Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഹുല്‍ എന്ന പേരില്‍ സോനം ശര്‍മ്മയുമായി മൊഹ്സീന്റെ പ്രണയം; ബന്ധം അവസാനിച്ചത് സോനത്തിന്റെ ദാരുണാന്ത്യത്തില്‍

ജൂലായ് 22നാണ് 30കാരി സോനം കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും താഴെ വീണ് മരിച്ചത്. മരിയ്‌ക്കുമ്പോള്‍ സോനം വിവാഹം കഴിക്കാതെ തന്നെ മൊഹ്സീന്‍ എന്ന യുവാവുമൊത്ത് ജീവിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2023, 07:55 pm IST
inIndia

ലഖ്നോ: ജൂലായ് 22നാണ് 30കാരി സോനം കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും താഴെ വീണ് മരിച്ചത്. മരിയ്‌ക്കുമ്പോള്‍ സോനം വിവാഹം കഴിക്കാതെ തന്നെ മൊഹ്സീന്‍ എന്ന യുവാവുമൊത്ത് ജീവിക്കുകയായിരുന്നു.  

തന്റെ പേര് രാഹുല്‍ എന്നാണെന്ന് പരിചയപ്പെടുത്തിയാണ് മൊഹ്സീന്‍ സോനം ശര്‍മ്മയെ വശീകരിച്ചത്. ഏകദേശം രണ്ടു വര്‍ഷമായി ഇരുവരും സ്നേഹത്തിലായിരുന്നു. ഉത്തര്‍പ്രദേശിലെ ഹപൂറിലാണ് സംഭവം.  

സോനത്തിന്റെ മരണത്തോടെ ഹപൂര്‍ പൊലീസെത്തി സോനത്തിന്റെ മൃതദേഹം പോസ്റ്റ് മോട്ടര്‍ത്തിനയച്ചു. സോനത്തിന്റെ സഹോദരന്‍ പ്രത്യേകം പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 328,323 വകുപ്പുകള്‍ പ്രകാരവും പൊലീസ് കേസെടുത്തു. പിന്നീട് ഹപൂര്‍ പൊലീസ് മൊഹ്സീനെ അറസ്റ്റഅ ചെയ്തു.  

ആദ്യഭര്‍ത്താവുമായി ബന്ധം വേര്‍പിരിഞ്ഞ സോനം നഴ്സായി ജോലി ചെയ്യുകയായിരുന്നു. അവിടെ വെച്ചാണ് മൊഹ്സീനെ കാണുന്നത്. മൊഹ്സീനും വിവാഹിതനായിരുന്നു. രണ്ടുകുട്ടികളുടെ അച്ഛനുമായിരുന്നു. ആഴ്ചയില്‍ ഒരിയ്‌ക്കല്‍ ഇയാള്‍ ഭാര്യയെയും കുട്ടികളെയും കാണാന്‍ പോകുമായിരുന്നു. ഇതെല്ലാം അയാള്‍ മറച്ചുവെച്ചിരുന്നു. സോനത്തിന് മുന്‍പും മൊഹ്സീന്‍ ഒട്ടേറെ സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയിരുന്നതായി പറയുന്നു. മൊഹ്സീന്‍ തന്നെ രാഹുല്‍ എന്നാണ് സ്വയം പരിചയപ്പെടുത്തിയിരുന്നതെന്ന് സോനം കപൂറിന്റെ സഹോദരി പറയുന്നു. സോനത്തെ നിരന്തരം ദേഹോപദ്രവും ഏല്‍പിച്ചിരുന്നതായും പറയുന്നു.  

“സഹോദരി നാല് വര്‍ഷമായി അകന്നുകഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം ആ ഫോണില്‍ നിന്നും വിളിവന്നു. പ്രിയങ്ക എന്ന ഒരു പെണ്‍കുട്ടിയാണ് ഫോണില്‍ സംസാരിച്ചത്. സോനം കെട്ടിടത്തില്‍ നിന്നും വീണ് ആശുപത്രിയിലാണെന്ന് പറഞ്ഞു. വാസ്തവത്തില്‍ മൊഹ്സീന്‍ സോനത്തെ തള്ളിയിട്ടതാണ്.” – സോനത്തിന്റെ സഹോദരി പറയുന്നു.

Tags: buildingഉത്തര്‍പ്രദേശ്Love
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

Kerala

യുവതിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കുകയും കൊന്ന് കെട്ടിത്താഴ്‌ത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.