Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ധര്‍മ്മസന്ദേശയാത്രയ്‌ക്ക് ആയിരങ്ങളുടെ വരവേല്‍പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2025, 12:33 pm IST
inKerala
സംന്യാസിമാര്‍ നയിക്കുന്ന ധര്‍മസന്ദേശയാത്ര കോഴിക്കോട് എത്തിയപ്പോള്‍.

സംന്യാസിമാര്‍ നയിക്കുന്ന ധര്‍മസന്ദേശയാത്ര കോഴിക്കോട് എത്തിയപ്പോള്‍.

കോഴിക്കോട്: വിവിധ സംന്യാസ സമ്പ്രദായങ്ങളിലെ ആദ്ധ്യാത്മിക ആചാര്യന്മാരുടെ ധാര്‍മ്മിക നേതൃത്വത്തിനു പിന്നില്‍ അണിനിരന്ന് കോഴിക്കോട്ടെ ഹൈന്ദവസമൂഹം. ശ്രീനാരായണ ഗുരുവിനാല്‍ പ്രതിഷ്ഠിക്കപ്പെട്ട മംഗലാപുരം കുദ്രോളി ഗോകര്‍ണ നാഗേശ്വര ക്ഷേത്രത്തില്‍ നിന്ന് ദീപം തെളിയിച്ച മാര്‍ഗദര്‍ശക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിലുള്ള ധര്‍മ്മസന്ദേശയാത്രയ്‌ക്ക് ഇന്നലെ കോഴിക്കോട്ട് ആയിരങ്ങളാണ് സ്വീകരണം നല്‍കിയത്.

മുതലക്കുളം മൈതാനിയില്‍ നടന്ന മഹാസമ്മേളനത്തിന് സ്വാമി നരസിംഹാനന്ദ അദ്ധ്യക്ഷനായി. സ്വാമി സത്സ്വരൂപാനന്ദ, സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാഥര്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാമി ചിദാനന്ദപുരി ധര്‍മ്മ സന്ദേശം നല്‍കി. ശക്തിയെ ഉപാസിച്ച് ജീവിത ഐശ്വര്യങ്ങള്‍ നേടി ഹിന്ദു സമൂഹം സര്‍വവിധത്തിലും സമ്പന്നമാകണമെന്ന് അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടുകളായ അധിനിവേശത്തെ പ്രതിരോധിച്ചത് ഭാരതീയ കുടുംബ വ്യവസ്ഥയാണ്. ഇത് ലോകം കണ്ട ഏറ്റവും ശക്തമായ സംഘടനയാണ്. അരാജകത്വത്തിലൂടെ അതിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കണം. അമ്മിഞ്ഞപ്പാലിലൂടെ പകര്‍ന്നു നല്‍കിയ സംസ്‌കാരവും സമൂഹം പിന്തുടര്‍ന്ന ആചരണങ്ങളുമാണ് നമ്മെ നിലനിര്‍ത്തിയത്. ഇതിന് ശക്തിപകരണമെന്ന് അദ്ദേഹം പറഞ്ഞു.
സ്വാമി വിവേകാമൃതാനന്ദപുരി, സ്വാമി ജിതാത്മാനനന്ദസരസ്വതി, ആചാര്യ എ.കെ.ബി. നായര്‍ എന്നിവര്‍ മഹാസമ്മേളനത്തിന് നേതൃത്വം നല്‍കി. ശ്രീനാരായണ ഗുരുവിനാല്‍ പ്രതിഷ്ഠിതമായ ശ്രീകണ്‌ഠേശ്വര ക്ഷേത്രപരിസരത്ത് നിന്ന് നാമജപങ്ങളോടെയാണ് സംന്യാസി സംഘത്തെ മുതലക്കുളം മൈതാനിയിലേക്ക് ആനയിച്ചത്. രണ്ടായിരത്തോളം അമ്മമാര്‍ ലളിതാസഹസ്രനാമം ചൊല്ലി സംന്യാസി സംഘത്തെ എതിരേറ്റു.

ഇന്നലെ രാവിലെ 10ന് ചിന്മയാഞ്ജലി ഓഡിറ്റോറിയത്തില്‍ സമുദായിക-ആദ്ധ്യാത്മിക നേതാക്കള്‍ പങ്കെടുത്ത ഹിന്ദു നേതൃസമ്മേളനം നടന്നു.

ഏഴിന് കാസര്‍ഗോഡ് നിന്നാരംഭിച്ച ധര്‍മ്മസന്ദേശ യാത്ര കണ്ണൂര്‍, വയനാട് ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് ഇന്നലെ കോഴിക്കോട്ടെത്തിയത്. ഇന്ന് യാത്ര മലപ്പുറം ജില്ലയില്‍ പ്രവേശിക്കും. 21 ന് തിരുവനന്തപുരത്ത് യാത്ര സമാപിക്കും.

Tags: kozhikodeസന്യാസിDharma Missionധര്‍മ്മസന്ദേശ യാത്ര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

Kerala

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.