Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thrissur

നാടിനെ നടുക്കിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയുമായി തെളിവെടുപ്പ് നടത്തി

നാടിനെ നടുക്കിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയുമായി തെളിവെടുപ്പ് നടത്തി. ഇന്നലെ കാലത്ത് 11 മണിയോടുകൂടി ഗുരുവായൂര്‍ എസിപി സുരേഷിന്റെയും വടക്കേക്കാട് എസ്എച്ച് അമൃതരംഗന്റെയും നേതൃത്വത്തില്‍ കനത്ത സുരക്ഷ ഒരുക്കിയാണ് തെളിവെടുപ്പിനായി സംഭവസ്ഥലത്തേക്ക് കൊണ്ടുവന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2023, 05:00 am IST
inThrissur
ഇരട്ടക്കൊലപാതക കേസിലെ പ്രതി ആഗ്മലുമായി തെളിവെടുപ്പ് നടത്തുന്നു

ഇരട്ടക്കൊലപാതക കേസിലെ പ്രതി ആഗ്മലുമായി തെളിവെടുപ്പ് നടത്തുന്നു

കുന്നംകുളം: നാടിനെ നടുക്കിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയുമായി തെളിവെടുപ്പ് നടത്തി. ഇന്നലെ കാലത്ത് 11 മണിയോടുകൂടി ഗുരുവായൂര്‍ എസിപി സുരേഷിന്റെയും വടക്കേക്കാട് എസ്എച്ച്  അമൃതരംഗന്റെയും നേതൃത്വത്തില്‍ കനത്ത സുരക്ഷ ഒരുക്കിയാണ് തെളിവെടുപ്പിനായി സംഭവസ്ഥലത്തേക്ക് കൊണ്ടുവന്നത്.

 വടക്കേക്കാട് വൈലത്തൂര്‍ അണ്ടിക്കോട്ട് കടവ് പനങ്ങാവില്‍ അബ്ദുള്ള, ഭാര്യ ജമീല എന്നിവരെയാണ് കഴുത്തറുത്ത് ദാരുണമായി കൊല നടത്തിയത്. ഇവരുടെ പേരമകന്‍ ആഗ്മലിനെ ഇന്നലെ തന്നെ പോലീസ് മംഗലാപുരത്ത് വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ച രാത്രി 10 മണിക്കും പതിനൊന്നരക്കും ഇടയ്‌ക്കാണ് കൃത്യം നിര്‍വഹിച്ചതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. സംഭവസമയം വല്യപ്പയും വല്യമ്മയും പേരമകനും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. രണ്ടുപേരെയും രണ്ടു മുറിയില്‍ വച്ച് കഴുത്തറുത്ത് കൊലനടത്തിയ ശേഷം ജമീലയുടെ അറ്റുപോയ തലയെടുത്ത് ഗോവണിയില്‍ വെയ്‌ക്കുകയും ചെയ്തു. ഇതേ വീട്ടിലെ ആയുധം ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. ആയുധങ്ങള്‍ സംഭവം സ്ഥലത്തുനിന്നു തന്നെ പോലീസ് കണ്ടെടുത്തിരുന്നു. 

കൃത്യനിര്‍വഹണത്തിന് ശേഷം വീട്ടില്‍ വച്ച് തന്നെ കുളിച്ച് കുന്നംകുളത്തേക്ക് കാല്‍നടയായും പിന്നീട് മറ്റാരുടെയോ വാഹനത്തില്‍ പോവുകയും ശേഷം തൃശൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം മംഗലാപുരത്തേക്ക് പോവുകയുമാണ് ഉണ്ടായത്. മംഗലാപുരത്ത് വച്ച് തിങ്കളാഴ്ച രാവിലെ 11 മണിയോടുകൂടി പ്രാദേശിക പോലീസിന്റെ സഹായത്തോടുകൂടിയാണ് ആഗ്മലിനെ അറസ്റ്റ് ചെയ്തത്.

Tags: Thrissurകൊലപാതകംകേസ്തെളിവെടുപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.