Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഉത്തര്‍പ്രദേശില്‍ 74 രോഹിങ്ക്യകള്‍ പിടിയില്‍

ഉത്തര്‍പ്രദേശില്‍ അനധികൃതമായി കടന്നുകൂടിയ 74 രോഹിങ്ക്യകളെ എടിഎസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ ആറ് ജില്ലകളിലായി താമസിച്ചിരുന്നവരാണ് തീവ്രവാദവിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2023, 10:25 pm IST
inIndia

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അനധികൃതമായി കടന്നുകൂടിയ 74 രോഹിങ്ക്യകളെ എടിഎസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ ആറ് ജില്ലകളിലായി താമസിച്ചിരുന്നവരാണ് തീവ്രവാദവിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായത്. എടിഎസും പോലീസും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് അറസ്റ്റ്. മഥുരയില്‍ നിന്ന് 31, അലിഗഡില്‍ നിന്ന് 17, ഹാപൂരില്‍ നിന്ന് 13, ഗാസിയാബാദില്‍ നിന്ന് നാല്, മീററ്റ്, സഹാരന്‍പൂരില്‍ നിന്ന് രണ്ട് വീതം രോഹിങ്ക്യകളെയാണ് പിടിച്ചത്. ഇതിന് പുറമെ  മീററ്റില്‍ നിന്നും ഹാപൂരില്‍ നിന്നും അഞ്ച് കുട്ടികളെയും കണ്ടെത്തി. ഇവരെല്ലാം അതിര്‍ത്തികടന്നെത്തി ഇവിടങ്ങളില്‍ സ്വന്തമായി ചേരികളുണ്ടാക്കി താമസിക്കുകയായിരുന്നു. ക്രമസമാധാനചുമതല നോക്കുന്ന സ്‌പെഷ്യല്‍ ഡിജി പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

പിടിയിലായവരില്‍നിന്ന് സംശയാസ്പദമായ രേഖകളും കണ്ടെടുത്തിട്ടുണ്ട്, അവ പരിശോധിച്ചുവരികയാണ്. ഇവര്‍ക്കെല്ലാം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികളെയും രോഹിങ്ക്യകളെയും പിടികൂടാന്‍ ഉത്തര്‍പ്രദേശ് എടിഎസ് തയാറാക്കിയ പദ്ധതിപ്രകാരമാണ് പരിശോധനകള്‍ നടന്നത്. ഇതിനുപുറമേ മനുഷ്യക്കടത്ത് സംബന്ധിച്ച കേസുകളും അന്വേഷണത്തിലാണ്.

മതപരിവര്‍ത്തനവും അനധികൃത നുഴഞ്ഞുകയവും ചാരപ്രവര്‍ത്തനവും സംബന്ധിച്ച വാര്‍ത്തകളെ തുടര്‍ന്നാണ് ഓപ്പറേഷന്‍. നിരവധി ബംഗ്ലാദേശികള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം സംബന്ധിച്ച കേസുകളില്‍ പ്രതികളായിട്ടുണ്ട്. അടുത്തിടെ ദയോബന്ദില്‍ നിന്ന് ബംഗ്ലാദേശി പൗരന്മാരായ ഹബീബുള്ള മിസ്ബ, അഹമ്മദുള്ള എന്നിവരെ എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഇന്ത്യന്‍ പൗരന്മാരാണെന്ന് വ്യാജരേഖകള്‍ സൃഷ്ടിച്ചിരുന്നു. ബംഗ്ലാദേശില്‍ നിന്ന് നുഴഞ്ഞുകയറി ജിഹാദിന് വേണ്ടി ഫണ്ട് ശേഖരിക്കുകയും അല്‍ഖ്വയ്ദയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതില്‍ ഇരുവരുടെയും പങ്ക് തെളിഞ്ഞിരുന്നു.

Tags: arrestഉത്തര്‍പ്രദേശ്rohingya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

Kerala

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

Ernakulam

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

Kerala

തേങ്ങയുമായി പുറത്തേയ്‌ക്ക് നോക്കി മന്ത്രം ചൊല്ലി ഭർത്താവ് ; പിന്നാലെ യുവതിയെ പീഡിപ്പിച്ച് വ്യാജ സിദ്ധൻ ; അൻവർ സാദത്ത് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.