Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സിദ്ധപുരുഷന്മാരുടെ ദിവ്യഭൂമി ദേവാത്മാഹിമാലയം

അധികമായ ചൂടിനെപ്പോലെ അധികമായ തണുപ്പും സാധാരണ കൃത്യ നിര്‍വഹണങ്ങള്‍ക്കു തടസ്സമാണ്. അതുകൊണ്ട് മധ്യതലത്തിലുള്ള സ്ഥിതിയാണ് ഉപയുക്തം. സിദ്ധപുരുഷന്മാര്‍ ഇങ്ങനെയുള്ള സന്തുലിതമായ ക്ഷേത്രത്തെ തങ്ങളുടെ ലീലാഭൂമിയാക്കിയിരിക്കുകയാണ്. ഈ സുരക്ഷിതമായ സ്ഥലമാണ് ദേവാത്മാഹിമാലയം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2023, 04:17 pm IST
inSamskriti

താന്ത്രിക സാധന ചെയ്യുന്ന കാപാലികര്‍ തങ്ങളുടെ പ്രയോഗങ്ങള്‍ക്കുവേണ്ടി ശ്മശാന ഭൂമി തിരഞ്ഞെടുക്കുന്നു. എന്തുകൊണ്ടെന്നാല്‍ അവിടത്തെ അന്തരീക്ഷവും പ്രേതാത്മാക്കളുടെ അധിവാസവും അവര്‍ക്ക് കൂടുതല്‍ പ്രഭാവപ്രദമായി അനുഭവപ്പെടുന്നു. അതുപോലെ തന്നെയാണ് ഉന്നതതലത്തിലുള്ള ആത്മബലപ്രാപ്തിക്കായുള്ള സാധനയുടെ കാര്യവും. ഏതൊരു സ്ഥലത്ത് ദേവശക്തികളും ദിവ്യാത്മാക്കളും സമൂഹമായി അത്യധികം സഞ്ചരിച്ചുകൊണ്ടിരിക്കുന്നുവോ അവിടെ വസിച്ച് ചെയ്യുന്ന നിര്‍ദ്ദിഷ്ട സാധനക്ക് ആവശ്യമായ സഹായവും അഹേതുകമായ അനുഗ്രഹവും മാര്‍ഗ്ഗദര്‍ശനവും ലഭിക്കുന്നു.  

ഉന്നതതലത്തിലുള്ള ഉപദേശവും മാര്‍ഗ്ഗദര്‍ശനവുമാണ് അവര്‍ക്ക് ലഭിക്കുന്നത്. എപ്രകാരമാണോ ചന്ദനത്തിന്റെറ സമീപം വളരുന്ന മറ്റുചെടികളും സുഗന്ധമുള്ളതാകുന്നത് അതുപോലെ ദേവാത്മാക്ഷേത്രത്തില്‍ താമസിക്കുന്ന സ്ഥൂലവും സൂക്ഷ്മവുമായ ശരീരധാരികള്‍ സാധന മുഖേന തങ്ങളുടെ അഭീഷ്ടപ്രകാരമുള്ള ഫലം പ്രാപിക്കുന്നു. തിയോസഫിക്കല്‍ സൊസൈറ്റിയുടെ സംസ്ഥാപകര്‍ ഹിമാലയത്തിലെ ദേവാത്മാഭാഗത്ത് സിദ്ധപുരുഷന്മാരുടെ സംഘടിത സമിതി പ്രവര്‍ത്തിക്കുന്നതായി വിസ്തരിച്ച് പ്രതിപാദിച്ചിട്ടുണ്ട്. സമിതിയുടെ തീരുമാനങ്ങള്‍ അവര്‍ മുഖാന്തിരം പ്രാവര്‍ത്തികമാക്കപ്പെടുന്നു. ഇതുമൂലം സാധാരണ ജനങ്ങള്‍ക്ക് സ്വപ്രയത്‌നം കൊണ്ടു നേടാനാവാത്ത വളരെയധികം കാര്യങ്ങള്‍ ആവശ്യപ്പെടാതെ തന്നെ ലഭിക്കുന്നു. സൊസൈറ്റിയുടെ ഈ പ്രതിപാദനത്തില്‍ വളരെ സത്യം ഉണ്ട്. ഈ ക്ഷേത്രവുമായി ബന്ധം പുലര്‍ത്താന്‍ സാധിക്കുന്ന അദൃശ്യ ദര്‍ശികള്‍ ആ വസ്തുത കണ്ടിട്ടുമുണ്ട്. സാധാരണ സ്ഥലങ്ങളില്‍ ജീവിക്കുന്ന ജനങ്ങള്‍ പോലും ഈ ഭാഗത്തുപോയി കുറച്ചു സമയം താമസിക്കുമ്പോള്‍ തന്നെ അവര്‍ക്കു ഉപയോഗമുള്ള ജീവിതതത്വം തൃപ്തികരമാം വണ്ണം നേടുന്നു.  

ശൈത്യ പ്രധാനമായ അന്തരീക്ഷത്തില്‍ വസ്തുക്കള്‍ മാറ്റം കൂടാതെ നിലനില്‍ക്കുന്നു. ചൂടിന്റെ ആധിക്യത്തില്‍ പദാര്‍ത്ഥങ്ങള്‍ വേഗത്തില്‍ ചീത്തയാകുന്നു. ശൈത്യത്തിനു പദാര്‍ത്ഥങ്ങളെ അധികം കാലത്തേക്ക് സുരക്ഷിതമായി വെക്കുവാനുള്ള കഴിവുണ്ട് എന്നത് ഇവിടെ കാണാന്‍ കഴിയുന്നു. ശൈത്യഋതുവില്‍ പദാര്‍ത്ഥങ്ങള്‍ വേഗം നശിക്കുന്നില്ല. റഫ്രിജറേറ്ററില്‍ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ വളരെ ദിവസം സുരക്ഷിതമായി ഇരിക്കുന്നു. മഞ്ഞുകൊണ്ട് മൂടിവെക്കുന്ന മൃതദേഹങ്ങള്‍ കൂടുതല്‍ കാലം അതേപോലെ നിലനില്‍ക്കുന്നു. ശുക്രാണുക്കളെ തണുപ്പിച്ച് ഗര്‍ഭധാരണത്തിന് ഉപയോഗമായ സ്ഥിതിയില്‍ വളരെയധികം സമയം സൂക്ഷിച്ചുവെക്കുവാന്‍ സാധിക്കും. കോള്‍ഡ് സ്‌റ്റോറൂമുകളില്‍ ഫലങ്ങളും പച്ചക്കറികളും മാസങ്ങളോളം സുരക്ഷിതമായി വെയ്‌ക്കാം. പെരുംപാമ്പ,് കരടി ഇവ ശൈത്യപ്രദേശങ്ങളിലെ ഗുഹകളില്‍ ഒന്നും ഭക്ഷിക്കാതെയും കുടിക്കാതെയും ദീര്‍ഘകാലം ഗഹനമായ നിദ്രയില്‍ കഴിയുന്നു. ഹിമാലയത്തിലെ ദേവാത്മാ  

ഭാഗത്തും സ്ഥൂലവും സൂക്ഷ്മവുമായ ശരീരങ്ങളെ കുഴപ്പങ്ങളൊന്നും ഏല്ക്കാതെ ഉപയോഗയോഗ്യമായ സ്ഥിതിയില്‍ സുരക്ഷിതമായി നിലനിര്‍ത്താന്‍ സാധിക്കുന്നു. ഒരു കാര്യം നിശ്ചിതമാണ്. അതായത് ശൈത്യാവസ്ഥയില്‍ സുരക്ഷയും സുസ്ഥിരതയും അധികമുണ്ട്. സിദ്ധപുരുഷന്മാരുടെ സൂക്ഷ്മവും സ്ഥൂലവും ആയ ശരീരങ്ങളെ സുരക്ഷിതമായും ചിരകാലത്തേക്കും നിലനിര്‍ത്തേണ്ട ആവശ്യം ഉണ്ട്. അതുകൊണ്ട് അവര്‍ സഹജമായ സ്ഥിതിയുള്ള അത്തരം പ്രകൃതി നിര്‍മ്മിതമായ സ്ഥലം തിരഞ്ഞെടുത്തിരിക്കുകയാണ്. അധികമായ ചൂടിനെപ്പോലെ അധികമായ തണുപ്പും സാധാരണ കൃത്യ നിര്‍വഹണങ്ങള്‍ക്കു തടസ്സമാണ്. അതുകൊണ്ട് മധ്യതലത്തിലുള്ള സ്ഥിതിയാണ് ഉപയുക്തം. സിദ്ധപുരുഷന്മാര്‍ ഇങ്ങനെയുള്ള സന്തുലിതമായ ക്ഷേത്രത്തെ തങ്ങളുടെ ലീലാഭൂമിയാക്കിയിരിക്കുകയാണ്. ഈ സുരക്ഷിതമായ സ്ഥലമാണ് ദേവാത്മാഹിമാലയം.

Tags: himalayaഹിമാലയന്‍ യോഗിഋഷികേശ് ആശ്രമസന്യാസി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

Spiritual

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

India

‘500 വര്‍ഷം ഭരിച്ച മുസ്ലിങ്ങള്‍ക്കോ 200 വര്‍ഷത്തെ മുസ്ലിങ്ങള്‍ക്കോ ഇന്ത്യയെ ക്രിസ്തുരാജ്യമോ മുസ്ലിംരാജ്യമോ ആക്കാന്‍ കഴിഞ്ഞില്ല’

സംന്യാസിമാര്‍ നയിക്കുന്ന ധര്‍മസന്ദേശയാത്ര കോഴിക്കോട് എത്തിയപ്പോള്‍.
Kerala

ധര്‍മ്മസന്ദേശയാത്രയ്‌ക്ക് ആയിരങ്ങളുടെ വരവേല്‍പ്പ്

India

കേദാര്‍ നാഥിലെ കാക്കകള്‍….ആത്മീയകേന്ദ്രങ്ങളിലൂടെയുള്ള യാത്രയെ അകംപൊരുള്‍ തേടുന്ന സഞ്ചാരമാക്കുന്ന പുസ്തകം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.