ഇരിക്കാവുന്ന ഓസ്ട്രേലിയയിലെ ഐക്കോണിക് സിഡ്നി ഓപ്പറ ഹൗസിനെക്കാള്‍ വലുതാണ്. സാംസ്‌കാരിക പരിപാടികള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കുമായി മൂന്ന് പിവിആര്‍ തിയെറ്ററുകള്‍ക്കു തുല്യമായ ഗ്രാന്‍ഡ് ആംഫി തിയെറ്ററും സജ്ജമാക്കി. രാവിലെ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി ഗണപതിഹോമം, പൂജാ ചടങ്ങുകളില്‍ പങ്കെടുത്തു. നവീകരണത്തില്‍ പങ്കെടുത്ത തൊഴിലാളികളെ ആദരിച്ചു.

Tags: narendramodiസമ്പദ് വ്യവസ്ഥ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

India

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

News

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.