Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഏഷ്യന്‍ ഗെയിംസ് സോഫ്റ്റ്‌ബോള്‍: ഇന്ത്യന്‍ ടീമില്‍ മൂന്ന് മലയാളികള്‍

ചൈനയിലെ ഹാങ്ഷൂവില്‍ നടക്കുന്ന 19-ാം ഏഷ്യന്‍ ഗെയിംസ് സോഫ്റ്റ്‌ബോള്‍ മത്സരത്തില്‍ ഇടം നേടി മൂന്ന് മലയാളി വനിതകള്‍. അഞ്ജലി. പി (മലപ്പുറം), റിന്റാ ചെറിയാന്‍ (വയനാട്), സ്‌റ്റെഫി സജി (പത്തനംതിട്ട) എന്നിവരാണ് ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2023, 10:40 pm IST
inSports

തിരുവനന്തപുരം: ചൈനയിലെ ഹാങ്ഷൂവില്‍ നടക്കുന്ന 19-ാം ഏഷ്യന്‍ ഗെയിംസ് സോഫ്റ്റ്‌ബോള്‍ മത്സരത്തില്‍ ഇടം നേടി മൂന്ന് മലയാളി വനിതകള്‍. അഞ്ജലി. പി (മലപ്പുറം), റിന്റാ ചെറിയാന്‍ (വയനാട്), സ്‌റ്റെഫി സജി (പത്തനംതിട്ട)  എന്നിവരാണ് ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത്. ഇന്ത്യന്‍ ടീമിന്റെ രണ്ടാം കോച്ചായി കേരള ടീം കോച്ചും ചെമ്പഴന്തി എസ്എന്‍ കോളജിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അസിസ്റ്റന്റ് പ്രൊഫസറുമായ സുജിത് പ്രഭാകറിനേയും നിയമിച്ചു.

മലപ്പുറം താനൂര്‍ പരിയാപുറം മനയ്‌ക്കല്‍ ഹൗസില്‍ പി. അനില്‍കുമാറിന്റേയും എം. ഷീജയുടേയും മകളാണ് 22 വയസുകാരി അഞ്ജലി പി. 2022ല്‍ ഗുജറാത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ രണ്ടാം സ്ഥാനം നേടിയ കേരള ടീം വൈസ് ക്യാപ്റ്റന്‍,  2021-22 വര്‍ഷത്തെ ദേശീയ സീനിയര്‍ സോഫ്റ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ കേരള ടീം വൈസ് ക്യാപ്റ്റന്‍, 2016-17 വര്‍ഷത്തെ ദേശീയ സീനിയര്‍ സോഫ്റ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയ കേരള ടീമംഗം, 2023 ദേശീയ സോഫ്റ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിയ ടീമംഗം, 2015 ല്‍ ജൂനിയര്‍ സോഫ്റ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് മൂന്നാം സ്ഥാനം നേടിയ കേരള ടീമംഗം, 2019-2020 വര്‍ഷം ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി സോഫ്റ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയ എംജി യൂണിവേഴ്‌സിറ്റി ടീമംഗം തുടങ്ങിയ കിരീട നേട്ടങ്ങളും അഞ്ജലി കരസ്ഥമാക്കിയിട്ടുണ്ട്.

വയനാട് ആനിടിക്കാപ്പു കല്ലൂക്കാട്ടില്‍ വീട്ടില്‍ ചെറിയാന്റേയും റീന ചെറിയാന്റേയും മകളാണ് 25 വയസുകാരി റിന്റാ ചെറിയാന്‍. ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം നിലവില്‍ കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തിലെ കായിക അധ്യാപികയായി ജോലി നോക്കുകയാണ് റിന്റ.  2022 ല്‍ ഗുജറാത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ രണ്ടാം സ്ഥാനം നേടിയ കേരള ടീമംഗം, 2023 ല്‍ മൂന്നാം സ്ഥാനവും 22 ല്‍ ജേതാക്കളും 2019 ല്‍ മൂന്നാം സ്ഥാനം നേടിയ കേരള ടീം അംഗമായിരുന്നു. 2019 ല്‍ കാലിക്കറ്റ് സര്‍വകലാശാല ടീം ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ ടീമംഗം, 2014 ല്‍ ജൂനിയര്‍ നാഷണല്‍ രണ്ടാം സ്ഥാനം, 2015 ല്‍ ജൂനിയര്‍ നാഷണല്‍ മൂന്നാം സ്ഥാനം നേടിയ കേരള ടീമംഗവുമായിരുന്നു.

പത്തനംതിട്ട ഏഴംകുളം ആരുകാലിക്കല്‍  സജി ഭവനില്‍ സജി സാമുവലിന്റേയും ഷീജ സജിയുടേയും മകളാണ് 24 വയസുകാരി സ്‌റ്റെഫി സജി.  2022 ല്‍ ഗുജറാത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ രണ്ടാം സ്ഥാനം നേടിയ കേരള ടീമംഗം, 2023 ല്‍ മൂന്നാം സ്ഥാനവും 2022 ല്‍ ജേതാക്കളും 2019 ല്‍ മൂന്നാം സ്ഥാനം നേടിയ കേരള ടീമംഗവുമായിരുന്നു. 2017 ലെ ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി എംജി യൂണിവേഴ്‌സിറ്റി ടീം കിരീടം നേടിയ ടീമിലേയും 2019 ലെ രണ്ടാം സ്ഥാനം നേടിയ ടീമിലെ അംഗവുമായിരുന്നു.  

ഇന്ത്യന്‍ ടീമിന്റെ രണ്ടാം പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ട സുജിത് പ്രഭാകര്‍,  ചെമ്പഴന്തി എസ്എന്‍ കോളജിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. മലേഷ്യയില്‍  പരിശീലകര്‍ക്കായുള്ള വേള്‍ഡ് ബേസ്‌ബോള്‍ സോഫ്റ്റ്‌ബോള്‍ കോണ്‍ഫെഡറേഷന്റെ സാങ്കേതിക കോഴ്‌സില്‍ പങ്കെടുക്കുകയും അന്താരാഷ്‌ട്ര ലെവല്‍ 1 സര്‍ട്ടിഫൈഡ് കോച്ചായി ലൈസന്‍സ് നേടുകയും ചെയ്ത സുജിത്തിന്റെ നേതൃത്വത്തിലാണ് ദേശീയ ഗെയിംസില്‍ കേരള വനിതാ ടീം രണ്ടാം സ്ഥാനം നേടിയത്. അച്ഛന്‍ കെ. പ്രഭാകരന്‍, അമ്മ എ. ഇന്ദിര, ഭാര്യ: അര്‍ച്ചനരാജ്.

Tags: indiakeralaഏഷ്യന്‍ ഗെയിംസ് സോഫ്റ്റ്‌ബോള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

പുതിയ വാര്‍ത്തകള്‍

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.