Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാന്റില്‍ ദുരന്തത്തിന് വഴിയൊരുക്കി കെഎസ്ഇബിയുടെ മീറ്റര്‍ ബോര്‍ഡുകള്‍

കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ബസ് സ്റ്റാന്റ് കെട്ടിടത്തിനുള്ളില്‍ കടകള്‍ക്കു വേണ്ടി സ്ഥാപിച്ച മീറ്ററുകളില്‍ പലതും കെഎസ്ഇബി അധികൃതര്‍ നീക്കം ചെയ്തിട്ടുണ്ടെങ്കിലും പഴകി ദ്രവിച്ച മെയിന്‍ സ്വിച്ചുകളും കെട്ടുപിണഞ്ഞു കിടക്കുന്ന കേബിളുകളുമുള്ള വൈദ്യുതി പ്രവഹിക്കുന്ന ബോര്‍ഡ് ബസ് സ്റ്റാന്റിലെത്തുന്ന യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നതായാണ് പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2023, 05:50 pm IST
inPalakkad
കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാന്റ് കെട്ടിടത്തില്‍ കേബിളുകള്‍ ഇളകി അപകടാവസ്ഥയിലായ മീറ്റര്‍ ബോര്‍ഡ്‌

കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാന്റ് കെട്ടിടത്തില്‍ കേബിളുകള്‍ ഇളകി അപകടാവസ്ഥയിലായ മീറ്റര്‍ ബോര്‍ഡ്‌

കൊഴിഞ്ഞാമ്പാറ: അപകടാവസ്ഥയിലാണ് കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാന്റിലെ കെഎസ്ഇബിയുടെ കാലപ്പഴക്കം ചെന്ന മീറ്റര്‍ ബോര്‍ഡുകളെല്ലാം. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ബസ് സ്റ്റാന്റ് കെട്ടിടത്തിനുള്ളില്‍ കടകള്‍ക്കു വേണ്ടി സ്ഥാപിച്ച മീറ്ററുകളില്‍ പലതും കെഎസ്ഇബി അധികൃതര്‍ നീക്കം ചെയ്തിട്ടുണ്ടെങ്കിലും പഴകി ദ്രവിച്ച മെയിന്‍ സ്വിച്ചുകളും കെട്ടുപിണഞ്ഞു കിടക്കുന്ന കേബിളുകളുമുള്ള വൈദ്യുതി പ്രവഹിക്കുന്ന  ബോര്‍ഡ് ബസ് സ്റ്റാന്റിലെത്തുന്ന യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നതായാണ് പരാതി. സ്‌കൂള്‍ കുട്ടികളടക്കം നിരവധിയാളുകള്‍ ബസ് കാത്തുനില്‍ക്കുന്ന സ്റ്റാന്റ് കൂടിയാണിത്. കെട്ടിടത്തിനു കേടുപാടുകളുള്ളതിനാല്‍ വെള്ളം ഈ മീറ്റര്‍ ബോര്‍ഡ് പരിസരം വഴി ഒലിച്ചിറങ്ങുന്നത് വന്‍ ദുരന്തത്തിന് വഴിയൊരുക്കുന്നതാണ്.

തറനിരപ്പില്‍ നിന്നും മൂന്നടി പോലും ഉയരമില്ലാതെ സ്ഥാപിച്ച മീറ്റര്‍ ബോര്‍ഡിലെ ഇളകിയ കേബിളുകള്‍ കെഎസ്ഇബി അധികൃതര്‍ മാറ്റാതിരിക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് സ്ഥലത്തെ കച്ചവട ക്കാരും പരാതിപ്പെടുന്നു.

Tags: പാലക്കാട്കെഎസ്ഇബിBus Standകൊഴിഞ്ഞാമ്പാറ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

Kollam

പൊളിഞ്ഞുവീഴാറായി കൊല്ലം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്; ദ്രവിച്ച മേൽക്കൂര ജീവനക്കാർക്കും യാത്രക്കാർക്കും ഭീഷണി

Kottayam

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

Kerala

മറവി രോഗമുള്ള അച്ഛൻ അമ്മയെ ബസ് സ്റ്റാൻഡിൽ വച്ച് മറന്നു; വിവരമറിഞ്ഞ് മകനെത്തി കൂട്ടിക്കൊണ്ടു പോയി

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.