Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle
Spiritual

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

തിബത്തന്‍ ബുദ്ധിസത്തിന്റെ അവശേഷിപ്പായി ഇന്ത്യയില്‍ ഇന്നും തുടരുകയാണ് 2500 വര്‍ഷം പഴക്കമുള്ള ഈ ബുദ്ധവിഹാരം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2026, 10:02 pm IST
inSpiritual, India

ലഡാക്ക്: ലഡാക്കിലെ മലനിരകളിലില്‍ ഒരു തേനീച്ചക്കൂടാണോ എന്ന് തോന്നും. അതേ രീതിയിലാണ് ഫൂഗ് തല്‍ എന്ന ബുദ്ധവിഹാരം കൊത്തിയെടുത്തിരിക്കുന്നത്. തിബത്തന്‍ ബുദ്ധിസത്തിന്റെ അവശേഷിപ്പായി ഇന്ത്യയില്‍ ഇന്നും തുടരുകയാണ് 2500 വര്‍ഷം പഴക്കമുള്ള ഈ ബുദ്ധവിഹാരം.

ലഡാക്കിലെ സാൻസ്‌കർ താഴ്വരയിൽ ആണ് ഈ ഫൂഗ് തല്‍ വിഹാരം. തേനീച്ചക്കൂടിന്റെ ആകൃതിയിൽ പാറയിൽ എങ്ങിനെയാണ് ഈ വിഹാരം കൊത്തിയെടുത്തതെന്ന് ആരും അത്ഭുതം കൂറും. ഒറ്റപ്പെട്ട ആശ്രമങ്ങളിൽ ഒന്നായ ഫൂഗ്‌തൽ, ഇന്നും ആത്മീയതയുടെയും ശാന്തതയുടെയും പര്യായമായി നിലകൊള്ളുന്നു.

റോഡ് മാർഗ്ഗം ഇവിടേക്ക് എത്താന്‍ ബുദ്ധിമുട്ടും. മുഖ്യ പാതകളില്‍ നിന്നും ഏറെ അകലെയാണ് ഈ ബുദ്ധവിഹാരം. യാത്രയുടെ അവസാന കിലോമീറ്ററുകൾ കാൽനടയായി മാത്രം താണ്ടാൻ കഴിയുന്നഒരു പാതയെ ആശ്രയിച്ചാലേ സഞ്ചാരികള്‍ക്ക് ഇവിടെ എത്താന്‍ സാധിക്കൂ.

എങ്കിലും, ഈ യാത്ര നൽകുന്ന കാഴ്‌ചകൾ ഏതൊരു യാത്രക്കാന്റെയും മനസ്സ് നിറയ്‌ക്കും. നിശബ്‌ദതയുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും ലോകത്തേക്ക് കടന്നുചെല്ലാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു സ്വർഗ്ഗമാണ്.

ലേയിൽ നിന്നാണ്.ഫൂഗ് തല്‍ ആശ്രമത്തിലേക്ക് പുറപ്പെടേണ്ടത്. കാർഗിൽ അല്ലെങ്കിൽ പദൂം വഴിയുള്ള യാത്രയിലൂടെ സാൻസ്കർ താഴ്വരയിലെത്താം. അവിടെ നിന്ന് യാത്രകൾ അവസാനിക്കുകയും കാൽനടയായി മാത്രം പോകാവുന്ന വഴികൾ തുടങ്ങുകയും ചെയ്യുന്നു.

പുർണെ എന്ന ഗ്രാമത്തിൽ നിന്ന് ഏകദേശം അഞ്ച് മണിക്കൂറോളം നടന്നെങ്കിൽ മാത്രമേ ഈ പുരാതന ആശ്രമത്തില്‍ എത്താൻ സാധിക്കൂ. സാഹസിക സഞ്ചാരികള്‍ മാത്രമേ അതിനാല്‍ ഇവിടെ എത്തൂ. പക്ഷെ സാൻസ്കർ നദിയുടെ വശ്യമായ സൗന്ദര്യം ആസ്വദിച്ചുകൊണ്ടുള്ള ഈ നടത്തം ഒരിയ്‌ക്കല്‍ നടന്നാല്‍ ജീവിതകാലം മറക്കില്ല.
:
കാലത്തിന്റെ കുത്തൊഴുക്കിലും മായാതെ നിൽക്കുന്ന ഇതിനുള്ളിലെ കലാരൂപങ്ങൾ ഇവിടുത്തെ ബുദ്ധസന്യാസിമാരുടെ അർപ്പണബോധത്തിന്റെ ദൃഷ്ടാന്തം. ആശ്രമത്തിനുള്ളിലെ ശാന്തമായ അന്തരീക്ഷം സന്ദർശകർക്ക് ലഭിക്കുന്ന ആത്മീയ അനുഭവം വിവരണാതീതമാണ്. ഇവിടെ എത്തുന്നവർക്ക് ജീവിതത്തിന്റെ തിരക്കുകളിൽ നിന്നും മാറി, സ്വന്തം ഉള്ളിലേക്ക് ഒന്ന് നോക്കാൻ ലഭിക്കുന്ന അപൂർവ്വ അവസരമാണിത്.

വേനൽക്കാലമാണ് സന്ദർശനത്തിന് ഏറ്റവും അനുയോജ്യം. കൂടാതെ, ഉയർന്ന പ്രദേശമായതിനാൽ നല്ല ശാരീരികക്ഷമതയും വേണം. വേണ്ടത്ര ഭക്ഷണവും മരുന്നുകളും മുൻകൂട്ടി കരുതണം. ലോകത്തിന്റെ തിരക്കുകളിൽ നിന്ന് ഒളിച്ചോടി, ഒന്ന് ധ്യാനനിമഗ്നനാകാന്‍ മോഹിക്കുന്നവര്‍ ഒരിക്കലും ഇവിടെ വരാതിരിക്കരുത്.

Tags: PhugthalBuddhist monasterySanskar riversanskar valleyhimalayaLadakLatest infoBuddhist templePhugthal ashram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.