Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

ഗൾഫിൽ ചൂട് കനക്കുന്നു : പലയിടങ്ങളിലും താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിൽ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി

സൂര്യപ്രകാശം ശരീരത്തിൽ നേരിട്ട് കൊള്ളത്തക്കവിധം ആരും പുറത്തിറങ്ങരുതെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ബൈക്ക് ഓടിക്കുന്ന വർക്ക് കർശന നിർദേശമാണ് പോലീസ് നൽകിയിരിക്കുന്നത്.

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
Jul 25, 2023, 04:04 pm IST
inGulf

ദുബായ്: ജൂലൈ അവസാനിക്കാറായതോടെ ഗൾഫ് ചൂടിൽ വെന്തുരുകുന്നു. ജിസിസിയിലെ മിക്ക രാജ്യങ്ങളിലും ചൂട് 40 ഡിഗ്രിക്കും 50 ഡിഗ്രിക്കും ഇടയിലായി. യുഎഇയിലെ പലയിടങ്ങളിലും 50 ഡിഗ്രിയും കഴിഞ്ഞെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു.  ചൂട് വർധിച്ചതോടെ ജനങ്ങൾ ഏറെ ജാഗ്രത പാലിക്കണമെന്ന് യുഎഇ അധികൃതർ അറിയിച്ചു.

സൂര്യപ്രകാശം ശരീരത്തിൽ നേരിട്ട് കൊള്ളത്തക്കവിധം ആരും പുറത്തിറങ്ങരുതെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ബൈക്ക് ഓടിക്കുന്ന വർക്ക് കർശന നിർദേശമാണ് പോലീസ് നൽകിയിരിക്കുന്നത്. വാഹന യാത്രികർക്ക് വേണ്ടി ” സേഫ് സമ്മർ ” എന്ന പേരിൽ അവബോധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.  അബുദാബി പോലീസിന്റെ ജനറൽ കമാൻഡിന്റെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ചൂട് കാലത്ത്  സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെയും വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നത് മൂലവും ഡ്രൈവർമാർക്ക് വാഹനത്തിന് തീപിടിക്കാനുള്ള സാധ്യത ലഘൂകരിക്കാനും അവരുടെയും മറ്റ്  വാഹന യാത്രികരുടെയും സുരക്ഷ ഉറപ്പാക്കാൻ കഴിയുമെന്നും അബുദാബി പോലീസ് വ്യക്തമാക്കി.  

കുട്ടികളെ കാറിൽ തനിച്ചാക്കിയാൽ ജയിലിൽ കിടക്കാം

ചൂട് കാലത്ത്  ഒരു കാരണവശാലും കുട്ടികളെ ഒറ്റയ്‌ക്ക് വാഹനത്തിൽ ഉപേക്ഷിക്കരുതെന്ന് ദുബായ് പോലീസ് രക്ഷിതാക്കൾക്ക് നിർദേശം നൽകി. നിയമം ലംഘിക്കുന്നവർക്ക് 5000 മുതൽ 10000 ദിർഹം വരെ പിഴ ചുമത്തുമെന്നും ജയിലിലടക്കുമെന്നും യുഎഇ അധികൃതർ അറിയിച്ചു. വദീമ നിയമത്തിലെ 35-മത് ആർട്ടിക്കിൾ പ്രകാരമാണ് നടപടി സ്വീകരിക്കുന്നത്.  ജീവന് തന്നെ ഭീഷണിയായേക്കാവുന്ന അപകടങ്ങളിലേക്ക് കുട്ടികളെ തള്ളി വിടരുതെന്നും വാഹനങ്ങളിൽ കുട്ടികളുമായുള്ള യാത്രകളിൽ ഏറെ ജാഗരൂകരായിരിക്കണമെന്നും ദുബായ് പോലീസ് രക്ഷിതാക്കളോട് നിർദ്ദേശം നൽകി.  

കുട്ടികളുമായി ഷോപ്പിംഗിന് പോകുകയോ വീട്ടിലേക്ക് മടങ്ങുകയോ ചെയ്യുകയാണെങ്കിൽ കാർ ലോക്ക് ചെയ്യുന്നതിനുമുമ്പ് വാഹനത്തിൽ നിന്ന് കുട്ടികൾ പുറത്തിറങ്ങിയെന്ന് കുടുംബങ്ങൾ ഉറപ്പാക്കണമെന്നും പോലീസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ടുള്ള അവബോധ വീഡിയോയും ദുബായ് പോലീസ് പ്രദർശിപ്പിച്ചു.

Tags: temperaturഗള്‍ഫ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഷെങ്കൻ വിസ സംവിധാനം ഗൾഫിലേക്കും: മന്ത്രിതല ചർച്ചകൾ സജീവം, പൂർണ പിന്തുണയുമായി എയർ, ട്രാവൽ മേഖലയിലെ അതികായകർ

Kerala

6 ജില്ലകളില്‍ താപനില വര്‍ദ്ധിക്കും

Sports

ഐപിഎല്ലിെന െവല്ലാന്‍ പണം കിലുക്കി സൗദി

Kerala

ഗള്‍ഫില്‍ നിന്നും അപ്രത്യക്ഷമായ മുഹമ്മദ് ബഷീറും കുടുംബവും മറ്റ് രണ്ട് യുവാക്കളും യെമനിൽ; ഐഎസില്‍ ചേര്‍ന്നോ? എൻഐഎ അന്വേഷിക്കും

Football

കളിക്കു പുറത്തെ ചൂടന്മാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.